Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
KERALA NEWS
ഇന്ധനവില വീണ്ടും കൂടി, തിരുവനന്തപുരത്ത് പെട്രോളിന് 84 കടന്നു
കോഴിക്കോട്: ഇന്ധന വില വര്‍ധനവിനെതിരെ രാജ്യവ്യാപക ബന്ദ് നടക്കുന്ന തിങ്കളാഴ്ചയും ഇന്ധന വില വര്‍ധിച്ചു. പെട്രോളിന് 23 പൈസയും ഡീസലിന് 24 പൈസയുമാണ് ഇന്ന് വര്‍ധിച്ചത്.
തിരുവനന്തപുരത്ത് പെട്രോളിന് 84.05 രൂപയും ഡീസലിന് 77. 99 രൂപയുമാണ് വില.…
കന്യാസ്ത്രീ കിണറ്റിൽ മരിച്ച നിലയിൽ
പത്തനാപുരം: കൊല്ലം പത്തനാപുരത്ത് കന്യാസ്ത്രീയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഓര്‍ത്തഡോക്സ് സഭ മൗണ്ട് താബോര്‍ ദയറാ കോണ്‍വെന്റിലെ സിസ്റ്റര്‍ സൂസന്‍ മാത്യു(54)വിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പത്തനാപുരം സെന്റ് സ്റ്റീഫന്‍സ്…
കേരളത്തിൽ തിങ്കളാഴ്ച ഹർത്താൽ; എൽ.ഡി.എഫും യു.ഡി.എഫും ഒരുമിച്ച്
തിരുവനന്തപുരം: അനിയന്ത്രിതമായ ഇന്ധനവില വർധനയ്ക്കെതിരേ കേരളത്തിൽ തിങ്കളാഴ്ച രാവിലെ ആറുമുതൽ വൈകുന്നേരം ആറുവരെ എൽ.ഡി.എഫും യു.ഡി.എഫും ഹർത്താൽ ആചരിക്കും.
കേൺഗ്രസ് രാവിലെ ഒമ്പതുമുതൽ മൂന്നുവരെ അഖിലേന്ത്യാ ബന്ദാണ് ആഹ്വാനം ചെയ്തിരുന്നത്. ഇതിനെ…
റവ. പി.എസ്സ് ഫിലിപ്പിന്റെ മാതാവ് റാഹേലമ്മ ശാമുവേൽ (92) നിത്യതയിൽ
തോന്നിയാമല: അസ്സെംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് സൂപ്രണ്ട് റവ. പി എസ്സ് ഫിലിപ്പിന്റെ മാതാവും പാലയ്ക്കത്തറയിൽ പരേതനായ പി. പി. സാമുവേലിന്റെ ഭാര്യ റാഹേലമ്മ ശാമുവേൽ (92) ഇന്ന് രാവിലെ 4 മണിക്ക് കർത്താവിൽ നിദ്ര പ്രാപിച്ചു.
മക്കൾ:…
പാസ്റ്റർ അനിയൻ ടി. ടി ,വാഹന അപകടത്തിൽപ്പെട്ട് പുഷ്പഗിരി ആശുപത്രിയിൽ
മസ്കറ്റ് : സീബ് ചർച്ച് ഓഫ് ഗോഡ് മസ്കറ്റ് ശുശ്രുഷകൻ പാസ്റ്റർ അനിയൻ ടി. ടി ,വാഹന അപകടത്തിൽപ്പെട്ട് ഗുരുതര അവസ്ഥയിൽ തിരുവല്ല പുഷ്പഗിരി ആശുപത്രിയിൽ അഡ്മിറ്റ് ആയിരിക്കുന്നു. ദയവായി എല്ലാവരും പ്രാർത്ഥിക്കുക.
ശാരോൻ ഫെലോഷിപ്പ് ജനറൽ കൺവൻഷൻ ഈ വർഷം നാല് ദിവസമാക്കി ചുരുക്കി, നവംബർ 29 മുതൽ ഡിസംബർ 2 വരെ
തിരുവല്ല: ശാരോൻ ഫെലോഷിപ്പ് ജനറൽ കൺവൻഷൻ ഈ വർഷം നാല് ദിവസമാക്കി ചുരുക്കി. കേരളിത്തിൽ ഉണ്ടായ ജല പ്രളയ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കൺവെൻഷൻ ചിലവുകൾ ചുരുക്കുന്നതിന്റെ ഭാഗമായി ജനറൽ കൺവൻഷൻ നാലു ദിവസമായി പരിമിതപ്പെടുത്തി ദുരിതാശ്വാസ പദ്ധതികൾക്ക്…
വൈ പി ഇ സ്നേഹ സ്പർശം മെഡിക്കൽ ക്യാമ്പ്
ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് വൈ.പി ഇ യുടെ ആഭിമുഖ്യത്തിൽ ദുരിത മേഖലയിൽ നടത്തുന്ന മെഡിക്കൽ ക്യാമ്പുകളുടെ ഒന്നാം ഘട്ടം തിരുവല്ല മേപ്രാൽ ദൈവസഭാ ഹാളിൽ വെച്ച് നടത്തപ്പെട്ടു. പാസ്റ്റർ കെ ബെന്നി അധ്യക്ഷത വഹിച്ചു. വൈ.പി ഇ സ്റ്റേറ്റ് പ്രസിഡന്റ്…
പാസ്റ്റര്‍ കെ. എം. ഗീവര്‍ഗിസ് (60) നിത്യതയില്‍
വാകത്താനം: ചര്‍ച്ച് ഓഫ് ഗോഡ് ഇന്‍ ഇന്‍ഡ്യാ കൊല്ലാട് സഭാംഗവും, വാകത്താനം ഡിസ്ട്രിക്ട് പാസ്റ്ററുമായ കരിങ്ങോട്ട് വീട്ടില്‍ പൊന്നി പാസ്റ്റര്‍ എന്നറയിപ്പെടുന്ന പാസ്റ്റര്‍ കെ. എം ഗീവര്‍ഗിസ് (60) നിത്യതയില്‍ പ്രവേശിച്ചു. 9 മാസത്തോളുമായി…
പ്രത്യേക പ്രാർത്ഥനക്കായി
പാസ്റ്റർ സാം പനച്ചയിൽ ശാരീരിക അസ്വസ്ഥതയാൽ (ഹാർട്ട് അറ്റാക്ക്) ബിലീവേഴ്‌സ് ചർച് ഹോസ്പിറ്റലിൽ അഡ്മിറ്റാക്കിയിരിക്കുന്നു വിടുതലിനായി പ്രാർത്ഥിക്കുക..
ഇന്ത്യാ ക്യാമ്പസ് ക്രൂസേഡ് ഫോർ ക്രൈസ്റ്റിന്റെ സൗത്ത് വെസ്റ്റ് റീജിയൻ അസ്സോസിയേറ്റ് ഡയറക്ടർ…
ബെംഗ്ലൂരു: ഇന്ത്യാ ക്യാമ്പസ് ക്രൂസേഡ് ഫോർ ക്രൈസ്റ്റിന്റെ സൗത്ത് വെസ്റ്റ് റീജിയൻ അസ്സോസിയേറ്റ് ഡയറക്ടർ കെ.കെ. ചാക്കോ (58) യുടെ സംസ്കാരം ഇന്നു പുലർച്ചെ 10.30 ന് ഇന്ത്യാ ക്യാമ്പസ് ക്രൂസേഡിൽ വെച്ച് ശുശ്രൂഷകൾ ആരംഭിക്കും.
തത്സമയ സംപ്രേഷണം…