Browsing Category

KERALA NEWS

മണ്ണത്തൂർ കൺവൻഷന് അനുഗ്രഹ സമാപ്തി

ഐപിസി മണ്ണത്തൂർ സഭയുടെ ആഭിമുഖ്യത്തിൽ ഏപ്രിൽ 18-ാം തീയതി ഐപിസി പാമ്പാക്കുട സെന്റർവൈസ് പ്രസിഡന്റ് പാസ്റ്റർ എ. വി ജോസ് പ്രാർത്ഥിച്ച് ഉത്ഘാടനം ചെയ്ത മണ്ണത്തൂർ കൺവൻഷൻ വളരെ അനുഗ്രഹമായി മണ്ണത്തൂർ സൗത്തിൽ പ്രത്യേകം തയ്യാർ ചെയ്ത പന്തലിൽ നടക്കുവാൻ…

ചിൽഡ്രൻസ് ഫെസ്റ്റ് 2018

കുമ്പനാട് : ചർച്ച് ഓഫ് ഗോഡ് ഇൻ ഇൻഡ്യ കേരളാ റീജിയൻ കുമ്പനാട് സെന്റർ യുത്ത് & സണ്ടേസ്കുൾ ഡിപ്പാർട്ടുമെന്റിന്റെ ആഭിമുഖ്യത്തിൽ 2018 എപ്രിൽ 23 മുതൽ 27 വരെ കുമ്പനാട് കർമ്മേൽ പ്രയർ സെന്ററിൽ വച്ച് വി.ബി.എസ്  നടത്തപ്പെടുന്നു. ബൈബിൾ പഠനം…

കൊടുമൺ ഈസ്റ്റ് ബെഥേൽ എ ജി  സഭയുടെ പുതിയതായി പണികഴിപ്പിച്ച ആരാധനാലയ സമർപ്പണം ഏപ്രിൽ 20 (നാളെ)

അസ്സെംബ്ലിസ് ഓഫ് ഗോഡ് അടൂർ സെക്ഷന്റെ കീഴിലുള്ള കൊടുമൺ ഈസ്റ്റ് ബെഥേൽ എ ജി  സഭയുടെ പുതിയതായി പണികഴിപ്പിച്ച ആരാധനാലയ സമർപ്പണം ഏപ്രിൽ 20 (നാളെ) വൈകിട്ട് 3.30 നു  അസ്സെംബ്ലിസ് ഓഫ് ഗോഡ് മലയാളം  ഡിസ്ട്രിക്റ്റ്  കൗണ്സിൽ സൂപ്രണ്ട് റവ:ഡോ. പി സ്…

പി. വൈ. പി. എ. കേരളാ സ്റ്റേറ്റ് ഇലക്ഷൻ തിയതിക്ക് മാറ്റം: മേയ് 26 ൽ നിന്നും മെയ് 22ലേക്ക് മാറ്റി

പി. വൈ. പി. എ. കേരളാ സ്റ്റേറ്റ് ഇലക്ഷൻ തിയതിക്ക് മാറ്റം: മേയ് 26 ൽ നിന്നും മെയ് 22ലേക്ക് മാറ്റി കുമ്പനാട്: പി. വൈ. പി. എ. കേരളാ സ്റ്റേറ്റ് പൊതുയോഗവും സംസ്ഥാന തല തെരെഞ്ഞെടുപ്പും മേയ് 26 ൽ നിന്നും മെയ് 22ലേക്ക് മാറ്റി. ഓഡിറ്റോറിയം 26 നു…

മാർതോമാ സുറിയാനി സഭയുടെ സഫ്രഗൻ മെത്രാപ്പൊലീത്ത ഗീവർഗീസ് മാർ അത്തനാസിയോസ് (74) കാലം ചെയ്തു

മാർ അത്തനാസിയോസ് കാലം ചെയ്തു. മാർതോമാ സുറിയാനി സഭയുടെ സഫ്രഗൻ മെത്രാപ്പൊലീത്ത ഗീവർഗീസ് മാർ അത്തനാസിയോസ് (74) കാലം ചെയ്തു.കൊച്ചിയിൽ സ്വകാര്യ ആശുപത്രിയിൽ ഇന്ന് പുലർച്ചെ 4-40-ന് ആയിരുന്നു അന്ത്യം. മാർ തോമാസഭയുടെ നിലക്കൽ - റാന്നി…

