Browsing Category

KERALA NEWS

പുതിയ ഗാനങ്ങളുടെ പട്ടികയിൽ ഇതാ ഒരു ഗാനം കൂടി

വാർത്ത : അനീഷ് എം ഐപ്പ് പാസ്റ്റർ ഷാജി ആലുവിളയുടെ തൂലികയിൽ നിന്നും ഒരു അനുഗ്രഹീത ഗാനം ക്രൈസ്തവ കൈരളിയ്ക്ക് ലഭിച്ചു. ക്രൈസ്തവ മാധ്യമ രംഗത്തും , സഭാ ശുശ്രൂഷയിലും ദീർഘ വർഷമായി നിറഞ്ഞു നിൽക്കുന്ന ഒരു അനുഗ്രഹീത ദൈവദാസനാണ് പാസ്റ്റർ ഷാജി

പാസ്റ്റേഴ്സ് കൂട്ടായ്മ യോഗവും അനുമോദന സമ്മേളനവും

അടൂർ :അസംബ്ലിസ് ഓഫ് ഗോഡ് അടൂർ സെക്ഷന്റെ ആഭ്യമുഖ്യത്തിൽ ശുശ്രുഷകന്മാരുടെ കൂട്ടായ്മ യോഗവും ഈ കഴിഞ്ഞ എസ്. എസ്. എൽ. സി, +2 പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ അനുമോദിച്ചു കൊണ്ടുള്ള സമ്മേളനവും 2021 നവംബർ 2 ചൊവ്വാഴ്ച്ച രാവിലെ 10

ഡിബിടിസി പ്രിൻസിപ്പലായി അലൻ പള്ളിവടക്കൻ ചുമതലയേറ്റു

കോട്ടയം: ഡിവൈൻ ബൈബിൾ ട്രെയിനിംഗ് സെൻ്റർ പ്രിൻസിപ്പലായി അലൻ പള്ളിവടക്കൻ ചുമതലയേറ്റു.ഡയറക്റ്റർ പാസ്റ്റർ സതീഷ് ജോസഫിൻ്റെ നേതൃത്വത്തിൽ കൂടിയ ഡയറക്റ്റർ ബോർഡ് യോഗം ആണ് തീരുമാനം അറിയിച്ചത്. പാസ്റ്ററൽ കൗൺസിലിംഗ്, ബിബ്ലിയോളജി അധ്യാപകനായ അലൻ

ബ്രദർ സണ്ണി മുളമൂട്ടിളിന് വേണ്ടി ദൈവജനം പ്രാർത്ഥിക്കുക.

തിരുവല്ല : ഇന്ത്യ പെന്തകോസ്ത് ദൈവസഭ ജനറൽ ട്രഷറർ ബ്രദർ സണ്ണി മുളമൂട്ടിൽ കോവിഡ് ബാധിച്ച് രണ്ട് ലങ്സിലും ഇൻഫെക്ഷൻ ആയി അതീവ ഗുരുതരാവസ്ഥയിൽ തിരുവല്ല ബിലീവേഴ്‌സ് ഹോസ്പിറ്റിലിൽ അഡ്മിറ്റായി വെന്റിലേറ്ററിൽ ആയിരിക്കുന്നു. പ്രിയ സഹോദരന്റെ പരിപൂർണ്ണ

ന്യൂനപക്ഷ സ്​കോളർഷിപ്പ്​: ഹൈകോടതി വിധിക്ക്​ തൽകാലം സ്​റ്റേയില്ല; കക്ഷികൾക്ക്​ സുപ്രീം കോടതി…

ന്യൂഡൽഹി: കേരളത്തിലെ ന്യൂനപക്ഷ വിദ്യാഭ്യാസ സ്കോളർഷിപ്പുകൾ ജനസംഖ്യാനുപാതികമായി വിതരണം ചെയ്യണമെന്ന ഹൈക്കോടതി വിധി സുപ്രീം കോടതി സ്​റ്റേ ചെയ്തില്ല. ഹൈക്കോടതി വിധിക്കെതിരെ കേരളം നൽകിയ അപ്പീൽ പരിഗണിച്ച സുപ്രീം കോടതി വിധി സ്​റ്റേ ചെയ്യാൻ

