Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
KERALA NEWS
ഐക്യ പ്രാർത്ഥനയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് പി വൈ സി
കുമ്പനാട്: ഐ പി.സി ജനറൽ കൺവൻഷനോട് അനുബന്ധിച്ച് വിവിധ സഭാ നേതാക്കൾ പ്രഖ്യാപിച്ച ഐക്യ പ്രാർത്ഥനയ്ക്ക് പെന്തക്കോസ്ത് യൂത്ത് കൗൺസിൽ പരിപൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു. ഇതിന്റെ മുന്നോടിയായി വ്യാഴാഴ്ച വൈകിട്ട് ഹെബ്രോൻ പുരത്തെത്തിയ പി. വൈ. സി ടീം ഐ.…
പെന്തെക്കോസ്ത് മിഷൻ കൊട്ടാരക്കര സാർവ്വദേശീയ കൺവൻഷൻ ഫെബ്രുവരി 7 മുതൽ
കൊട്ടാരക്കര: ദി പെന്തെക്കോസ്ത് മിഷൻ സഭയുടെ കേരളത്തിലെ ഏറ്റവും വലിയ കൺവൻഷനായ കൊട്ടാരക്കര സാർവ്വദേശീയ കൺവൻഷൻ ഫെബ്രുവരി 7 മുതൽ 11 വരെ പുലമൺ 'ഫെയ്ത്ത് ഹോം' ജംങ്ഷൻ കൺവൻഷൻ ഗ്രൗണ്ടിൽ നടക്കും. കൺവൻഷന് മുന്നോടിയായി 7 ന് (ബുധൻ) വൈകിട്ട് മൂന്ന്…
സൺഡേസ്‌കൂൾ യൂത്ത് കോൺഫറൻസ്
കരിയംപ്ലാവ്: WME സൺഡേസ്‌കൂൾ യുവജന വാഷിക സമ്മേളനം 13ന് രാവിലെ 10 മുതൽ കരിയംപ്ലാവ് ഹെബ്രോൻ നഗറിൽ നടക്കും.
യൂത്ത് ഡയറക്ടർ രാജൻ മാത്യുവിന്റെ അധ്യക്ഷതയിൽ റവ. ഡോ. ഒ എം രാജുക്കുട്ടി ഉദ്ഘാടനം ചെയ്യും. സൺഡേസ്‌കൂൾ ഡയറക്ടർ പ്രൊഫ.ഡോ. എം. കെ സുരേഷ്…
പിവൈസി വോയിസ് ഓഫ് തിരുവനന്തപുരം പ്രകാശനം നാളെ
തിരുവനന്തപുരം: ജില്ലാ പെന്തക്കോസ്ത് യൂത്ത് കൗൺസിലിന്റെ മുഖപത്രമായ വോയിസ് ഓഫ് തിരുവനന്തപുരം എന്ന മാസികയുടെ പ്രകാശനം നാളെ വൈകിട്ട് കല്ലിയൂർ അപ്പോസ്തലിക് ദൈവസഭയുടെ ജനറൽ കൺവൻഷനിൽ നടക്കും. പി. വൈ.സി. വൈസ് പ്രസിഡണ്ട് പാ. സാം ഇളമ്പൽ , ട്രഷറാർ ഇവാ.…
ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് കൌൺസിൽ റിസൾട്ട്
ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് കൗൺസിൽ തെരഞ്ഞെടുപ്പിൽ പാസ്റ്റർ ഷിബു കെ മാത്യു ഒന്നാമത്.
Pastor . Shibu K Mathew : 571
മുളക്കുഴ : ജനുവരി 9 ന് നടന്ന 2018 – 2020 ലേക്കുള്ള ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് കൗൺസിൽ തിരെഞ്ഞെടുപ്പിൽ പാ.…
ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് മല്ലപ്പള്ളി സെൻറർ കൺവെൻഷൻ ജനുവരി 10 മുതൽ 14 വരെ
മല്ലപ്പള്ളി : ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് മല്ലപ്പള്ളി സെൻറർ കൺവെൻഷൻ ശാരോൻ ഗ്രൗണ്ട് മൂശാരികവലയിൽ വെച്ച് ജനുവരി 10 ബുധൻ മുതൽ 14 ഞായർ വരെ നടത്തപ്പെടുന്നു.
മല്ലപ്പള്ളി സെൻറർ പാസ്റ്റർ ജോൺ വി ജേക്കബ് മീറ്റിംഗ് ഉൽഘാടനം ചെയ്യും
റവ ഫിന്നി…
കരിയംപ്ലാവ് കൺവൻഷന് ഇന്ന് തുടക്കം
റാന്നി : WME 69-മത് കരിയംപ്ലാവ് കൺവൻഷൻ ഇന്ന് ആരംഭിക്കുന്നു. WME ജനറൽ പ്രസിഡന്റ് റവ.ഡോ. ഓ എം രാജുക്കുട്ടി ഉദ്ഘാടനം ചെയ്യും. ജനറൽ സെക്രട്ടറി പാ. കെ എം പൗലോസ് അധ്യക്ഷത വഹിക്കും. കൺവൻഷൻ ഗീതങ്ങളുടെ പ്രകാശനം രാജു എബ്രഹാം MLA നിർവഹിക്കും.…
ഓഖി ദുരിതമേഖലയിൽ നിന്നും പി വൈ സി
കണ്ണീരിൽ കുതിർന്ന കാഴ്ചകളുമായാണ് കടലോരത്ത് നിന്ന് ഇന്നും ഞങ്ങൾ പതിവുപോലെ വിടപറയുന്നത്. ഓഖി ചുഴലിക്കാറ്റ് ഈ മേഖലയിൽ വിതച്ച ദുരിതങ്ങളെക്കുറിച്ച് നാടൊട്ടാകെയുള്ള പത്രങ്ങൾ ഇതിനിടെ പറഞ്ഞതൊക്കെ നാം കേട്ടതല്ലേ? അതിൽ നിന്നും വ്യത്യസ്തമായി ഇനി…
മെഗാ ബൈബിൾ ക്വിസ് റിസൾട്ട് പ്രസിദ്ധീകരിച്ചു
കരിയംപ്ലാവ് : W.M.E സൺഡേസ്‌കൂൾ മിനിസ്ട്രിയുടെ നേതൃത്വത്തിൽ നടത്തിയ മെഗാ ബൈബിൾ ക്വിസിന്റെ റിസൾട്ട് പ്രസിദ്ധീകരിച്ചു. ആറു വിഭാഗങ്ങളായി ആയിരത്തോളം കുട്ടികൾ പങ്കെടുത്ത ബൈബിൾ ക്വിസിൽ, സബ് ജൂനിയർ വിഭാഗത്തിൽ റിസ പി റിനു, ജിതിൻ കെ ബിനു, ജൂനിയർ…
സമാധാന സന്ദേശം 2019 നിലമ്പൂർ പോത്തുകല്ലിൽ ഇന്ന് ആരംഭിക്കും
നിലമ്പൂർ/പോത്തുകല്ല്:- സമാധാന സന്ദേശം 2019 പോത്തുകല്ല് ഗിൽഗാൽ എ.ജി സഭയുടെ ആഭിമുഖ്യത്തിൽ പോത്തുകൽ ബസ്റ്റാൻഡ് സമീപം , 2019 ജനുവരി 4,5,6 (വെള്ളി,ശനി,ഞായർ) ദിവസങ്ങളിൽ വൈകുന്നേരം 6 മുതൽ 9 വരെ ബൈബിൾ കൺവെൻഷനും സംഗീതവിരുന്നും നടത്തപ്പെടും. പാസ്റ്റർ…