Browsing Category

KERALA NEWS

പാ. ജോമോൻ ജോസഫിന് പിവൈസി നോർത്ത് മലബാറിന്റെ ചുമതല; സൗത്ത് ബ്ര. ജയിംസ് വർക്കി

കണ്ണൂർ: പെന്തക്കോസ്ത് യൂത്ത് കൗൺസിൽ നോർത്ത് മലബാർ മേഖലയുടെ ചുമതല പാ.ജോമോൻ ജോസഫും സൗത്ത് മലബാർ മേഖലയുടെ ചുമതല ബ്ര. ജെയിംസ് വർക്കിയും ഏറ്റെടുത്തു. നിലവിൽ ആറു ജില്ലകൾ ഉൾപ്പെടുന്നതാണ് പിവൈസിയുടെ മലബാർ മേഖല. ഈ മേഖലയുടെ പ്രസിഡണ്ടായി പാ. സിജു…

ശാരോന്‍ ഫെല്ലോഷിപ്പ് ചര്‍ച്ചിന്റെ കണ്ണൂര്‍ കാസര്‍കോഡ് സെക്ഷന്‍ കണ്‍വന്‍ഷന്‍ ഏപ്രില്‍ 23ന്

കണ്ണൂര്‍: ശാരോന്‍ ഫെല്ലോഷിപ്പ് ചര്‍ച്ചിന്റെ കണ്ണൂര്‍ കാസര്‍കോഡ് സെക്ഷന്‍ കണ്‍വന്‍ഷന്‍ ഏപ്രില്‍ മാസം 23, 24 തീയതികളില്‍ കണ്ണൂര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ഹാളില്‍ നടക്കും. പാസ്റ്റര്‍ പോള്‍ ഗോപാലകൃഷ്ണന്‍, ശാരോന്‍ ഫെല്ലോഷിപ്പ് ചര്‍ച്ച് ജനറല്‍…

ഐ.പി.സി.ഗ്ലോബൽ മീഡിയ അസോസിയേഷന്റെ വിവിധ പദ്ധതികൾക്ക് രൂപരേഖയായി

കുമ്പനാട്: ഐ.പി.സി.ഗ്ലോബൽ മീഡിയ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ വിവിധ പദ്ധതികൾ നടപ്പിലാക്കാൻ തീരുമാനമായി. ഫെബ്രുവരി 20 ന് കുമ്പനാട് ഹെബ്രോ നിൽ ചേർന്ന യോഗത്തിൽ ചെയർമാൻ സി.വി.മാത്യു അദ്ധ്യഷനായിരുന്നു. അമേരിക്ക, യു.എ.ഇ ,ബോംബെ എന്നിവിടങ്ങളിൽ…

പെന്തക്കോസ്ത് യൂത്ത് കൗൺസിലിന്റെ കണ്ണൂർ ജില്ലക്ക് ശക്തമായ നേതൃത്വം

കണ്ണൂർ: പെന്തക്കോസ്ത് യൂത്ത് കൗൺസിലിന്റെ കണ്ണൂർ ജില്ലാ പ്രസിഡണ്ടായി പാ. ജിനു ഏബ്രഹാമും സെക്രട്ടറിയായി പാ. മാത്യു കെ.വി യും ട്രഷററായി ബ്ര. ബോവസ് എബ്രഹാമും തെരെഞ്ഞെടുക്കപ്പെട്ടു. ചൊവ്വാഴ്ച രാവിലെ കണ്ണൂർ ടൗൺ അസംബ്ളിസ് ഓഫ് ഗോഡ് ചർച്ചിൽ നടന്ന…

ഐ.പി.സി ഗ്ലോബൽ മീഡിയ അസോസിയേഷന്റെ അനുസ്മരണം: പാസ്റ്റർ ടി.എസ്.ഏബ്രഹാം സഭയെ ശരിയായ ദിശയിൽ നയിച്ച…

കുമ്പനാട്: ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭയെ ശരിയായ ദിശയിലേക്ക് നയിച്ച ദീർഘദൃഷ്ടിയുള്ള ആത്മീയ നേതാവായിരുന്നു പാസ്റ്റർ ടി.എസ്.ഏബ്രഹാം എന്ന് ഐ.പി.സിയുടെ അന്തർദേശീയ മാധ്യമ പ്രവർത്തക കൂട്ടായ്മ അനുസ്മരിച്ചു. പാസ്റ്റർ ടി. എസ്. എബ്രഹാം തന്റെ…