47ാം മത് നെടുമ്പ്രം കൺവൻഷന് ഇന്ന് ( 18 – ഏപ്രിൽ) തുടക്കം

47ാം മത് നെടുമ്പ്രം കൺവൻഷൻ ഏപ്രിൽ 18 മുതൽ 21 വരെ ഐ പി സി ഗോസ്പൽ സെന്ററിൽ  വെച്ച് നടത്തപ്പെടുന്നു അനുഗ്രഹീത വചന പ്രസംഗകർ ,റവ.ഡോ. കെ സി ജോൺ, റവ.രവി മണി, റവ.തോമസ് മാമ്മൻ, പാ. ബാബു ചെറിയാൻ എന്നിവർ ശിശ്രൂഷിക്കുന്നു. ബ്രദർ സ്റ്റാൻലി…

അനാഥോത്ത് 2018

പാക്കിൽ : ചർച്ച് ഓഫ് ഗോഡ് ഇൻ ഇൻഡ്യ കേരളാ റിജിയൻ 7 ദിന ഉപവാസ പ്രർത്ഥന റവ എൻ എ തോമസുകുട്ടിയുടെ അദ്യക്ഷതയിൽ ദൈവസഭ ഓവർസിയർ റവ ഡോ കെ സി സണ്ണിക്കുട്ടി വിശ്വവാസത്താൽ വാഗ്ദത്തങ്ങൾ എറ്റെടുക്കാം എന്ന് പറഞ്ഞു കൊണ്ട് ഉദ്ഘാടനം ചെയ്തു പാസ്റ്റർ പി.കെ…

എ ജി വേൾഡ് മലയാളി മീഡിയ അസോസിയേഷന്റെ (അഗ്മ) ഉദ്ഘാടനവും മധ്യമ പുരസ്കാര സമർപ്പണവും

തിരുവനന്തപുരം: ലോകമെമ്പാടുമുള്ള അസംബ്ലീസ് ഓഫ് ഗോഡ് സഭാംഗങ്ങളിലെ എഴുത്തുകാരുടെയും മാധ്യമ പ്രവർത്തകരുടെയും സംഗമ വേദിയായ അസംബ്ലീസ് ഓഫ് ഗോഡ് വേൾഡ് മലയാളി മീഡിയ അസോസിയേഷന്റെ (അഗ്മ) ഉദ്ഘാടനവും മധ്യമ പുരസ്കാര സമർപ്പണവും ഏപ്രിൽ 17ന് തിരുവനന്തപുരം…

ആരാധനാലയ സമർപ്പണം

അസ്സെംബ്ലിസ് ഓഫ് ഗോഡ് അടൂർ സെക്ഷന്റെ കീഴിലുള്ള കൊടുമൺ ഈസ്റ്റ് ബെഥേൽ എ ജി സഭയുടെ പുതിയതായി പണികഴിപ്പിച്ച ആരാധനാലയ സമർപ്പണം ഏപ്രിൽ 20 ആം തിയതി വൈകിട്ട് 3.30 നു അസ്സെംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്റ്റ് കൗണ്സിൽ സൂപ്രണ്ട് റവ:ഡോ. പി സ്…

സ്നേഹസന്ദേശം 2018 അനുഗ്രഹീത തുടക്കം

ആലപ്പുഴ : പി.വൈ.പി.എ ആലപ്പുഴ മേഖലയുടെ ആഭിമുഖ്യത്തിൽ മുറ്റത്ത്‌ കൺവെൻഷൻ സ്നേഹസന്ദേശം 2018 ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിന് സമീപമുള്ള ഐ.പി.സി ഗിൽഗാൽ സഭാ ഗ്രൗണ്ടിൽ വെച്ച് ഐ.പി.സി ആലപ്പുഴ മേഖലാ സെക്രട്ടറി പാസ്റ്റർ എബ്രഹാം ജോർജ് പ്രാർത്ഥിച്ചു…