Browsing Category

KERALA NEWS

കരിയംപ്ലാവ് കൺവൻഷൻ ജനുവരി 8 മുതൽ 14 വരെ

കരിയംപ്ലാവ് : WME 69-മത്  ജനറൽ കൺവൻഷൻ  ജനുവരി 8മുതൽ 14വരെ ഹെബ്രോൻ നഗറിൽ നടക്കും.  കൺവൻഷന്റെ നടത്തിപ്പിനായി വിവിധ കമ്മറ്റികൾ പ്രവർത്തിക്കുന്നു. സപ്തതിയിലേക്കു മുന്നേറുന്ന കൺവൻഷനു വിപുലമായ ഒരുക്കങ്ങളാണ് നടത്തുന്നത്.  പാസ്റ്റർ ഒ എം…

സഹായഹസ്തവുമായി പി.സി.ഐ. ഓഖിദുരിത മേഖലയിൽ

തിരുവനന്തപുരം:  ഓഖി ചുഴലിക്കാറ്റ് ദുരന്തം വിതെച്ച പുന്തറ , വിഴിഞ്ഞം കടലോര മേഖലകളിൽ പെന്തക്കോസ്ത് കൗൺസിൽ ഓഫ് ഇന്ത്യയും പുത്രികാ സംഘടനകളായ പെന്തക്കോസ്ത് വിമൺസ് കൗൺസിലും പെന്തക്കോസ്ത് യൂത്ത് കൗൺസിലും ആശ്വാസ ഹസ്തവുമായി എത്തി.പുന്തറയിൽ…

ഉടൻ പുറത്തിറങ്ങുന്നു

പ്രശസ്ത കൺവൻഷൻ പ്രഭാഷകനും WME സഭയുടെ ജനറൽ പ്രസിഡന്റുമായ റവ.ഡോ. ഒ എം രാജുക്കുട്ടി രചിച്ച "മരുവാസവും തിരുനിവാസവും", "സഭാപരിപാലന മാർഗ്ഗദർശി" എന്നീ രണ്ടുപുസ്തകങ്ങൾ ഉടൻ പുറത്തിറങ്ങുന്നു. യിസ്രായേൽ ജനതയുടെ ചരിത്രവും, ദൈവം അവരുടെ നടുവിൽ വസിച്ച…

CEM വജ്ര ജൂബിലി ജനറൽ ക്യാമ്പ് അനുഭവം

CEM വജ്ര ജൂബിലി ജനറൽ ക്യാമ്പ്. പോയപ്പോൾ ഒരു അടിച്ചുപൊളി പ്രതീക്ഷിച്ച് ആണ് പോയത്. സാധാരണ നടക്കുന്നത് പോലെ ഒരു പത്ത് അറുന്നൂറ് പേരും, കുറെ പാട്ടും ഡാൻസും. ഇതൊക്കെ ആരുന്നു മനസിൽ. വന്ന ഒരു 80% ആളുകളും ഇത് തന്നെയാകും പ്രതീക്ഷിച്ചത്. അവിടെ…

ഓഖി ദുരിത ബാധിത മേഖല സന്ദർശിക്കും

തിരുവനന്തപുരം: മലയാള പെന്തക്കോസ്ത് സഭകളുടെ ഐക്യവേദിയായ പെന്തക്കോസ്ത് കൗൺസിൽ ഓഫ് ഇന്ത്യയുടെയും പുത്രികാ സംഘടനകളായ പെന്തക്കോസ്ത് യൂത്ത് കൗൺസിൽ , പെന്തക്കോസ്ത വിമൺസ് കൗൺസിൽ എന്നിവയുടെയും സംയുക്താഭിമുഖ്യത്തിൽ ഓഖി ദുരിത ബാധിത മേഖല…

