Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
KERALA NEWS
വൈ.പി.ഇ കേരളാ സ്‌റ്റേറ്റ്, ഓര്‍ഗനൈസേഴ്‌സ് കോണ്‍ഫറന്‍സും, അവാര്‍ഡ്ദാന സമ്മേളനവും ഓഗസ്റ്റ് 22ന്…
മുളക്കുഴ: എസ്.എസ്.എല്‍.സി, +2 പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എപ്ലസ്സ് ( CBSE A1, ICSE 90% ) മാര്‍ക്ക് നേടിയ വൈ.പി.ഇ മെമ്പേഴ്‌സ് ആയ വിദ്യാര്‍ത്ഥികളെ വൈ.പി.ഇ സ്‌റ്റേറ്റ് ബോര്‍ഡ് അനുമോദിക്കുന്നു. ജൂലൈ 22 ശനിയാഴ്ച മുളക്കുഴ, മൗണ്ട് സീയോന്‍…
ചര്‍ച്ച് ഓഫ് റൈറ്റേഴ്‌സ് ഫെലോഷിപ്പ് ഏകദിന സെമിനാര്‍ ഒക്ടോബര്‍ 6ന്
തിരുവല്ല: ചര്‍ച്ച് ഓഫ് ഗോഡ് റൈറ്റേഴ്‌സ് ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തില്‍ മാധ്യമം- സാദ്ധ്യതകളും വെല്ലുവിളികളും എന്ന വിഷയത്തെ അധീകരിച്ചുള്ള സെമിനാര്‍ ഒക്ടോബര്‍ 6-ാം തീയതി ചര്‍ച്ച് ഓഫ് ഗോഡ് ഇന്‍ ഇന്‍ഡ്യാ കുമ്പനാട് ബഥേല്‍ ചര്‍ച്ചില്‍ നടക്കും.…
എല്‍ എം പ്രതിനിധി സമ്മേളനം മാറ്റിവെച്ചു
മുളക്കുഴ: ചര്‍ച്ച് ഓഫ് ഗോഡ് ഇന്‍ ഇന്‍ഡ്യാ കേരളാ സ്‌റ്റേറ്റ് 21/07/2018 ശനിയാഴ്ച മുളക്കുഴ സീയോന്‍ കുന്നില്‍ നടത്തുവാനിരുന്ന ലേഡിസ് മിനിസ്ട്രി പ്രതിനിധി സമ്മേളനം മാറ്റി വെച്ചതായി ഭാരവാഹികള്‍ അറിയിച്ചു. കനത്ത മഴയും വെള്ളപ്പൊക്കവും നിമിത്തം…
മദേഴ്സ് പ്രയർ മൂവ്മെന്റ് – ഏകദിന സമ്മേളനം
ബാംഗ്ലുർ : ബാംഗ്ലൂരിലെ മലയാളി പെന്തകോസ്ത് വനിതാ സംഘടനയായ യു.പി - എൽ.പി.എഫിന്റെ ആഭിമുഖ്യത്തിൽ മദേഴ്സ് പ്രയർ മൂവ്മെന്റിന്റെ ഏകദിന ആത്മീക സമ്മേളനം നടക്കും. 2018 ആഗസ്റ്റ് 7 ചൊവ്വാഴ്ച രാവിലെ 9.30 മുതൽ വൈകിട്ട് 3 വരെ ഹൊരമാവ് - അഗ്ര, ക്രിസ്ത്യൻ…
പച്ചക്കറി, പൂക്കൾ വിത്തുകളുമായി M.L.Aയുടെ വിവാഹ ക്ഷണകത്ത്
മകളുടെ വിവാഹക്ഷണക്കത്ത് തികച്ചും പുതുമയും അതിലുപരി പ്രയോജനമുള്ളതും ആകുകയാണ് താനുരിന്റെ പ്രിയ എം.ൽ.യെ V.Abdurahiman. തന്റെ മകൾ റിസ്‌വാന ഷെറിന്റെയും മിഷാദിന്റെയും വിവാഹത്തിനാണ് പരിപൂർണമായി റീസൈക്കിൾ ചെയ്ത എക്കോഫ്രണ്ട്‌ലി പ്രകാരം മെനഞ്ഞെടുത്ത…
ഉപവാസ പ്രാർത്ഥനയും ധ്യാന യോഗവും.
