Browsing Category

KERALA NEWS

ഏ ജി കേരള മിഷൻ പുതിയ പ്രവർത്തനം മറയൂരിൽ

ഏ ജി കേരള മിഷന്റെ ആഭിമുഖ്യത്തിൽ  ആദിവാസി മേഖലയായ ഏ ജി കേരള മിഷൻ പുതിയ പ്രവർത്തനം മറയൂരിൽ ഇന്ന് പ്രാര്ഥിച്ചാരംഭിച്ചു .അടിമാലി  സെക്ഷൻ പ്രെസ്ബിറ്റർ പാസ്റ്റർ മനോജ് വര്ഗീസ് അധ്യക്ഷത വഹിച്ചു .ഏ ജി മലയാളം ഡിസ്ട്രിക്ട് എക്സികുട്ടീവ് കമ്മിറ്റി അഗം…

ഇന്ത്യൻ വോളിബോൾ ടിം ക്യാപ്റ്റനായി ജോബിൻ

കൊന്നപ്പാറ: ഇന്ത്യൻ വോളിബോൾ ടിം ക്യാപ്റ്റനായി പെന്തക്കോസ്ത് യുവാവ്  ജോബിൻ തിരഞ്ഞെടുക്കപ്പെട്ടു .ഇന്ത്യൻ വോളിബോൾ ടീമിന്റെ (അണ്ടർ 17) ക്യാപ്റ്റനായി ഇറാനിലേക്ക് പോകുന്ന ജോബിൻ കൊന്നപ്പാറ ചർച്ച് ഓഫ് ഗോഡ് സഭാംമാണ് . പെന്തക്കോസ്തു  സമുഹത്തിനെ ഏറെ…

അഗ്മ വോയ്സ് പ്രകാശനം ജൂൺ 25-ന്‌

തിരുവല്ല: അസംബ്ലീസ് ഓഫ് ഗോഡ് വേൾഡ് മലയാളി മീഡിയ അസോസിയേഷന്റെ പ്രഥമ പ്രസിദ്ധികരണമായ അഗ്മ വോയ്സിന്റെ പ്രകാശനം ജൂൺ 25ന് തിരുവല്ല കുറ്റപ്പുഴ ക്രിസ്ത്യൻ അസംബ്ലിയിൽ നടക്കും. അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് മുൻ സെക്രട്ടറിയും,…

സംസ്ഥാന പി.വൈ.പി.എ പ്രവർത്തനങ്ങൾക്ക് നാളെ (ശനി) കൊട്ടാരക്കരയിൽ തുടക്കം.

കുമ്പനാട് : 2018 – ’21 പ്രവർത്തന വർഷത്തെ സംസ്ഥാന പി.വൈ.പി.എ ഭരണസമിതിയുടെ പ്രവർത്തന ഉത്‌ഘാടനം നാളെ (ജൂൺ 23 ന്) കൊട്ടാരക്കരയിൽ ഐപിസി കേരള സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ കെ. സി. തോമസ് നിർവഹിക്കും. ആയൂർ സെന്റർ ശുശ്രൂഷകനും പി.വൈ.പി.എ സംസ്ഥാന മുൻ…

എറണാകുളം ജില്ലയിലെ എല്ലാ സ്‌കൂളുകള്‍ക്കും ആലപ്പുഴ ജില്ലയിൽ ചിലയിടത്തും വെള്ളിയാഴ്ച അവധി

കനത്ത മഴയെത്തുടര്‍ന്ന് എറണാകുളം ജില്ലയിലെ എല്ലാ സ്‌കൂളുകള്‍ക്കും ആലപ്പുഴയിലെ അമ്പലപ്പുഴ, ചേർത്തല, കാർത്തികപ്പള്ളി താലൂകകളും ജില്ലാ കളക്ടര്‍ വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചു. സിബിഎസ്‌ഇ, ഐസിഎസ്‌ഇ ബോര്‍ഡുകളുടെ നിയന്ത്രണത്തിലുള്ള…

