Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
KERALA NEWS
കുട്ടനാടിന്റെ കെടുതിക്ക് ആശ്വാസമായ് ചർച്ച് ഓഫ് ഗോഡ് ഇൻ ഇൻഡ്യ കേരള സ്റ്റേറ്റ്.
മഴക്കെടുതി ഏറ്റവും കൂടുതൽ ബാധിച്ച കുട്ടനാടൻ പ്രദേശങ്ങളിൽ ദൈവസഭാ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റൻറ് Pr .Y റെജി യുടെയും, സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ J. ജോസഫിന്റെയും നേതൃത്തത്തിൽ കെടുതി സ്ഥലങ്ങൾ സന്ദർശിക്കുകയും അവിടെയുള്ള ദൈവസഭകൾക്കും, സമീപ…
ഡോ.എ.സി. ജോർജിനെ എ.ജി.മീഡിയ അസോസിയേഷൻ ആദരിക്കുന്നു
ബാംഗ്ലൂർ : വേദാദ്ധ്യാപകനും എഴുത്തുകാരനുമായ ഡോ.എ.സി. ജോർജിനെ അസംബ്ലീസ് ഓഫ് ഗോഡ് വേൾഡ് മലയാളി മീഡിയ അസോസിയേഷൻ ആദരിക്കുന്നു. ഓഗസ്റ്റ് 15. നു ന്യൂലൈഫ് ബൈബിൾ കോളെജ് ഓഡിറ്റോറിയത്തിൽ നടക്കുന്ന അഗ്മ ബാംഗ്ലൂർ ചാപ്റ്റർ ഉദ്ഘാടന സമ്മേളനത്തിൽ വച്ചാണ്…
പാലക്കാട് നഗരമധ്യത്തില്‍ മൂന്നു നില കെട്ടിടം തകര്‍ന്നു വീണ് നിരവധി പേര്‍ക്ക് പരിക്ക്
പാലക്കാട്: നഗരമധ്യത്തില്‍ മൂന്നു നില കെട്ടിടം തകര്‍ന്നു വീണ് നിരവധി പേര്‍ക്ക് പരിക്ക്. മുനിസിപ്പല്‍ ബസ് സ്റ്റാന്റിന് സമീപമുള്ള സരോവര്‍ ഹോട്ടല്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടമാണ് തകര്‍ന്നു വീണത്.കെട്ടിടം പൂര്‍ണമായും നിലംപൊത്തിയ നിലയിലാണ്.…
ട്രെയിൻ യാത്ര വൈകും
തിരുവനന്തപുരം: സംസ്ഥാനത്തൊട്ടാകെ കനത്ത മഴ തുടരുന്നതിനിടെ തിരുവനന്തപുരം റെയില്‍വെ സ്റ്റേഷനിലെ ട്രാക്കില്‍ വെള്ളം കയറി. ഇതുമൂലം ട്രെയിനുകള്‍ പലതും വൈകും.
