Browsing Category

KERALA NEWS

ഉപവാസ പ്രാർത്ഥനയും വിടുതലിൻ ശുശ്രുഷയും.

അടൂർ  : അസ്സെംബ്ലിസ് ഓഫ് ഗോഡ്‌, അടൂർ സെക്ഷന്റെ കീഴിൽ ഉള്ള തുവയൂർ AG ചർച്ചിൽ വച്ച് 21 ദിവസ ത്തെ ഉപവാസ പ്രാർത്ഥനയുംവിടുതലിൻ ശുശ്രൂഷയും 2017 ഡിസംബർ 11- 31 വരെ നടന്നു കൊണ്ട് ഇരിക്കുന്നു Schedule : Morning Prayer :5:00- 6:30 : പകൽ :10:30 -…

പുത്തൻ പദ്ധതികളുമായി പത്തനംതിട്ട ജില്ലാ പി.വൈ.സി

പത്തനംതിട്ട: ക്രിസ്തീയ സഭയുടെ തുടക്കം മുതൽ പീഡനങ്ങൾ ഉണ്ടായിരുന്നെന്നും ലോകമെങ്ങും സുവിശേഷം പടരാൻ അത് നിമിത്തമായെന്നും പി.വൈ.സി.ജനറൽ സെക്രട്ടറി ബ്ലസ്സിൻ ജോൺ മലയിൽ കോഴഞ്ചേരിയിൽ പ്രസ്താവിച്ചു. പെന്തക്കോസ്ത് യൂത്ത് കൗൺസിലിന്റെ പത്തനംതിട്ട…

പി.വൈ.സി.യുടെ നേതൃത്വത്തിൽ പീഡിതർക്കായി പ്രാർത്ഥന

പത്തനംതിട്ട: പെന്തക്കോസ്തൽ യൂത്ത് കൗൺസിൽ പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡിസം . 17 ന് വൈകിട്ട് നാലു മണിക്ക് തെക്കെമല കാരുണ്യഭവൻ സന്ദർശനവും വിവിധ നിലകളിൽ ക്രിസ്തുവിനായി പീഡനം അനുഭവിക്കുന്നവർക്കായുള്ള പ്രത്യേകം പ്രാർത്ഥനയും…

അടിയന്തര പ്രാർത്ഥനക്ക്

വോയിസ് ഓഫ് ഗോസ്പൽ ചർച് തൃശൂർ സഭാ ശ്രുശൂഷകൻ കർത്താവിന്റെ ദാസൻ പാസ്റ്റർ കെ വി ഡാനിയേൽ അയിരൂരിന്റെ  ഭാര്യയും സുവിശേഷികയുമായ സിസ്റ്റർ ലില്ലി ഡാനിയേൽ ( 59 വയസു ) കഴിഞ്ഞ വ്യാഴാഴ്ച ഭക്ഷ്യ വിഷബാധയെ തുടർന്ന് രണ്ടു കിഡ്‌നികുളടെയും പ്രവർത്തനം നിലച്ചു…

ഐ.പി.സി. പാമ്പാക്കുട സെന്റർ കൺവൻഷൻ

ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ പാമ്പാക്കുട സെന്റർ കൺവൻഷൻ ഡിസംബർ27,28,29 (ബുധൻ, വ്യാഴം, വെള്ളി ) എന്നീ ദിവസങ്ങളിൽ മുവാറ്റുപുഴ ടൗൺഹാളിൽ വച്ച് നടത്തപ്പെടുന്നതാണ്      പാസ്റ്റർ .റ്റി.റ്റി.തോമസ്, പാസ്റ്റർ. ഷിബു നെടുവേലിൽ ,പാസ്റ്റർ .കെ.ജെ.തോമസ്…

സംസ്ഥാന വൈ.പി.ഇ.യുടെ നേതൃത്വത്തിൽ നേർരേഖ സംവാദം പുത്തൻകാവിൽ

മുളക്കുഴ: ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റിന്റെ യുവജനപ്രസ്ഥാനമായ വൈ. പി. ഇ . യുടെ ആഭിമുഖ്യത്തിൽ സംസ്ഥാന ക്യാമ്പിനോടനുബന്ധിച്ച് ഡിസം 26 ഉച്ചകഴിഞ്ഞ് രണ്ടു മണിക്ക് പുത്തൻകാവ് എസ് ബി എസ് ആഡിറ്റോറിയത്തിൽ നേർരേഖ എന്ന പേരിൽ സംവാദം…

വ്യത്യസ്തതകളുമായി ശാലോം ബീറ്റസ്  റേഡിയോ 

സ്പെഷ്യൽ ഫീച്ചർ  ബെംഗളൂരു : സംഗീതാസ്വാദകർക്കു നവാനുഭവുമായി ശാലോം ബീറ്റ്‌സ്  റേഡിയോ രംഗത്ത് . ഭാഷയുടെ അതിർവരമ്പുകൾ ഭേദിച്ചുകൊണ്ടു ക്രൈസ്തജനതയ്ക് സംഗീതത്തിന്റെ നറുമണം ചാർത്തിയ ശാലോം ബീറ്സ് റേഡിയോ  പതിനായിരങ്ങളുടെ കൈകളിലേക്ക്.  വിവിധ…

C.A.അറിയിപ്പ്

വാർത്ത  :-  ജോ ഐസക്ക് കുളങ്ങര മധ്യമേഖല താലന്ത് പരിശോധനയും  ബൈബിൾ ക്വിസ് മത്സരവും                                   നവംബർ 25 ശനി  രാവിലെ 9:00 മണിക്ക് പുനലൂർ ബെഥേൽ ബൈബിൾ കോളെജിൽ. ദക്ഷിണമേഖല മെഗാ ബൈബിൾ ക്വിസ് മത്സരം നവംബർ 25 ശനി രാവിലെ…

വൈ പി ഇ സംസ്ഥാന ക്യാമ്പ് 2017

മുളക്കുഴ: ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ യുവജന സംഘടനയായ വൈ.പി.ഈ  ജനറൽ ക്യാമ്പ് 2017 ഡിസംബർ 25,26, 27  തീയതികളിൽ ചെങ്ങന്നൂർ പുത്തൻകാവ്  SBS ക്യാമ്പ് സെന്ററിൽ  നടത്തപ്പെടും "സ്ഥിരതയോടെ ഓടുക " എന്നതാണ് ചിന്താവിഷയം വൈ.പി. സ്റ്റേറ്റ് സെക്രട്ടറി ബ്ര:…

പെന്തെക്കോസത് മിഷൻ എറണാകുളം കൺവെൻഷൻ നവംബർ 30 മുതൽ

ചാക്കോ കെ.തോമസ് കൊച്ചി: ദി പെന്തെക്കോസ്ത് മിഷൻ എറണാകുളം സെന്റർ വാർഷിക കൺവൻഷനും ദൈവീക രോഗശാന്തി ശുശ്രൂഷയും നവംബർ 30 മുതൽ ഡിസംബർ 3 വരെ എരമല്ലൂർ (NH 47 ന് സമീപം) റ്റി .പി .എം കൺവൻഷൻ ഗ്രൗണ്ടിൽ നടക്കും. സഭയുടെ 2018 ലെ കൺവൻഷനുകളുടെ തുടക്കം…