Browsing Category

KERALA NEWS

പ്രഥമ തിരുവല്ല സോണൽ വൈ.പി.ഇ ക്യാമ്പ് തിങ്കളാഴ്ച്ച മുതൽ

തിരുവല്ല: സോണൽ വൈ.പി. ഇ. സംഘടിപ്പിക്കുന്ന പ്രഥമ ത്രിദിന ക്യാമ്പ് കബോദ് 2018 രാമൻചിറയിലുള്ള ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ കൺവൻഷൻ സ്റ്റേഡിയത്തിൽ ഏപ്രിൽ 16 - 18 വരെ നടക്കും. വൈ പി ഇ സംസ്ഥാന പ്രസിഡണ്ട് പാ. എ.ടി. ജോസഫ് ഉദ്ഘാടനം ചെയ്യുന്ന…

“അഗ്മ”യുടെ ഉദ്ഘാടനവും പുരസ്‌കാര സമർപ്പണവും ഏപ്രിൽ 17 ന്

അസ്സംബ്ലീസ്‌ ഓഫ് ഗോഡ് വേൾഡ് മലയാളി മീഡിയ അസോസിയേഷന്റെ (അഗ്മ) ഉദ്ഘാടന സമ്മേളനവും,പുരസ്‍കാര സമർപ്പണവും 2018 ഏപ്രിൽ 17-ന് തിരുവന്തപുരം പ്ലാമൂട് ഏ ജി ഇവാഞ്ചലിസ്റ്റിക് സെന്ററിൽ നടക്കും. അഗ്മയുടെ പ്രസിഡന്റ് പാസ്റ്റർ ഡി കുഞ്ഞുമോൻ അധ്യക്ഷൻ ആകുന്ന ഈ…

സുവിശേഷ മഹായോഗം പ്രാർത്ഥനയോടെ തുടക്കം കുറിച്ചു

അടൂർ: യുണൈറ്റഡ് പെന്തെക്കോസ്തൽ ചർച്ച് ഇൻ ഇന്ത്യ അടൂർ സെക്ഷൻ 69-മത്  സുവിശേഷ മഹായോഗം ഇന്ന് അടൂർ പ്ലാവിളത്തറ വിലനിലം ജംഗ്ഷൻ വെച്ച് നടക്കുന്ന കൺവെൻഷൻ യു.പി.സി ഡിസ്ട്രിക്ട് പ്രസ്ബീറ്റർ റവ: മാത്യു ജോൺ പ്രാർത്ഥിച്ച് ഉദ്ഘാടനം ചെയ്തു .…

പെന്തക്കോസ്ത് ഐക്യ സുവിശേഷ യോഗം

തിരുവനന്തപുരം : തിരുവനന്തപുരത്തെ ഇതര പെന്തക്കൊസ്ത് സഭകളിലെ പാസ്റ്റർ മാരും വിശ്വാസികളും ചേർന്ന് വവ്വാമൂലയിൽ നടത്തുന്ന പെന്തകൊസ്ത് ഐക്യ സുവിശേഷയോഗം  എപ്രിൽ 5,6,7,8 (വ്യാഴം, വെള്ളി, ശനി, ഞായർ) എന്നീ ദിവസങ്ങളിൽ നടത്തുന്നു. എല്ലാ ദിവസവും…

കാസറഗോഡ് ജില്ലയിലെ അസ്സെംബ്ലിസ് ഓഫ് ഗോഡ് സഭയുടെ പാസ്റ്റർ എം എസ് മാത്യു ഒരു യാത്ര മദ്ധ്യേ തിരുവല്ലയിൽ വെച്ചു തളർന്നു വീഴുകയും രക്തം ശർദ്ധിക്കുകയും ചെയ്തു.പെട്ടെന്ന് തന്നെ തിരുവല്ല ബിലീവേഴ്‌സ് ആശുപത്രിയിൽ ആക്കി. ഇപ്പോൾ ICU വിൽ ആയിരിക്കുന്നു.…