പ്രധാനമന്ത്രി നരേന്ദ്ര മോദി റോമിലെത്തി; മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തും

റോം: ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇറ്റലിയുടെ തലസ്ഥാനമായ റോമിലെത്തി. 30, 31 തിയതികളിലാണ് ഉച്ചകോടി നടക്കുക. ഇന്തോ-പസഫിക് മേഖലയിലെ ചൈനയുടെ നീക്കങ്ങളിൽ ശക്തമായ വിമർശനങ്ങൾ പ്രധാനമന്ത്രി ഉച്ചകോടിയിൽ

ഐപിസി കേരളാ സ്റ്റേറ്റ് പ്രയര്‍ – റിവൈവല്‍ ബോര്‍ഡ് 24-ാമത് പ്രാര്‍ത്ഥനാ സംഗമം

കുമ്പനാട്: ഐപിസി കേരളാ സ്റ്റേറ്റ് പ്രയര്‍ & റിവൈവല്‍ ബോര്‍ഡ് 24-ാമത് പ്രാര്‍ത്ഥനാ സംഗമം ഒക്ടോബര്‍ 31, ഞായര്‍ വൈകിട്ട് 4 മുതല്‍ 5.30pm വരെ നടക്കും. പാസ്റ്റര്‍ ജോൺ റിച്ചാർഡ് (ചെയർമാൻ, പ്രയർ ബോർഡ്‌) അദ്ധ്യക്ഷത വഹിക്കും. പാസ്റ്റര്‍ ബിജോയ്

തോന്നയ്ക്കൽ പുരസ്‌കാരം ഡോ. സിനി ജോയ്സ് മാത്യുവിന്

ദുബായ് : ഐപിസി ഗ്ലോബൽ മീഡിയ അസോസിയേഷൻ യു എ ഇ ചാപ്റ്ററിന്റെ രണ്ടാമത് തോന്നയ്ക്കൽ പുരസ്‌കാരത്തിനു ഡോ. സിനി ജോയ്സ് മാത്യു അർഹനായി. സർഗ സാഹിത്യ രംഗത്തെ സംഭാവനകൾ പരിഗണിച്ചാണ് ഈ വർഷത്തെ പുരസ്കാരം. 2020 മാർച്ചിൽ നിത്യതയിൽ ചേർക്കപ്പെട്ട പാസ്റ്റർ

പ്രളയത്തിൽ താങ്ങായി എക്സൽ മിനിസ്ട്രിസ്

തിരുവല്ല: പ്രളയത്തിന്റെ നൊമ്പരത്തിൽ തകർന്നവർക്ക് കൈതാങ്ങായി എക്സൽ മിനിസ്ട്രീസും ചിൽഡ്രൻസ് നെറ്റ്‌വർക്ക് ഇന്റർനാഷണലും സഹായമെത്തിക്കുന്നു. ഇന്നലെ മുതൽ കേരളത്തിൻറെ വിവിധ സ്ഥലങ്ങളിലെ ശുചീകരണ പ്രവർത്തനങ്ങൾ , ആഹാര-വസ്ത്ര വിതരണം തുടങ്ങിയവക്ക് ടീം

സംസ്ഥാന പി വൈ പി എ പ്രളയ ദുരുതാശ്വാസ പ്രവർത്തനങ്ങളോട് കൈകോർത്തു പുനലൂർ സെന്റർ പി.വൈ.പി.എ

മുണ്ടക്കയം : പുനലൂർ സെന്റർ പി വൈ പി എ യിൽ നിന്നുള്ള സന്നദ്ധസംഘവും ഇന്ന് സംസ്ഥാന പി വൈ പി എയോടൊപ്പം പ്രളയ ഭൂമിയിൽ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും. സെന്റർ പി വൈ പി എ ടീം അംഗങ്ങളോടൊപ്പം ഐപിസി പുനലൂർ കർമേൽ സഭാ ശ്രുശ്രുഷകൻ