Browsing Category

KERALA NEWS

അസംബ്ലീസ് ഓഫ് ഗോഡ് (എം.ഡി.സി) മധ്യ മേഖലക്ക് പുതിയ സാരഥി

പുനലൂർ : ഏ.ജി.മധ്യ മേഖല ഡയറക്‌ടർ ആയി പാ :എ ബെനൻസിയോസ് തിരഞ്ഞെടുക്കപ്പെട്ടു .മുൻ ഡയറക്ടർ ആയിരുന്ന പാസ്റ്റർ ടി പി പൗലോസ് എക്സിക്യൂട്ടീവ് മെമ്പറായി തെരഞ്ഞെടുക്കപ്പെട്ട ഒഴിവിലെക്കായിരുന്നു തെരഞ്ഞെടുപ്പ് നടത്തിയത്.സൂപ്രണ്ട് .പി.എസ്.ഫിലിപ്പിന്റെ…

പി.വൈ.പി.എ കോട്ടയം സോണലിനു പുതിയ നേതൃത്വം

കോട്ടയം: പി.വൈ.പി.എ കോട്ടയം സോണലിനു പുതിയ നേതൃത്വത്തെ തിരഞ്ഞെടുത്തു. പാസ്റ്റർ ഷാൻസ് ബേബി (പ്രസിഡണ്ട്), ഇവാ.അൽ ലിൻ ഏബ്രഹാം, ബ്ലെസൻ ഏബ്രഹാം (വൈസ് പ്രസിഡണ്ടുമാർ), ജോഷി (സെക്രട്ടറി), ഇവാ. ഷിജോ ജോൺ, ഫിലിപ്പ് ജയിംസ് (ജോ. സെക്രട്ടറിമാർ) എബി…

ലോക പ്രശസ്ത സുവിശേഷകൻ രവി സക്കറിയ കേരളത്തിൽ

ലോക പ്രശസ്ത സുവിശേഷകനും രവി സക്കറിയാസ് ഇന്റർനാഷണൽ മിനിസ്ട്രീസിന്റെ സ്ഥാപകനുമായ Dr രവി സക്കറിയ കൊച്ചി നെടുമ്പാശ്ശേരി എയർപോർട്ടിനു സമീപമുള്ള CIAL ഓഡിറ്റോറിയത്തിൽ ജൂലൈ 4ന് വൈകുന്നേരം 6:30 മുതൽ ശുശ്രുഷിക്കുന്നു. "RAISED TO RUN" എന്ന വിഷയത്തെ…

ലിനി പുതുശ്ശേരിയുടെ സ്മരണയിൽ മികച്ച നഴ്സിനുള്ള അവാർഡ് ഏർപ്പെടുത്തും : കേരള സർക്കാർ

നിപ ബാധിതരെ ചികിത്സിക്കുന്നതിനിടെ രോഗം ബാധിച്ച വീരചരമം വരിച്ച പ്രിയ നഴ്‌സ്‌ ലിനി പുതുശ്ശേരിയുടെ സ്മരണയിൽ സർക്കാർ മേഖലയിൽ പ്രവർത്തിക്കുന്ന മികച്ച നഴ്സിനുള്ള അവാർഡ് ഏർപ്പെടുത്താൻ മന്ത്രിസഭ യോഗം തീരുമാനിച്ചു. അതേ സമയം കോഴിക്കോട് നിപ ബാധിതരെ…

ഇന്ത്യയിലെ എയര്‍പോര്‍ട്ടുകളില്‍ നഷ്ടപ്പെടുന്ന സാധനങ്ങള്‍ തിരികെ ലഭിക്കും, എല്ലാ യാത്രക്കാരും…

കഴിഞ്ഞ നാല് വര്‍ഷത്തിനിടയില്‍ 102 കോടി രൂപ മൂല്യം വരുന്ന ലഗേജുകളും വസ്തു വകകളുമാണ് ഇന്ത്യയിലെ 55 എയര്‍പോര്‍ട്ടുകളിലായി ഉടമസ്ഥര്‍ ഇല്ലാത്ത നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ രണ്ടു വര്‍ഷമായി ഈ സംഖ്യ ഉയര്‍ന്നു കൊണ്ടിരിക്കുകയാണ്. ഇതില്‍ മൊബൈല്‍…

കീശയിലുള്ള കാശ് കൊടുത്ത് വിഷം ശാപ്പിടുന്ന കേരളം ???

