Browsing Category

KERALA NEWS

മലയോരമണ്ണിൽ പെന്തക്കോസ്ത് യുവജനങ്ങളുടെ ഐക്യവേദി

റാന്നി: പെന്തക്കോസ്ത് യുവജനങ്ങളുടെ ഐക്യവേദിയായ പെന്തക്കോസ്ത് യൂത്ത് കൗൺസിലിന്റെ റാന്നി താലുക്ക് കമ്മിറ്റി രൂപികരിച്ചു. പത്തനംതിട്ട ജില്ലയിലെ രണ്ടാമത്തെ താലൂക്ക് കമ്മിറ്റിയാണിത്.സമ്മേളനത്തിൽ ജില്ലാ പ്രസിഡണ്ട് പാ. മോൻസി ജോർജ് അദ്ധ്യക്ഷത…

ടി.പി.എം ബാംഗ്ലൂർ സെന്റർ കൺവൻഷൻ ഏപ്രിൽ 5മുതൽ

ബെംഗളുരു: ദി പെന്തെക്കോസ്ത് മിഷൻ സഭകളുടെ കർണാടകയിലെ ഏറ്റവും വലിയ ആത്മീയ സംഗമമായ ബാംഗ്ലൂർ സെന്റർ കൺവൻഷനും രോഗശാന്തി ശുശ്രൂഷയും ഏപ്രിൽ 5 മുതൽ 8 വരെ ഹെന്നൂർ ബാഗലൂർ റോഡ് ഗധലഹള്ളി സെന്റ മൈക്കിൾസ് സ്കൂളിന് സമീപം പെന്തെക്കോസ്ത് മിഷൻ കൺവൻഷൻ…

സർക്കാറിന്റെ പുതിയ മദ്യനയം അപലപനീയമെന്ന് ഐ.പി.സി ഗ്ലോബൽ മീഡിയ

തിരുവല്ല: സംസ്ഥാന സർക്കാരിന്റെ പുതിയ മദ്യനയം തികച്ചും വഞ്ചനാപരവും അപലപനീയവുമാണെന് ഐ.പി.സി ഗ്ലോബൽ മീഡിയ അസോസിയേഷൻ. ഒരു ബാർ പോലും തുറക്കില്ലെന്ന ഇടതു മുന്നണി വാഗ്ദാനത്തിന്റെ നഗ്നമായ ലംഘനമാണിത്. കേരളത്തിൽ ഇത്തരം നയങ്ങൾ നടപ്പിലാക്കുക വഴി…

പുത്തൻ കർമ്മപദ്ധതികളുമായി പെന്തക്കോസ്റ്റൽ കൗൺസിൽ ഓഫ് ഇന്ത്യ സമൂഹത്തിൽ സജീവമാകുന്നു

?പിസിഐ പിവൈസി പിഡബ്ല്യുസി ഓഫിസുകൾ തിരുവല്ലയിൽ ? പിസിഐ കുടുംബത്തിൽ നിന്നും പുതിയ ഓൺലൈൻ ന്യൂസ് പോർട്ടൽ ? പിവൈസി പിഡബ്ല്യുസി നിർജ്ജീവമായ ജില്ലാ കമ്മിറ്റികൾ പുനസംഘടിപ്പിക്കും. താലുക്ക് കമ്മിറ്റി രൂപികരണം കഴിയുന്നതും വേഗതയിൽ ? പിസിഐയുടെ…

കേരള പെന്തക്കോസ്തൽ റൈറ്റേഴ്സ് ഫോറം ക്രൈസ്തവ സാഹിത്യ പുരസ്കാരങ്ങൾക്ക് രചനകൾ ക്ഷണിക്കുന്നു

ന്യുയോർക്ക്: കേരള പെന്തക്കോസ്തൽ റൈറ്റേഴ്സ് ഫോറം ഓഫ് നോർത്തമേരിക്ക രജത ജൂബിലി സമ്മേളനത്തിനോടനുബദ്ധിച്ച്, നോർത്തമേരിക്കയിലുള്ള എല്ലാ മലയാളി പെന്തക്കോസ്ത് പ്രാദേശിക സഭകളിലെ പുതിയ എഴുത്തുകാരുടെ സർഗ്ഗവാസനകളെ…