പാസ്റ്റർ വത്സൻ എബ്രഹാം ആശുപത്രിയിൽ

കുമ്പനാട്: ഐ.പി.സി സഭയുടെ നേതൃനിരയിലെ പ്രമുഖനും ഇന്ത്യാ ബൈബിൾ സെമിനാരിയുടെ പ്രസിഡണ്ടുമായ റവ.ഡോ.ടി.വൽസൺ ഏബ്രഹാം ആൻജിയോഗ്രാമിനു വിധേയനായി ആശുപത്രിയിലായിരിക്കുന്നു. എത്രയും പെട്ടെന്ന് സുഖം പ്രാപിച്ച് ദൈവ വേലയിൽ വ്യാപൃതനാകുവാൻ ലോകമെമ്പാടുമുള്ള…

അദ്ധ്യാപക- വിദ്ധ്യാർത്ഥി സമ്മേളനം മെറിറ്റ് അവാർഡും വിദ്യാഭ്യാസ സഹായവും വിതരണം ചെയ്തു.

അടൂർ: ഐ പി സി സണ്ടേസ്കൂൾസ് അസോസിയേഷൻ അടൂർ വെസ്റ്റ് സെന്റർ അദ്ധ്യാപക വിദ്യാർത്ഥി സമ്മേളനം സൂപ്രണ്ട് പാസ്റ്റർ മാർക്ക് എൻ തങ്കച്ചന്റെ അദ്ധ്യക്ഷതയിൽ അടൂർ ഠൗൺIPC ഹാളിൽ നടന്നു. സെന്റർ മിനിസ്റ്റർ പാസ്റ്റർ തോമസ് ജോസഫ് സമ്മേളനം ഉദ്ഘാടനം ചെയ്തു.…

കൊച്ചി മെട്രോയിൽ സൗജന്യ യാത്ര

ഇതുവരെ മെട്രോയിൽ കയറാത്തവർക്കും സ്ഥിരമായി മെട്രോയെ ആശ്രയിക്കുന്നവർക്കും കൊച്ചി മെട്രോയുടെ ഒന്നാം വാർഷികവേളയിൽ മനംനിറയെ സൗജന്യമായി യാത്ര ചെയ്യാൻ അവസരം. ഇന്ന് (ജൂൺ 19) നിങ്ങളെ ഏവരെയും സ്വാഗതം ചെയ്യുവാനായി കൊച്ചി മെട്രോ…

എ.ജി സെക്ഷൻ മാസയോഗം കാരാഴ്മ ചർച്ചിൽ വെച്ച് നടത്തപ്പെട്ടു

അസ്സെംബ്ലിസ് ഓഫ് ഗോഡ് ചർച്ച്, മാവേലിക്കര സെക്ഷന്റെ ജൂൺ മാസത്തിലെ കുടുംബയോഗം കഴിഞ്ഞ 9 ആം തീയതി 10മണിക്ക് കാരാഴ്മ എ.ജി ചർച്ചിൽ വെച്ച് പ്രെസ്ബിറ്റർ പാസ്റ്റർ വി.വൈ.ജോസൂട്ടിയുടെ അധ്യക്ഷയതയിൽ നടത്തപ്പെട്ടു .പാസ്റ്റർ ലാസർ.വി.മാത്യു  മുഖ്യപ്രഭാഷണം…

അസെംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിലിന് അഭിമാനമായി ഏ ജി ഇന്റർനാഷണൽ പബ്ലിക് സ്കൂൾ

അടിമാലി : അസെംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിലിന്  അഭിമാനമായി ഏ ജി കേരള മിഷന്റെ ആഭിമുഖ്യത്തിൽ അടിമാലി ഇരുമ്പുപാലം ഏ ജി ചർച്ചിന് സമീപം ഏ ജി ഇന്റർനാഷണൽ പബ്ലിക് സ്കൂൾ എന്ന പേരിൽ ഇംഗ്ലീഷ് മീഡിയം സ്കൂൾ 13-06-2018 രാവിലെ 10: 30 നു…