തിരുവനന്തപുരം∙: സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ഓപ്പറേഷന്‍ സാഗര്‍ റാണിയുടെ പല ഘട്ടങ്ങളായി നടത്തിയ പരിശോധനയുടെ ഫലമായി കണ്ടെത്തിയ മാരകമായ ഫോര്‍മാലിന്‍ കലര്‍ന്ന 9,000 കിലോഗ്രാം മത്സ്യം പിടിച്ചെടുത്തു. വിവിധ ചെക്ക് പോസ്റ്റുകളിൽ നടത്തിയ…

സമൂഹത്തിനെ നാശത്തിലേക്ക് നയിക്കുന്ന ലഹരിയെ ജീവിതത്തില്‍ നിന്നും തുടച്ചുനീക്കുക

ഇന്ന് ജൂണ്‍ 26, ലോക ലഹരി വിരുദ്ധ ദിനം. സമൂഹത്തിനെ നാശത്തിലേക്ക് നയിക്കുന്ന ലഹരിയെ ജീവിതത്തില്‍ നിന്നും തുടച്ചുനീക്കുക എന്ന സന്ദേശത്തോടെ ലോകരാജ്യങ്ങള്‍ ഇന്ന് ലഹരി വിരുദ്ധ ദിനം ആചരിക്കും.  സമൂഹത്തെ നശിപ്പിക്കുന്ന ലഹരിയെന്ന വൻ വിപത്തിനെതിരെ…

വൈപിസിഎ സംഘടിപ്പിക്കുന്ന എപ്പിക് പ്രയ്സ് & വർഷിപ്പ് ജൂലൈ മാസം 6ന്

ചങ്ങനാശേരി: ന്യൂ ഇന്ത്യ ചർച്ചിന്റെ പുത്രികാ സംഘടനയായ വൈപിസിഎ പെരുന്ന സംഘടിപ്പിക്കുന്ന എപ്പിക് പ്രയ്സ് & വർഷിപ്പ് ജൂലൈ മാസം 6ന് വൈകുന്നേരം 6 മുതൽ 9 വരെ ചങ്ങനാശ്ശേരി പെരുന്ന ന്യൂ ഇന്ത്യ ചർച്ചിൽ വെച്ച് ‘നടത്തപ്പെടുന്നു. ഈ മീറ്റിംഗിൽ ബ്രദർ…

അസംബ്ലിസ് ഓഫ് ഗോഡ് സഭാംഗം നിധിയ ബി ചന്ദ്രന് കേരളാ യൂണിവേഴ്‌സിറ്റി ഡിഗ്രിക്ക് ഒന്നാം റാങ്ക്

നെയ്യാറ്റിൻകര : കിടാരക്കുഴി ഏ.ജി സഭാംഗമായ നിധിയ ബി ചന്ദ്രന് കേരളാ യൂണിവേഴ്‌സിറ്റിയുടെ ബി.എ.പൊളിറ്റിക്കൽ സയൻസിന് ഒന്നാം റാങ്ക് നേടി. തിരുവനന്തപുരം യൂണിവേഴ്സിറ്റി ക്യാമ്പസിലാണ് നിധിയ പഠിച്ചത്. സി.എ സജീവാംഗമായ നിധിയ സഭാ തലത്തിൽ ആത്മീയ…

ഇഷ്ട്ട ടീം തോറ്റു, യുവാവ് ജീവനൊടുക്കി

ഫിഫ വേൾഡ് കപ്പിൽ 2018, തന്റെ പ്രിയ ടീമായ അർജെന്റിന തോറ്റത്തിൽ മനംനൊന്ത് യുവാവ് ജീവനൊടുക്കി. കോട്ടയം അയർക്കുന്നതിൽ അലക്സാണ്ടർ ചിന്നമ്മ ദമ്പദികളുടെ മകൻ ദിനു അലക്സ് ( 30 ) ആണ് ഈ ദാരുണ കൃത്യം നിർവഹിച്ചത്. കഴിഞ്ഞ ദിവസം നടന്ന അർജന്റീന കൊറേഷ്യ…