Browsing Category

KERALA NEWS

സിസ്റ്റർ സ്റ്റൈസി ടോംമിന് ഒന്നാം റാങ്ക്

ആലുവ : ചർച്ച് ഓഫ് ഗോഡ് ഇൻ ഇൻഡ്യ,കളമശേരി സഭാംഗം സിസ്റ്റർ സ്റ്റൈസി ടോം ,എം ജി യൂണിവേഴ്സിറ്റിയിൽ നിന്നും (ബി .എസ്‌സി ബയോ ഇൻഫോമാറ്റിക്സ്) ഒന്നാം റാങ്ക് നേടി. ആലുവയിൽ സ്ഥിര താമസമായിരിക്കുന്ന ബ്രദർ ടോം സിസ്റ്റർ ജിസ്‌പ ദമ്പതികളുടെ രണ്ടു മക്കളിൽ…

ഐ.പി.സി.ഗ്ലോബൽ മീഡിയ അസോസിയേഷൻ അവാർഡിനായി രചനകൾ ക്ഷണിക്കുന്നു

കുമ്പനാട്: ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭയിലെ എഴുത്തുകാരുടെയും മാധ്യമ പ്രവർത്തകരുടെയും ആഗോള സംഘടനയായ ഐ.പി.സി ഗ്ലോബൽ മീഡിയ അസോസിയേഷൻ  എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പത്രപ്രവർത്തകർക്കും എഴുത്തുകാർക്കും അവരുടെ മികച്ച രചനയ്ക്ക്…

ശാലോം ധ്വനി ഒരുക്കുന്ന ഉപന്യാസ രചനാ മത്സരം ഉടൻ

എഴുത്തുകളുടെയും, രചനകളുടെയും ലോകത്തിലേക്ക് ശാലോം ധ്വനി നിങ്ങളെ സ്വാഗതം ചെയ്യുന്നു. നിങ്ങൾ ചിന്തിക്കുവാൻ കഴിവുള്ളവരാണോ ?   നിങ്ങളുടെ ആശയങ്ങൾ ലോകത്തോട്‌ പങ്കുവെക്കുവാൻ നിങ്ങൾ തയ്യാറാണോ?   ഇതാ അതിനുള്ള സുവർണാവസരം. 15 വയസിന് മുകളിൽ പ്രായം…

ചിൽഡ്രൻസ് ബ്ലാസ്റ്റ് 2018

സത്യം മിനിസ്ട്രിസിന്റെ ആഭിമുഖ്യത്തിലും എക്സൽ മിനിസ്ട്രീസിന്റെ സഹകരണത്തിലും കുട്ടിക്കൾക്കായി ഒരുക്കുന്ന ഒരു നവീന പ്രോഗ്രാമാണ് ചിൽഡ്രൻസ് ബ്ലാസ്റ്റ് 2018 മെയ് 10 മുതൽ 12 വരെ രാവിലെ 8.30 മുതൽ 12.30 വരെ മനയ്ക്കച്ചിറ സത്യ കൂടാരത്തിൽ വച്ചു…

ക്രിസ്ത്യൻ സോൾജിയേഴ്സ് മിനിസ്ട്രിസ് ഒരുക്കുന്ന  ഏകദിന സെമിനാർ

പേരൂർക്കട: ക്രിസ്ത്യൻ സോൾജിയേഴ്സ് മിനിസ്ട്രിസ് ഒരുക്കുന്ന  ഏകദിന സെമിനാർ  മെയ് 14  തിങ്കൾ  രാവിലെ 9  മുതൽ വൈകിട്ട് 4  വരെ , തിരുവനന്തപൂരം , പേരൂർക്കട ,ഐ പി സി ഫെയ്ത്ത് സെന്റർ ചുർച്ചിൽ വെച്ച് നടത്തപ്പെടുന്നു.  യേശുക്രിസ്തുവിന്റെ രണ്ടാം വരവും…