കർമ്മ വീഥിയിലെ വേറിട്ട ശബ്ദം റവ.ഡോ: ഐസക്ക് വി മാത്യു അസിസ്റ്റന്റ് സൂപ്രണ്ട് സ്ഥാനത്തേക്ക്

കർമ്മ വീഥിയിലെ വേറിട്ട ശബ്ദം റവ.ഡോ: ഐസക്ക് വി മാത്യു അസിസ്റ്റന്റ് സൂപ്രണ്ട് സ്ഥാനത്തേക്ക്. പെന്തെക്കോസ് സമൂഹത്തിന്റെ അഭിമാനമായി ആത്മീയ രീതിയിലും ഉന്നത വിദ്യാഭ്യാസ രംഗത്തും പാടവം തെളിയിച്ച വ്യക്തിത്വം റവ. ഡോ:ഐസക്ക് വി മാത്യു അസ്സെംബ്ലിസ്…

പാസ്റ്റർ കോശി വൈദ്യന്റെ സൗഖ്യത്തിനായി പ്രാർത്ഥിക്കുക

ഫിലദൽഫിയ: അസംബ്ലീസ് ഓഫ് ഗോഡ് സഭയിലെ സീനിയർ ശുശ്രൂഷകനും പ്രസിദ്ധ കൺവൻഷൻ പ്രാസംഗികമായ ഡോ. കോശി വൈദ്യനെ ശ്വാസകോശ സംബന്ധമായ രോഗത്താൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നു. ചില നാളുകളായി രോഗത്താൽ ഭാരപ്പെടുന്ന കർത്താവിന്റെ പ്രിയ ദാസന്റെ…

സൗമ്യത മുഖമുദ്രയായുള്ള നല്ല അമരക്കാരൻ: പാസ്റ്റർ പി എസ് ഫിലിപ്പ് സൂപ്രണ്ട് സ്ഥാനത്തേക്ക്

പുനലൂർ: പാസ്റ്റർ പി എസ് ഫിലിപ്പ് എ ജി മലയാളം ഡിസ്ട്രിക്ട് കൗൺസിൽ സൂപ്രണ്ട് ആയി തിരെഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ രണ്ടു കാലയളവിൽ അസിസ്റ്റന്റ് സൂപ്രണ്ട് ആയി സേവനം അനുഷ്ഠിച്ചു വന്ന കർത്തൃ ദാസൻ ദീർഘ കാലമായി എ ജി യുടെ നേതൃനിരയിൽ പ്രവർത്തിക്കുന്നു.…

പാസ്റ്റര്‍ ബൈജുവിന് വാഹനാപകടത്തില്‍ പരുക്ക്

മുത്തുവിലക്കാട് നസ്രേത്ത് ഐപിസി സഭാ പാസ്റ്റര്‍ ബൈജുവിനു വാഹനാപകടത്തില്‍ പരിക്കേറ്റു. മിത്രപുരത്തു വച്ച് പാസ്റ്ററുടെ ബൈക്കില്‍ ടിപ്പര്‍ ലോറി ഇടിച്ചാണ് അപകടമുണ്ടായത്.അടൂര്‍ ഹോളിക്രോസ് ആശുപത്രിയില്‍ എത്തിച്ച അദ്ദേഹത്തെ പ്രാഥമിക ചകിത്സയ്ക്കു…

സുവിശേഷ മഹായൊഗവും സംഗീത വിരുന്നും

കൊട്ടാരക്കര: ഇഞ്ചക്കാട് , ഐ. പി സി ശാലേം സഭയുടെ ആഭിമുഖ്യത്തിൽ സുവിശേഷ മഹായോഗവും സംഗീത വിരുന്നും ഏപ്രിൽ 12 വ്യാഴം മുതൽ 14 ശനി വരെ പണയിൽ മുക്ക്‌ ജി. എൽ ഗ്രൗണ്ടിൽ വച്ച്‌ നടക്കുന്നു. ഐ പി സി കൊട്ടാരക്കര സെന്റർ മിനിസ്റ്റർ പാസ്റ്റർ ഡാനിയെൽ…