Browsing Category

KERALA NEWS

പ്രളയ ദുരന്തത്തിൽ ഏ. ജി യുടെ സാന്നിത്യം അതീവ ശ്രദ്ധേയം

ചെങ്ങന്നൂർ : നൂറു വർഷങ്ങൾ ക്കുള്ളിൽ സംസ്ഥാനത്തു കണ്ട ഏറ്റവും വലിയ ജലപ്രളയത്തിനു കേരളം സാക്ഷിയായി.ആഗസ്റ്റ് മാസത്തിന്റെ ആരംഭം മുതൽ ശക്തിപ്പെട്ട മഴയിൽ ഡാമുകളിൽ ജല നിരപ്പ് ഉയരുകയും പതിയെ ഡാമുകളുടെ ഷട്ടറുകൾ തുറക്കുകയും ചെയ്തു.15 ആം തീയതി…

പ്രത്യേക പ്രാർത്ഥനക്കായി

പാലക്കാട് ടൗൺ അസംബ്ലിസ് ഓഫ് ഗോഡ് സഭാ ശുശ്രുഷകൻ കർത്താവിന്റെ പ്രിയ ദാസൻ പാസ്റ്റർ വി കെ ജെയിംസിന്റെ മകൻ ജസ്വിൻ ജെയിംസ് ഓഗസ്റ്റ് 31 വെള്ളിയാഴ്ച രാത്രി ബാംഗ്ലൂരിൽ വെച്ച് ഒരു അപകടത്തിൽ പെടുകയും ഇപ്പോൾ കെങ്കേരി ബി ജി എസ്‌ ഹോസ്പിറ്റലിൽ…

അത്യാവശ്യ പ്രാർത്ഥനക്കായി

കുറവിലങ്ങാട് ഏ.ജി ചർച്ച് പാസ്റ്ററും കുറവിലങ്ങാട് സെക്ഷന്റെ പ്രസ്‌ ബിറ്ററുമായിരിക്കുന്ന പാസ്റ്റർ സജിമോൻ ഹാർട്ട് അറ്റായ്ക്കിന്റെ പ്രയാസാത്താൽ കാരിത്താസ്സ് ഹോസ്പിറ്റലിൽ അഡ്മിറ്റയാരിക്കുന്നു. ദൈവമക്കളുടെ വിലയേറിയ പ്രാർത്ഥന ചോദിക്കുന്നു.

ശാലോം ധ്വനി ഒരുക്കുന്ന ദി റൈറ്റേഴ്‌സ് ഗിൽഡ് ഇന്ന് 5 മണിക്ക്

എഴുത്തിന്റെ മേഖലയിൽ താല്പര്യം ഉള്ളവർക്കായി ശാലോം ധ്വനി ഒരുക്കുന്ന റൈറ്റേഴ്‌സ് ഗിൽഡ് സെപ്റ്റംബർ ഒന്ന് ശനി (ഇന്ന്) വൈകുംനേരം 5 മുതൽ 6.30 വരെ ബാംഗ്ലൂർ ചർച്ച് ഓഫ് ഗോഡ് , ആർ. ടി നഗറിൽവെച്ച് നടത്തപ്പെടുന്നു. ശാലോം ധ്വനി ചീഫ് എഡിറ്റർ ഇവ. ജോൺ…

സേലത്ത് ബെംഗളുരു- തിരുവല്ല ബസ് അപകടത്തില്‍പ്പെട്ടു; മലയാളികളടക്കം ഏഴുമരണം

സേലം: സേലത്ത് സ്വകാര്യബസ് അപകടത്തില്‍പ്പെട്ട് രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ ഏഴുപേര്‍ മരിച്ചു. സേലത്തിനടുത്ത് മാമാങ്കം ബൈപ്പാസില്‍ ശനിയാഴ്ച പുലര്‍ച്ചെ ഒരുമണിയോടെയാണ് അപകടം. മരിച്ചവരില്‍ നാലുപേര്‍ മലയാളികളാണെന്നാണ് സൂചന. മരിച്ചവരില്‍ രണ്ടു…

ചർച്ച് ഓഫ് ഗോഡ് പ്രതിനിധികൾ ദുരന്ത ബാധിത മേഖലകൾ സന്ദർശിക്കുന്നു

കുമിളി: പ്രളയബാധിത പ്രദേശങ്ങളിലെ സഹോദരങ്ങളുടെ ദുരിതം നേരിട്ട് കാണാൻ ചർച്ച് ഓഫ് ഗോഡ് പ്രധിനിധികൾ ഇടുക്കിയിലെത്തി.ഹൈറേഞ്ച് സോണൽ ഡയറക്ടർ പാസ്റ്റർ വൈ. ജോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സ്ഥലങ്ങൾ സന്ദർശിച്ച് സഹോദരങ്ങൾക്ക് ആശ്വാസമായത്.പെരിയാറിന്റെ…

നെടുമ്പാശേരി വിമാനത്താവളം നാളെ തുറക്കും

കൊച്ചി:നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് നാളെ മുതല്‍ സര്‍വീസുകള്‍ പുനരാരംഭിക്കും. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ച ആഭ്യന്തര-രാജ്യാന്തര സര്‍വീസുകള്‍ ബുധനാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ പുനരാരംഭിക്കുമെന്ന് സിയാല്‍ അധികൃതര്‍…

പ്രളയക്കെടുതിയിൽപ്പെട്ട വീടുകൾ വൃത്തിയാക്കാനെത്തിയ സന്നദ്ധ പ്രവർത്തകരിൽ രണ്ടു പേരെ പമ്പയാറിൽ…

പത്തനംതിട്ട: റാന്നിയിൽ പ്രളയക്കെടുതിയിൽപ്പെട്ട വീടുകൾ വൃത്തിയാക്കാനെത്തിയ സന്നദ്ധ പ്രവർത്തകരിൽ രണ്ടു പേരെ പമ്പയാറിൽ ഒഴുക്കിൽപ്പെട്ടു കാണാതായി. റാന്നി കക്കുടുമൻ കല്ലക്കുളത്ത് സിബി (48) റാന്നി ഉദിമൂട് സ്വദേശി ലെസ്‌വിൻ (35) എന്നിവരാണു…

ARIA-2 സംഗീത ആൽബം വരുന്നു

" ARIA " എന്ന ആൽബത്തിന് ശേഷം, D-Major Productions നിർമ്മിക്കുകയും, കായപ്പുറത്ത് ക്രീഷൻസ്  ന്റെ ബാനറിൽ സെപ്റ്റംബർ 1ന് യൂട്യൂബിലൂടെ ലോകമെമ്പാടും റിലീസിന് തയ്യാറെടുക്കുകയും ചെയ്യുകയാണ് " ARIA 2 " എന്ന സംഗീത ആൽബം. ഇതിൽ അണിനിരക്കുന്നത്…

അനിഷിനെയും സംഘത്തെയും പിവൈസി ആദരിക്കുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രളയക്കെടുതി ഏറെ അനുഭവപ്പെട്ട ചെങ്ങന്നൂർ പാണ്ടനാട് മേഖലകളിൽ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയ പിവൈസി തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗവും ഇവാഞ്ചലിസം കൺവീനറുമായ ബ്രദർ.അനിഷിനെയും സംഘത്തെയും പെന്തക്കോസ്ത് യൂത്ത്…