ക്രിസ്റ്റിൻ ടോം സജി മികച്ച എസ്.പി.സി പ്ലാറ്റൂൺ ലീഡർ

സ്റ്റുഡന്റ് പോലീസ് കേഡറ്റ് സംസ്ഥാനത്തെ മികച്ച പ്ലാറ്റൂൺ ലീഡറായി ക്രിസ്റ്റിൻ ടോം സജിയെ തിരഞ്ഞെടുത്തു. തിരുവനന്തപുരത്തുവെച്ച് നടന്ന എസ്.പി.സി സംസ്ഥാന ക്യാമ്പിലാണ് തിരഞ്ഞെടുത്തത്. എസ്.പി.സി പാസ്സിങ്ഔട്ട് പരേഡിൽ മുഖ്യമന്ത്രി പിണറായി വിജയൻ…

മൂന്ന് വയസുള്ള പൈതൽ അപകടത്തിൽ മരിച്ചു

ആലപ്പുഴ : പി. വൈ. പി. എ ആലപ്പുഴ മേഖല വൈസ് പ്രസിഡന്റും, ഐ. പി. സി ആലപ്പുഴ തിരുവമ്പാടി സഭാ പാസ്റ്ററുമായ മനു വർഗീസിന്റെ ഇളയമകൻ ജോഷ്വ (മൂന്നു വയസ്സ്) അല്പം മുൻപ് ഒരു അപകടത്തിൽ പെട്ട് നിത്യതയിൽ ചേർക്കപ്പെട്ടു. ഞായറാഴ്ച രാത്രി സഭാംഗമായ ഒരു…

പ്രത്യേക പ്രാർത്ഥനക്കായി

പാസ്റ്റർ കെ.എ. എബ്രഹാമിന്റ് മാതാവ് മേരിക്കുട്ടി അച്ചൻകുഞ്ഞ് (80) ശാരീരികമായി ക്ഷീണിതയും, രോഗത്താലും ഭാരപ്പെടുന്നു. ദൈവമക്കളുടെ പ്രത്യേക പ്രാർത്ഥനയെ ചോദിക്കുന്നു. പാസ്റ്റർ. കെ.എ. എബ്രഹാം : +91 9447019627 പാസ്റ്റർ കെ.എ.തോമസ്

തിരുവല്ലാ സോണൽ വൈ പി ഈ ക്യാമ്പ് സമാപിച്ചു.

തിരുവല്ല: വൈ.പി. ഈ. തിരുവല്ല സോണൽ പ്രഥമ ക്യാമ്പ്  കാബോദ്  2018 ഏപ്രിൽ 16 മുതൽ 18 വരെ തിരുവല്ല കൺവെൻഷൻ സ്റ്റേഡിയത്തിൽ നടന്നു. വൈ.പി. ഈ. സംസ്ഥാന പ്രസിഡൻറ് പാസ്റ്റർ എ.റ്റി. ജോസഫ് ഉദ്ഘാടനം ചെയ്തു പാസ്റ്റർ ബാബു ചെറിയാൻ അദ്ധ്യക്ഷത വഹിച്ചു…

അശരണർക്ക് ആലംബമായി ഡിസ്ട്രിക്ട് സി.എ.

പത്തനാപുരം: ഭവനരഹിതനായ സി.എ. അംഗത്തിനു വീട് നിർമ്മിച്ചു നൽകി ഡിസ്ട്രിക്ട് സി.എ. മാതൃക കാട്ടി. പത്തനാപുരം സ്വദേശിയായ രാജേഷ് രാധാകൃഷ്ണന് വേണ്ടി നിർമ്മിച്ച 700 ച. അടി വലിപ്പമുള്ള വാർക്ക വീടിന്റെ സമർപ്പണ ശുശ്രൂഷ എ.ജി. മലയാളം ഡിസ്ട്രിക്ട്…