സുവിശേഷ മഹായോഗവും സംഗീത വിരുന്നും

കോലഞ്ചേരിയിലുള്ള പെന്തക്കോസ്ത് കൂട്ടായ്മകൾ ഒരുമിച്ച് നടത്തുന്ന സുവിശേഷ മഹായോഗവും സംഗീത വിരുന്നും ഫെബ്രുവരി 23 ,24 25 തീയതികളിൽ കോലഞ്ചേരി പ്രൈവറ്റ് ബസ് സ്റ്റാന്റിനു സമീപമുള്ള ഐ പി സി എബനേസർ വർഷിപ് സെന്ററിൽ വെച്ച് നടത്തപ്പെടുന്നു . ഐ പി സി…

പി വൈ സി കണ്ണൂരിൽ ആരംഭിക്കുന്നു

കണ്ണൂർ: മലയാള പെന്തക്കോസ്ത് യുവജനങ്ങളുടെ ഐക്യവേദിയായ പെന്തക്കോസ്ത് യൂത്ത് കൗൺസിലിന്റെ ജില്ലാ കൗൺസിൽ രൂപികരണം ഫെബ്രു 20 രാവിലെ പതിനൊന്നിന് കണ്ണൂർ ടൗൺ എ.ജി. ഹാളിൽ നടക്കും. സംസ്ഥാന പ്രസിഡണ്ട് പാ. ലിജോ കെ ജോസഫ് മുഖ്യ സന്ദേശം നൽകും. പി വൈ സി…

ചർച്ച് ഓഫ് ഗോഡ് കുവൈറ്റ് റീജിയൻ പ്രസിഡന്റ് പാ. സജി ഏബ്രഹാം സെക്രട്ടറി റെജി ബേബിസൺ

കുവൈറ്റ്: ചർച്ച് ഓഫ് ഗോഡ് കുവൈറ്റ് റീജിയന്റെ പ്രെസിഡന്റായി പാ. സജി ഏബ്രഹാമിനെയും സെക്രട്ടറിയായി ബ്ര. റെജി ബേബിസൺ മാത്യുസിനെയും തെരെഞ്ഞെടുത്തു. വൈസ് പ്രസിഡന്റ് പാ. എം ജോൺസൺ , ജോയിന്റെ സെക്രട്ടറി ബ്ര. സാംകുട്ടി ശാമുവേൽ, ട്രഷറാർ ബ്ര. മാത്യു…

ഡോ പോൾ പിള്ളയെ ഓർക്കുമ്പോൾ: പിവൈസി

ക്രൈസ്തവ ലോകത്തെ പ്രമുഖ വേദാദ്ധ്യപകനും സുവിശേഷകനുമായ ഡോ പോൾ പിള്ളയുടെ വേർപാടിൽ പെന്തക്കോസ്ത് യുവജനങ്ങളുടെ ഐക്യവേദിയായ പെന്തക്കോസ്ത് യൂത്ത് കൗൺസിൽ ദുഃഖം രേഖപ്പെടുത്തുകയും വേദനയിലായിരിക്കുന്ന കുടുംബാംഗങ്ങളെ ദൈവം പൂർണ്ണമായി…

പാസ്റ്റര്‍ ജെ ജോസഫ് ചര്‍ച്ച് ഓഫ് ഗോഡ് ഇന്‍ ഇന്‍ഡ്യ കേരളാ സ്റ്റേറ്റ് കൗണ്‍സില്‍ സെക്രട്ടറി

മുളക്കുഴ: ചര്‍ച്ച് ഓഫ് ഗോഡ് ഇന്‍ ഇന്‍ഡ്യ കേരളാ സ്റ്റേറ്റ് കൗണ്‍സില്‍ സെക്രട്ടറിയായി പാസ്റ്റര്‍ ജെ ജോസഫ് വീണ്ടും തെരെഞ്ഞടുക്കപ്പെട്ടു. സ്റ്റേറ്റ് ഓവര്‍സിയര്‍ റവ. സി സി തോമസിന്റെ അദ്ധ്യക്ഷതയില്‍ മുളക്കുഴയില്‍ നടന്ന സ്റ്റേറ്റ് കൗണ്‍സിലിലാണ്…