Browsing Category

KERALA NEWS

കുട്ടീക്കൽ ദുരന്ത ഭൂമിയിൽ ശുചീകരണ പ്രവർത്തനങ്ങളുമായി പി.വൈ.പി.എ തിരുവനന്തപുരം മേഖല

തിരുവനന്തപുരം: ഉരുൾപൊട്ടലിലും കനത്ത പേമാരിയിലും ദുരന്തഭൂമിയായി മാറിയ കോട്ടയം ജില്ലയിലെ കുട്ടീക്കലിലെ ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി പിവൈപിഎ തിരുവനന്തപുരം മേഖല. പിവൈപിഎ കേരള സ്റ്റേറ്റ് ഉപാധ്യക്ഷൻ പാസ്റ്റർ സാബു ആര്യപള്ളിൽ, മേഖല

ദുരന്ത മുഖത്ത് സഹായഹസ്തവുമായി പി.വൈ.പി.എ പാലക്കാട്‌ മേഖലയും

പാലക്കാട്‌: ജില്ലയുടെ മലയോരമേഖലയിൽ ഇന്നലെയുണ്ടായ ഉരുൾപ്പൊട്ടലിൽ തകർന്നടിഞ്ഞ മംഗലംഡാം പരിസര പ്രദേശങ്ങളിൽ പി വൈ പി എ പാലക്കാട്‌ മേഖലയുടെ നേതൃത്വത്തിൽ പ്രവർത്തകർ സന്ദർശിക്കുകയും ഭക്ഷ്യവസ്തുക്കൾ വിതരണം നടത്തുകയും ചെയ്തു. മേഖല

പ്രളയ ബാധിതർക്ക് ഐ.പി.സിയുടെ സഹായ കരം

കോട്ടയം: ഇൻഡ്യ പെന്തെക്കോസ്തു ദൈവസഭ കേരള സ്റ്റേറ്റ് എക്സിക്യൂട്ടീവ് അംഗങ്ങൾ പ്രളയ ബാധിത പ്രദേശങ്ങളായ മുണ്ടക്കയം, കുട്ടീക്കൽ, കൊക്കയാർ, സന്ദർശിക്കുകയും അർഹരായ ദൈവദാസന്മാർക്കും വിശ്വാസികൾക്കും അടിയന്തരമായ സാമ്പത്തിക സഹായം വിതരണം ചെയ്തു.

ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് പ്രെയർസെൽ ഡിപ്പാർട്ട്മെന്റ് 15 മണിക്കൂർ ചെയിൻ പ്രെയർ മീറ്റിംഗ്

മുളക്കുഴ : ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് പ്രെയർ സെൽ ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്തിൽ 2021 ഒക്ടോബർ 23 ശനിയാഴ്ച രാവിലെ 6 മണി മുതൽ രാത്രി 9 മണി വരെയുള്ള 15 മണിക്കൂർ ചെയിൻ പ്രെയർ Zoom (സൂം) ഫ്ലാറ്റ്ഫോമിൽ കൂടി നടത്തപ്പെടുന്നു. ദൈവസഭയുടെ

ഇമ്മാനുവൽ മിനിസ്ട്രീസ് 15 മത് വാർഷികം ഒക്ടോബർ 16 ശനിയാഴ്ച

കൊല്ലം : നിത്യതയിൽ വിശ്രമിക്കുന്ന കർത്താവിന്റെ ദാസൻ പാസ്റ്റർ സിജു മാത്യുവിന് ലഭിച്ച ദർശന പ്രകാരം 2005ൽ പ്രാർത്ഥിച്ച് ആരംഭിച്ച "ഇമ്മാനുവൽ മിനിസ്ട്രി" കൊല്ലം കേന്ദ്രമാക്കി പ്രവർത്തനം നടന്നുവരുന്നു. ഇമ്മാനുവൽ മിനിസ്ട്രീസ് 15 മത് വാർഷിക

