Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
KERALA NEWS
അഗ്മ മലബാർ ചാപ്റ്റർ ഉദ്ഘാടനം ജൂലൈ 16 ന്
കോഴിക്കോട്ട് : അസംബ്ലീസ് ഓഫ് ഗോഡ് മീഡിയ അസോസിയേഷന്റെ മലബാർ ചാപ്റ്റർ ഉദ്ഘാടനം ജൂലൈ 16 തിങ്കളാഴ്ച രാവിലെ 10 മണിക്ക് കോഴിക്കോട് എ.ജി. ട്രിനിറ്റി വർഷിപ്പ് സെന്ററിൽ നടക്കും. അസംബ്ലീസ് ഓഫ് ഗോഡ് ഓഫ് ഇന്ത്യാ അസിസ്റ്റന്റ് ജനറൽ സൂപ്രണ്ട് റവ.ഡോ.വി.ടി.…
ചങ്ങനാശ്ശേരി ഈസ്റ്റ് സെൻ്റർ പി.വൈ.പി.എ യുടെ പുതിയ എക്സിക്യൂട്ടീവ് അംഗങ്ങളെ തെരഞ്ഞെടുത്തു
ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരി ഈസ്റ്റ് സെൻ്റർ പി.വൈ.പി.എ യുടെ പുതിയ എക്സിക്യൂട്ടീവ് അംഗങ്ങളെ സെൻ്റർ മിനിസ്റ്റർ പാസ്റ്റർ ജോർജി വർഗ്ഗീസിൻ്റെ അദ്ധ്യക്ഷതയിൽ 2018 ജൂലൈ 8 ന് ഐ.പി.സി ഹെബ്രോൻ പ്രെയർ ചർച്ചിൽ വച്ച് നടന്ന മീറ്റിങ്ങിൽ തെരഞ്ഞെടുത്തു. …
അടിയന്തിര പ്രാർത്ഥനക്കു
പെരുമ്പാവൂര്‍: ഇന്ത്യ പെന്തകോസ്ത് ദൈവസഭ അല്ലപ്ര സങ്കീര്‍ത്തനം വര്‍ഷിപ്പ് സെന്റര്‍ സഭാംഗം മിലിട്ടറി ഉദ്യോഗസ്ഥന്‍ ബിജുവിന്റേയും ആൻസിയുടെയും മൂത്ത മകനുമായ ആദം (4 വയസ്സ്) ടി.വി. സ്റ്റാന്‍ഡില്‍ നിന്ന് കൈവിട്ട് വീണതുമൂലം ഗുരുതരാവസ്ഥയില്‍…
മാർ ക്രിസോസ്റ്റം തിരുമേനിയുടെ ആരോഗ്യസ്ഥിതിയിൽ നേരിയ ആശങ്ക
തിരുവല്ല: മാർത്തോമ്മ സഭയുടെ മുൻ പരമാദ്ധ്യക്ഷനും, രാജ്യം പത്മഭൂഷൺ നൽകി ആദരിച്ചതുമായ മാർ ക്രിസോസ്റ്റം വലിയ മെത്രോപോലിത്തയുടെ ആരോഗ്യ നിലയിൽ നേരിയ ആശങ്ക.