തിരുവനന്തപുരത്ത് നിന്ന് 11.15 ന് പുറപ്പെടേണ്ട കേരള എക്‌സ്പ്രസ് ഒരു മണിക്കൂര്‍ വൈകി…
സ്നേഹ ഹസ്തവുമായി ദൈവസഭ ഹോം മിഷൻ ഡിപ്പാർട്ട്‌മെന്റും കളമശ്ശേരി ദൈവസഭാ യുവജനങ്ങളും
കൊച്ചി: മഴക്കെടുതി നിമിത്തം ദുരിതം അനുഭവിക്കുന്ന ചെറിയ കടവ്, പുത്തൻതോട്, കണ്ടക്കടവ്, കമ്പനിപ്പടി, ചെല്ലാനം എന്നീ സ്ഥലങ്ങൾ, pr രാജീവ് സേവ്യർ,(ഹോം മിഷൻ സ്റ്റേറ്റ് കോർഡിനേറ്റർ) Br അജിത്ത് (YPE സെക്രട്ടറി, കളമശ്ശേരി) എന്നിവരുടെ നേതൃത്തിൽ…
വിമാനത്താവളത്തിനും മുന്നറിയിപ്പ്
എറണാകുളം ജില്ലയില്‍ പെരിയാര്‍ തീരത്ത് ജലനിരപ്പുയരുന്നത് നാശനഷ്ടങ്ങള്‍ക്കിടയാക്കുമെന്ന് ആശങ്കയുണ്ട്. തീരത്തുള്ള ഒട്ടേറെ കുടിവെള്ള പദ്ധതികളില്‍ ചെളിയും മണ്ണും നിറഞ്ഞ് പ്രവര്‍ത്തനരഹിതമാകാന്‍ സാധ്യതയുണ്ട്. നെടുമ്പാശ്ശേരി വിമാനത്താവളത്തിലും…
കേരളകര ജാഗ്രത പാലിക്കണം എന്ന നിർദേശവുമായി സംസ്ഥാന സർക്കാർ
ചെറുതോണി: ഇടുക്കി ജലസംഭരണയിലെ ജലനിരപ്പ് 2394.80 അടിയായി ഉയര്‍ന്നു. ഇനി 0.20 അടി കൂടി ഉയര്‍ന്നാല്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിക്കും. ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചാല്‍ എപ്പോള്‍ വേണമെങ്കിലും വെള്ളം തുറന്നുവിടും. കനത്ത മഴയേത്തുടര്‍ന്ന്…
ഈ വേദന നാം കാണാതിരിക്കരുത്!!!
ഈ വേദന നാം കാണാതിരിക്കരുത്!!!
നല്ല ആയസ്സു മുഴുവൻ മലബാറിൽ കാസർഗോഡ് ഉദുമയിൽ അക്രെസ്തവരുടെ ഇടയിൽ സുവിശേഷ വേല ചെയ്ത പാസ്റ്റർ തോമസ് ഏബ്രഹാം, തങ്കമ്മ ഏബ്രഹാമും രണ്ടു കുഞ്ഞുങ്ങളും ഇതു വരെ ആരോടും പരാതിപ്പെടാതെ, പരിഭമം പങ്കെ വെയ്ക്കാതെ ദൈവവേല…
ഗ്രെയ്‌സ് തിയോളജിക്കല്‍ കോളേജിന്റെ പാലക്കാട് തൃശ്ശൂര്‍ സെന്ററിന്റെ ഗ്രഡുവേഷന്‍
ഗ്രെയ്‌സ് തിയോളജിക്കല്‍ കോളേജിന്റെ പാലക്കാട് തൃശ്ശൂര്‍ സെന്ററിന്റെ ഗ്രഡുവേഷന്‍ 2018 ആഗസ്റ്റ് 2 -ന് പാസ്‌ക്കാട് എന്‍.എം.ആര്‍ ആഡിറ്റോറിയത്തില്‍ പകല്‍ 10 മുതല്‍ 1 വരെ നടക്കും കോളേജ് പ്രിന്‍സിപ്പാള്‍ പാസ്റ്റര്‍ ജോണ്‍ മാമ്മന്‍ അദ്ധ്യക്ഷത…
പിവൈപിഎ ഇടുക്കി നോർത്ത് സെന്റർ പ്രവർത്തന ഉദ്ഘാടനം ഇന്ന് (28 ശനി)
ഇടുക്കി: പിവൈപിഎ ഇടുക്കി നോർത്ത് സെന്ററിന്റെ (2018- 2019) വർഷങ്ങളിലെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം (28/07/2018) ശനിയാഴ്ച മാസയോഗത്തോടനുബന്ധിച്ച് ഐപിസി ഏബനേസ്സർ ചർച്ച് പൂമാംകണ്ടത്ത് വെച്ച് നടക്കും. ഇടുക്കി നോർത്ത് സെന്റർ മിനിസ്റ്റർ പാസ്റ്റർ ജോയി…