ശൂരനാട് : ചാക്കുവള്ളി ടൌൺ ഫെയ്ത് അസംബ്ലീസ് ഓഫ് ഗോഡ്(ഫെയ്ത് നഗർ) സഭയുടെ ആഭിമുഖ്യത്തിൽ ജൂലൈ 27 മുതൽ 29 ഞായർ വരെ ഉപവാസ പ്രാർത്ഥനയും ധ്യാനയോഗവും നടത്തപ്പെടുന്നു. എല്ലാ ദിവസവും രാവിലെ 10 മണി മുതൽ രാത്രി 9 മണി വരെ . ഉച്ചക്ക് 3 മണി മുതൽ പ്രതേക…
ആഗ്മ്മയുടെ മലബാർ ചാപ്റ്റർ ഉൽഘാടനം ജൂലൈ 16 ആം തീയതി രാവിലെ 10 മണിക്ക് നടന്നു
കോഴിക്കോട് :. കോഴിക്കോട് ഠൗൺ ഏ. ജി. ചർച്ചിൽ വെച്ചു നടന്ന ക്രൈസ്തവ സാഹിത്യകാരന്മാരുടെ സമ്മേളനത്തിൽ വെച്ച് സൗത്ത് ഇന്ത്യ അസംബ്ലീസ് ഓഫ് ഗോഡ് ജെനറൽ സൂപ്രണ്ടും,ഏ.ജി മലബാർ ഡിസ്ട്രക്ട സൂപ്രണ്ടും ആയ റെവ.ഡോക്ട: വി.റ്റി.ഏബ്രഹാം നിർവ്വഹിച്ചു.…
ക്രൈസ്റ്റ് അംബാസഡഴ്സ് പുനലൂർ ഈസ്റ്റ് സെക്ഷന് പുതിയ നേതൃത്വം
പുനലൂർ : പുനലൂർ ഈസ്റ്റ് സെക്ഷൻ സി എ യുടെ പ്രസിഡന്റ് ആയി പാസ്റ്റർ മാത്യൂസ് ജോൺ തെരഞ്ഞെടുക്കപ്പെട്ടു. യുവജന പ്രവർത്തനങ്ങളുടെ നേതൃനിരയിൽ ഉള്ള അദ്ദേഹം മികച്ച സംഘാടകനും പ്രഭാഷകനും ആണ്. തെമ്മല ടൗൺ എ ജി സഭ ശുശ്രൂഷകൻ ആണ്. ജെയിംസ് സി വൈ സെക്രട്ടറി…
വൈപിസിഎ ജനറല്‍ ക്യാമ്പ് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
ചിങ്ങവനം: ന്യൂ ഇന്ത്യ ചര്‍ച്ച് ഓഫ് ഗോഡിന്റെ പുത്രിക സംഘടനയായ വൈപി സിഎജനറല്‍ ക്യാമ്പിന് വിപുലമായ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഓഗസ്റ്റ് 23 മുതല്‍ 25 വരെ തിരുവല്ല മഞ്ഞാടിയുലുള്ള ഡോക്ടര്‍ ജോസഫ് മാര്‍ത്തോമ്മ ക്യാമ്പ് സെന്ററിലാണ് വൈപിസിഎ യുവജന…
ക്രൈസ്റ്റ് അംബാസ്സഡർസ് യുവജന ക്യാമ്പ്, മുഖ്യ പ്രഭാഷകൻ പാസ്റ്റർ ജേക്കബ് മാത്യു കൽക്കട്ട
2018 ഓഗസ്റ്റ് 27 മുതൽ 29 വരെ തിരുവനന്തപുരം നെയ്യാർ ഡാമിൽ വച്ചു നടക്കുന്ന ക്രൈസ്റ്റ് അംബാസ്സഡർസിന്റെ യുവജന സമ്മേളനത്തിൽ പാസ്റ്റർ ജേക്കബ് മാത്യു കൽക്കട്ട മുഖ്യ പ്രഭാഷകനായി എത്തും. കൽക്കട്ട എ ജി സഭയിലെ അസ്സോസിയേറ്റ് പാസ്റ്ററും നോർത്ത് ഇന്ത്യൻ…