Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
KERALA NEWS
കനത്തമഴയെ തുടര്‍ന്ന് ഇടുക്കി, പത്തനംതിട്ട, പാലക്കാട്, വയനാട് എന്നീ ജില്ലകളിലെ പ്രഫഷണല്‍ കോളേജുകള്‍…
കോഴിക്കോട്: കനത്തമഴയെ തുടര്‍ന്ന് ഇടുക്കി, പത്തനംതിട്ട, പാലക്കാട്, വയനാട് എന്നീ ജില്ലകളിലെ പ്രഫഷണല്‍ കോളേജുകള്‍ ഉള്‍പ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു.
ഇടുക്കിയില്‍ തൊടുപുഴ അടക്കം എല്ലാ താലൂക്കുകളിലെയും…
പത്തനംതിട്ട ജില്ലയിലെ കക്കി, പമ്പ ഡാമുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട്
പത്തനംതിട്ട ജില്ലയിലെ കക്കി, പമ്പ ഡാമുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് ആലപ്പുഴ ജില്ലയിലെ കാര്‍ത്തികപ്പള്ളി താലുക്കിലെ വീയപുരം, ചെറുതന, പളളിപ്പാട്, കരുവാറ്റ, ചേപ്പാട്, തൃക്കുന്നപ്പുഴ, കുമാരപ്പുരം എന്നീ വില്ലേജുകളിലും കുട്ടനാട് താലുക്കിലെ…
ഇടുക്കിയില്‍ ട്രയല്‍ റണ്‍: ഉയര്‍ത്തുക മധ്യഭാഗത്തെ ഷട്ടര്‍-
തിരുവനന്തപുരം: കനത്ത മഴയും ക്രമാതീതമായി ജലനിരപ്പ് ഉയരുന്നതും കണക്കിലെടുത്ത് ഇടുക്കി അണക്കെട്ടില്‍ ട്രയല്‍ റണ്‍ നടത്താന്‍ തീരുമാനം. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അടിയന്തര യോഗത്തിലാണ് തീരുമാനം. അഞ്ച് ഷട്ടറുകളില്‍ മധ്യഭാഗത്തെ…
വ്യാപകമായി ഉരുള്‍പൊട്ടൽ: നാല് ജില്ലകളില്‍ സൈന്യത്തിന്റെ സഹായം തേടി
കോഴിക്കോട്: കനത്ത മഴ തുടരുന്നതിനിടെ സംസ്ഥാനത്ത് പലയിടങ്ങളിലും ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും. മഴക്കെടുതികളില്‍പ്പെട്ട് വിവിധ ജില്ലകളിലായി 20 പേര്‍ മരിച്ചു. നിലമ്പൂര്‍, വൈത്തിരി, ഇടുക്കി കഞ്ഞിക്കുഴി എന്നിവടങ്ങളിലെല്ലാം ഉരുള്‍പൊട്ടി.…
ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് വീണ്ടുമുയരുന്നു
ചെറുതോണി: ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നു. ചൊവ്വാഴ്ച രാത്രി 2396.28 അടിയായിരുന്ന ജലനിരപ്പ് നിലവില്‍ 2396.68 അടിയാണ്. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് ശക്തമായ മഴ പെയ്യുന്നുണ്ട്. 128.6 മി.മീറ്റര്‍ മഴയാണ് ഇന്നലെ പെയ്തത്.…
ഭക്ഷണം കളയല്ലേ, അത്താഴക്കൂട്ടം വിളിപ്പുറത്തുണ്ട്
കോഴിക്കോട് നഗരത്തിലൂടെ ഒരു ദിവസം യാത്ര ചെയ്താല്‍ ഒരാളെങ്കിലും നിങ്ങളുടെ മുന്നില്‍ ഭക്ഷണത്തിനായി കൈനീട്ടിയെത്തും. മധുരത്തിന്റെ നാടെന്നും ആതിഥ്യ മര്യാദയുടെ നാടെന്നുമെല്ലാം കോഴിക്കോടിന് ഏറെ വിശേഷണങ്ങളുണ്ടെങ്കിലും നഗരത്തിന്റെ വിശപ്പ് മാറ്റാന്‍…
യാത്രയയപ്പ് നല്കി
ഫുജൈറ : ഇരുപതു വർഷത്തെ പ്രവാസ ജീവിതത്തിനു ശേഷം അമേരിക്കയിലേക്കു ഔദ്യോഗിക ജോലിക്കായി പോകുന്ന ജോൺസൻ ജോർജിനും സഹധർമ്മിണി ലീലാമ്മയ്ക്കും ശാലോം പെന്തക്കോസ്ത് സഭയുടെ ആഭിമുഖ്യത്തിൽ യാത്രയയപ്പ് നല്കി. ശാലോം സഭയുടെ സെക്രട്ടറിയായി ജോൺസൻ…
വിദ്യാർത്ഥിയെ കാണ്മാനില്ല
ചെങ്ങന്നൂർ : കല്ലിശ്ശേരി സ്വദേശിയും, തിരുവല്ല സെന്റ്മേരീസ് റസിഡൻഷ്യൽ സ്കൂൾ +2 വിദ്യാർത്ഥിയുമായ ജോയൽ വി. ജോണിനെ (17) ആഗസ്റ്റ് 6 മുതൽ കാണ്മാനില്ല. രാവിലെ സ്വന്തഭവനത്തിൽ നിന്നും, സ്കൂളിലേക്ക് പോയ ജോയൽ രാത്രിവരെയും തിരികെ എത്താത്തനിനാൽ ആണു…
YPE പത്തനംതിട്ട സോണൽ ജനറൽ ബോഡി
പത്തനംതിട്ട : YPE സോണൽ ജനറൽ ബോഡി 2018 ജൂലൈ 29 ന് മൂന്നു മണിക്ക് രക്ഷാധികാരി പാസ്റ്റർ കെ ജി ജോണിന്റെ അധ്യക്ഷതയിൽ വിവിധ ഡിസ്ട്രിക്ടിലെ പാസ്റ്റേഴ്സിന്റെയും YPE സ്റ്റേറ്റ് ബോർഡ് മെംബേർസ്ന്റെയും ദൈവദാസന്മാരുടെയും ഡിസ്ട്രിക്ട് ലോക്കൽ…
YPE എറണാകുളം സോണൽ പൊതുയോഗവും, കമ്മറ്റി രൂപീകരണവും
എറണാകുളം : YPE എറണാകുളം സോണലിന്റെ കമ്മറ്റി രൂപീകരണം സംസ്ഥാന YPE പ്രസിഡൻറ് Pr. A. T Joseph ന്റെ സാന്നിധ്യത്തിൽ സോണൽ കോ- ഓർഡിനേറ്റർ Bro. Saju Sunny യുടെ നേതൃത്തത്തിൽ കളമശ്ശേരി ചർച്ച് ഓഫ് ഗോഡിൽ വച്ച് നടന്നു..പാസ്റ്റർ ഉമ്മൻ ജോൺ (മൂവാറ്റുപുഴ…