പിവൈസി കോട്ടയം ജില്ലാ കമ്മിറ്റി പുന:സംഘടിപ്പിച്ചു

കോട്ടയം: അക്ഷര നഗരിയിലെ പെന്തക്കോസ്ത് യുവജനങ്ങളുടെ ഐക്യ പ്രവർത്തനം ശക്തമാക്കുന്നതിന്റേ ഭാഗമായി പിവൈസി ജില്ലാ കമ്മിറ്റി പുനസംഘടിപ്പിച്ചു.പാ. ഫിലിപ്പ് എം ഏബ്രഹാം പ്രസിഡണ്ടായും ബിനോ ഏലിയാസ് സെക്രട്ടറിയുമായുള്ള പുതിയ കമ്മിറ്റിയാണ് നിലവിൽ…

നിത്യജീവമൊഴികൾ 2018

തലയാഴം: മാടപ്പള്ളി അസംബ്ലിസ് ഓഫ് ഗോഡ് സഭയുടെ ആഭിമുഖ്യത്തിൽ നിത്യജീവമൊഴികൾ 2018 മാർച്ചുമാസം 29, 30, 31 ദിവസങ്ങളിൽ വൈകുന്നേരം 6 മണി മുതൽ 9 മണി വരെ ദിവസവും ആലത്തൂർ ഗിൽഗാൽ ഡേവിഡ് തോമസ് വസതിക്ക് സമീപം സുവിശേഷ മഹായോഗവും ശാലോം വോയ്‌സ് കോട്ടയം…

വിയാഡോളോറോസ, മാർച്ച് 31 ശനി വൈകിട്ടു 5.30 മുതൽ

മലയാള ക്രൈസ്തവ കീർത്തന ലോകത്തിൽ ഒരത്യപൂർവ അനുഭവം സമ്മാനിക്കുന്ന വിയാഡോളോറോസാ. കുരിശിന്റെ വഴിയിലൂടെ ഒരു സംഗീത സഞ്ചാരം. പുനലൂർ മുനിസിപ്പൽ മൈതാനിയിൽ മാർച്ച് 31 ശനി വൈകിട്ടു 5.30 മുതൽ. കേരളത്തിലെ പ്രമുഖ ഗായകർ അണിനിരക്കുന്ന സംഗീതനിശ വിയാഡോളോറോസ.…

അടിയന്തിര പ്രാർത്ഥനക്ക്

സി ഇ എം ജനറൽ കമ്മിറ്റി അംഗവും കൊല്ലം ശാരോൻ ചർച്ചിലെ ശ്രുശൂഷകനുമായ  പാസ്റ്റർ അജോയ് ജോൺ താൻ സഞ്ചരിച്ച കാർ ടിപ്പർ ലോറിയുമായി കൂട്ടിയിടിച്ചു ഇപ്പോൾ  തിരുവനന്തപുരം  കിംസ് ആശുപത്രിയിലിലേക്ക് കൊണ്ട്പോയി .തലയ്ക്ക് ഏറ്റ പരുക്കിൽ ആന്തരീക ബ്ലീഡിങ്…

W M C യുടെ ആഭിമുഖ്യത്തിൽ സംഗീത വിരുന്നും, തയ്യൽ മെഷീൻ വിതരണവും.

പുനലൂർ: അസ്സെംബ്ലിസ് ഓഫ് ഗോഡ് പുനലൂർ ഈസ്റ്റ് സെക്ഷൻ വുമെൻസ് മിഷനറി കൗണ്സിൽ(w m c)യുടെ അഭിമുഖത്തിൽ സംഗീത വിരുന്നും തയ്യൽ മെഷീൻ വിതരണവും 2018 മാർച്ച് 29ആം തീയതി രാവിലെ 10 മണിക്ക് കലയനാടുള്ള AG സഭയിൽ വെച്ച് നടത്തപ്പെടുന്നു.സെക്ഷൻ wmc…