വൈ.എഫ്.ഐ മുന്നാമത് വാർഷിക സമ്മേളനം ഒക്ടോബർ 14,15 തീയതികളിൽ

യുവജനങ്ങളെ ഒന്നിച്ച് ചേർത്ത് കൊണ്ട് കഴിഞ്ഞ 3 വർഷങ്ങളായി പ്രവർത്തിച്ചു വരുന്ന യംഗ്സ്റ്റേഴ്സ് ഫെല്ലോഷിപ്പ് ഇൻഡ്യയുടെ വാർഷിക ക്യാമ്പ് ഒക്ടോബർ 14, 15 തീയതികളിൽ സൂം പ്ലാറ്റ്ഫോമിൽ നടത്തപ്പെടും. മൂന്ന് സെക്ഷനുകളിലായി നടക്കുന്ന ക്യാമ്പിൽ

ഗ്രേസ് എം ജി ലെഗുവിന് എം എസ് ഡബ്ലൂ പരീക്ഷയിൽ ഒന്നാം റാങ്ക്.

അഞ്ചൽ : കുളത്തൂപ്പുഴ സ്വദേശിയും, മുളയറ കുടുബാംഗവും, കുളത്തൂപ്പുഴ അസംബ്ലിസ് ഓഫ് ഗോഡ് സഭാംഗവുമായിരുന്ന പരേതനായ ലെഗു ബ്രദറിൻ്റെ മകളുമായ അഞ്ചൽ അസംബ്ലിസ് ഓഫ് ഗോഡ് സഭാംഗം സിസ്റ്റർ ഗ്രേസ് എം ലെഗുവിന് കേരള യൂണിവേഴ്സിറ്റി എം എസ് ഡബ്ലിയു (MSW)

ഭാരതപ്പുഴ കൺവൻഷൻ ഒക്ടോബർ 25 മുതൽ

ഒറ്റപ്പാലം: പ്രസിദ്ധമായ ഭാരതപ്പുഴ കൺവൻഷൻ ഒക്ടോ.25 മുതൽ 27 വരെ വൈകിട്ട് 7 മുതൽ 8.30 വരെ വിവിധ ഓൺലൈൻ മാധ്യമങ്ങളിലൂടെ നടക്കും. പാസ്റ്റർമാരായ ബാബു ചെറിയാൻ, കെ.ജെ. മാത്യു, പ്രിൻസ് തോമസ് റാന്നി എന്നിവർ പ്രസംഗിക്കും.ഇവാ. ജെയിസൺ കെ.ജോബിൻ്റെ

ശ്രീ കെ.ബാബു എം.എൽ.എയുടെ പരാമർശം അനുചിതം: പി.സി.ഐ കേരളാ സ്റ്റേറ്റ്

"യേശുക്രിസ്തു കാനവിലെ കല്ല്യാണത്തിന് വെള്ളം വീഞ്ഞാക്കിയത് പോലെയാണ് ഇപ്പോൾ കേരളത്തിലെ കള്ളു നിർമ്മാണമെനായിരുന്നു പ്രസ്താവന " തിരുവല്ല: സംസ്ഥാനത്തെ മുൻ എക്സൈസ് വകുപ്പ് മന്ത്രിയും തൃപ്പൂണിത്തറ എം.എൽ.എയുമായ ശ്രീ കെ ബാബു നിയമസഭയിൽ

പാസ്റ്റേഴ്സ് ഫാമിലി മീറ്റ്- 2021″ അനുഗ്രഹീതമായി നടത്തപ്പെട്ടു.

" കഴിഞ്ഞ ഒന്നര വർഷമായി ലോകം നേരിടുന്ന കോവിഡ് മഹാമാരിയുടെ നടുവിൽ വേറിട്ടിരുന്നു പ്രാർത്ഥിക്കുവാനും, ദൈവവചനം ചിന്തിക്കുവാനും, ദൈവ പരിപാലനത്തിന്റെ അത്ഭുത സാക്ഷ്യങ്ങൾ പങ്കുവെക്കുവാനും എ. ജി. അടൂർ സെക്ഷന്റെ ഈ യോഗത്തിന് സാധിച്ചു " അടൂർ :