CEM വജ്ര ജൂബിലി ക്യാമ്പിന് ഉജ്ജ്വല തുടക്കം

   കുട്ടിക്കാനം : കുട്ടിക്കാനം മാർ ബസേലിയോസ് എഞ്ചിനിയറിംഗ് കോളേജിൽ വച്ചു നടക്കുന്ന 1250 പേർ സംബന്ധിച്ചുകൊണ്ടിരിക്കുന്ന CEM ക്യാമ്പ് ചരിത്ര നാളുകളിലേക്ക്. CEM പ്രസിഡണ്ട് പാസ്റ്റർ ഫിലിപ്പ് ഏബ്രഹാം ഉദ്ഘാടനം ചെയ്ത മീറ്റിംഗിൽ CEM ജനറൽ സെക്രട്ടറി…

ഒന്നര ലക്ഷം ഡൌണ്‍ലോഡുമായി മലയാളം ബൈബിള്‍ ആപ്പ് തരംഗം സൃഷ്ടിക്കുന്നു

ഒന്നര ലക്ഷം ഡൌണ്‍ലോഡുമായി മലയാളം ബൈബിള്‍ ആപ്പ് തരംഗം സൃഷ്ടിക്കുന്നു ഇന്റഗ്രേറ്റഡ് ഓഡിയോ ബൈബിൾ ഉള്ള ആദ്യ മലയാളം ബൈബിൾ ആപ്പ് ആണിത് .   2014 ജനുവരി 1-നു പ്രവര്‍ത്തനം ആരംഭിച്ച www.MalayalamBible.Info എന്ന മലയാളം ബൈബിള്‍ ആപ്പ് ഒന്നര…

പ്രാർത്ഥനക്കായി : പാസ്റ്റർ കെ ജെ എം തരകൻ ബൈക്ക് അപകടത്തിൽ പരുക്ക്

ഇന്ത്യ പെന്തകോസ്ത് ദൈവസഭ വെട്ടിമുകൾ സഭാ ശ്രുശൂഷകൻ കർത്താവിന്റെ ദാസൻ പാസ്റ്റർ കെ ജെ എം തരകൻ ഇന്നലെ രാത്രിയിൽ ഉണ്ടായ ബൈക്ക് അപകടത്തിൽ കാലിന്റെ എല്ലിന് രണ്ടു പൊട്ടൽ ഉണ്ടായി ശസ്ത്രകിയ കഴിഞ്ഞു ഇപ്പോൾ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ…

ഉപവാസ പ്രാർത്ഥനയും വിടുതലിൻ ശുശ്രുഷയും.

അടൂർ  : അസ്സെംബ്ലിസ് ഓഫ് ഗോഡ്‌, അടൂർ സെക്ഷന്റെ കീഴിൽ ഉള്ള തുവയൂർ AG ചർച്ചിൽ വച്ച് 21 ദിവസ ത്തെ ഉപവാസ പ്രാർത്ഥനയുംവിടുതലിൻ ശുശ്രൂഷയും 2017 ഡിസംബർ 11- 31 വരെ നടന്നു കൊണ്ട് ഇരിക്കുന്നു Schedule : Morning Prayer :5:00- 6:30 : പകൽ :10:30 -…

പുത്തൻ പദ്ധതികളുമായി പത്തനംതിട്ട ജില്ലാ പി.വൈ.സി

പത്തനംതിട്ട: ക്രിസ്തീയ സഭയുടെ തുടക്കം മുതൽ പീഡനങ്ങൾ ഉണ്ടായിരുന്നെന്നും ലോകമെങ്ങും സുവിശേഷം പടരാൻ അത് നിമിത്തമായെന്നും പി.വൈ.സി.ജനറൽ സെക്രട്ടറി ബ്ലസ്സിൻ ജോൺ മലയിൽ കോഴഞ്ചേരിയിൽ പ്രസ്താവിച്ചു. പെന്തക്കോസ്ത് യൂത്ത് കൗൺസിലിന്റെ പത്തനംതിട്ട…