കുമ്പനാട് ഫെല്ലോഷിപ്പ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്ന തിരുമേനിയെ വിദഗ്ധ…
ഐ.പി.സി അടൂർ വെസ്റ്റ് സെന്റർ ശുശ്രൂഷക സമ്മേളനം നടത്തി
അടൂർ: ഐ.പി.സി അടൂർ വെസ്റ്റ് സെന്റർ ശുശ്രൂഷക സമ്മേളനം 5-7-18 വ്യഴാഴ്ച ശൂരനാട് ശാലേം ഐ.പി.സി ചർച്ചിൽ സെന്റർ മിനിസ്റ്റർ പാസ്റ്റർ തോമസ് ജോസഫ് ഉദ്ഘാടനം ചെയതു. സംസ്ഥാന ജോയിന്റ് സെക്രട്ടറി പാസ്റ്റർ സി.സി ഏബ്രഹാം മുഖ്യ പ്രഭാഷണം നടത്തി.…
ഒന്നായ് പാടാം യേശുവിനായി മെഗാ മ്യൂസിക് പ്രോഗ്രാം വിപുലമായ ക്രമീകരണങ്ങള്‍ക്ക് 2018 ജൂലൈ 10 ന്…
തിരുവല്ല: മനുഷ്യജീവിതത്തിന് താളം കണ്ടെത്തുന്ന പ്രധാന ഘടകമാണ് സംഗീതം. അതിനെ ഇഷ്ടപ്പെടുകയോ ഒപ്പം താളം പിടിക്കുകയോ ചെയ്യാത്തവര്‍ ആരും ഇല്ല. െ്രെകസ്തവ ആരാധനയില്‍ പ്രത്യേകിച്ച് പെന്തക്കോസ്തു സമൂഹത്തിന് പ്രധാന ഘടകമാണ് സംഗീതം. ഒരു…
പാസ്റ്റർ എം എ ഫിലിപ്പ് വേൾഡ് പെന്തകോസ്തൽ കൗൺസിൽ ( WPC ) ജനറൽ സെക്രട്ടറി
അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് എക്സിക്യൂട്ടീവ് കമ്മിറ്റി മെംബറും, അസംബ്ലിസ് ഓഫ് ഗോഡ് കോതമംഗലം സഭാ ശ്രുശൂഷകനും, മുൻ അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് ഉത്തര മേഘലാ ഡയറക്ടറും, മുൻ അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കോട്ടയം /…
യുവ മാധ്യമ പ്രവര്‍ത്തകന്‍ കുവൈറ്റില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു.
കുവൈറ്റ് : യുവ മാധ്യമ പ്രവര്‍ത്തകന്‍ കുവൈറ്റില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. അബ്ബ ന്യൂസ് എഡിറ്റര്‍ റെമി സാം (36) ആണ് മരിച്ചത്. തിരുവനന്തപുരം കഴക്കൂട്ടം ചിറമേല്‍ കുടുംബാംഗമാണ്. അല്‍ഷെയ കമ്പനി ഉദ്യോഗസ്ഥനായിരുന്നു. സംസ്കാരം…
അജി കുളങ്ങര ചര്‍ച്ച് ഓഫ് ഗോഡ് ഇന്‍ ഇന്‍ഡ്യാ കേരളാ സ്റ്റേറ്റ് ഇവാഞ്ചലിസം സെക്രട്ടറി
മുളക്കുഴ : ചര്‍ച്ച് ഓഫ് ഗോഡ് ഇന്‍ ഇന്‍ഡ്യാ കേരളാ സ്റ്റേറ്റ് ഇവാഞ്ചലിസം ഡിപ്പാര്‍ട്ട്‌മെന്റ് സെക്രട്ടറിയായി ബ്രദര്‍ അജി കുളങ്ങര നിയമിതനായി. ബിലിവേഴ്‌സ് ബോര്‍ഡ് ജോയിന്റ് സെക്രട്ടറി കൂടിയായ അജി, മിഷന്‍ ബോര്‍ഡ് സെക്രട്ടറിയായി പ്രവര്‍ത്തിച്ച്…
യു.പി.എഫ്.കെ നേതൃത്വം നൽകുന്ന പ്രാർത്ഥന ദിനം ജൂലൈ 11 ബുധൻ
കുവൈറ്റ് : കുവൈറ്റിലുള്ള പെന്തക്കോസ്ത സഭകളുടെ ഐക്യവേദിയായ യു.പി.എഫ്.കെ നേതൃത്വം നൽകുന്ന പ്രാർത്ഥന ദിനം ജൂലൈ 11 ബുധൻ വൈകിട്ട് 7.30 മുതൽ 9 വരെ അബ്ബാസിയയിലുള്ള പി.സി.കെ രഹബോത്ത് ഹാളിൽ വെച്ച് നടത്തപ്പെടും. വിവിധങ്ങളായ വിഷയങ്ങൾ സഭാ വ്യത്യാസം…