Browsing Category

KERALA NEWS

പിവൈപിഎ തിരുവനന്തപുരം മേഖലയുടെ നേതൃത്വത്തിൽ രക്തദാനക്യാമ്പ് നടത്തി

തിരുവനന്തപുരം: പെന്തെക്കോസ്തു യംഗ് പീപ്പിൾ അസോസിയേഷൻ(PYPA) തിരുവനന്തപുരം മേഖലയുടെനേതൃത്വത്തിൽ തിരുവനന്തപുരം ശ്രീചിത്രതിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് & ടെക്‌നോളജി ഹോസ്പിറ്റലുമായി സഹകരിച്ചു 2021 ഓഗസ്റ്റ് നാലിന്

പി വൈ എം ന്റെ “Virtual Annual Camp 2021” ഓഗസ്റ്റ് മാസം 19, 20, 21 തീയതികളിൽ

മാവേലിക്കര: കല്ലുമല ദൈവസഭയുടെ യുവജനപ്രസ്ഥാനമായ പി വൈ എം ന്റെ “Virtual Annual Camp 2021” ഓഗസ്റ്റ് മാസം 19, 20, 21 തീയതികളിൽ നടത്തപ്പെടുന്നു. അനുഗ്രഹീതരായ ദൈവഭൃത്യന്മാർ നേതൃത്വം നൽകുന്ന ഗാനശുശ്രൂഷയും കൗൺസലിംഗുകളും ദൈവവചനശുശ്രൂഷയും ഈ

പിസിഐ കേരളാ അപ്പോളജറ്റിക്സ് വെബിനാർ ആഗസ്റ്റ് 5 ന്

പെന്തകോസ്ത് കൗൺസിൽ ഓഫ് ഇന്ത്യ കേരളാ സ്റ്റേറ്റ് ഒരുക്കുന്ന ഉപദേശ സമർഥന വെബിനാർ ആഗസ്റ്റ് 5 വ്യാഴം വൈകിട്ട് 7 മണിക്ക് zoom പ്ലാറ്റ്ഫോമിൽ നടക്കും.വിവാദ സ്നാനം: ഒരു വിശകലനം എന്ന പ്രമേയത്തെ അധികരിച്ച് ക്രൈസ്തവ ന്യായശാസത്രവാദ രംഗത്തെ പ്രമുഖരും

മലബാർ ഡിസ്ട്രിക്ട് കൗൺസിൽ ക്രൈസ്റ്റ് അംബാസിഡേഴ്സ് ഒരുക്കുന്ന യൂത്ത് മീറ്റ് 2021

കോഴിക്കോട്: അസംബ്ലീസ് ഓഫ് ഗോഡ് മലബാർ ഡിസ്ട്രിക്ട് കൗൺസിൽ ക്രൈസ്റ്റ് അംബാസിഡേഴ്സ്(CA) യുടെ ആഭിമുഖ്യത്തിൽ യൂത്ത് മീറ്റ് 2021 എന്ന പ്രോഗ്രാമിന്റെ ക്രമീകരണങ്ങൾ നടന്നുവരുന്നു. "ONLY 1 LIFE HANDLE WITH CARE"എന്നതാണ് തീം, സൂമിലൂടെ ഓഗസ്റ്റ് 13

ഐ.പി.സി നേര്യമംഗലം, സെന്റർ കൺവെൻഷൻ; ഇന്ന് മുതൽ

നേര്യമംഗലം: ഇന്ത്യ പെന്തെകൊസ്ത് ദൈവസഭയുടെ നേര്യമംഗലം സെന്റർ കൺവെൻഷൻ ജൂലൈ 30 മുതൽ ഓഗസ്റ്റ് 1 വരെ നടത്തപ്പെടുവാൻ അധികൃതർ താല്പര്യപ്പെടുന്നു. കർത്താവിൽ പ്രസിദ്ധർരായ പാസ്റ്റർ വർഗീസ് എബ്രഹാം (രാജു മേത്ര), പാസ്റ്റർ കെ.ജെ.തോമസ് (കുമളി),

തലച്ചിറ ഐപിസി സഭാംഗം ബ്ലെസ്സൺ ബിജുവിന് പ്ലസ് ടു പരീക്ഷയിൽ 100% വിജയം

കൊട്ടാരക്കര : പ്ലസ് ടു പരീക്ഷയിൽ 100 ശതമാനം മാർക്ക് വാങ്ങി കൊട്ടാരക്കര സെന്റ് ഗ്രിഗോറിയോസ് ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥി ബ്ലസൻ ബിജു. ഐപിസി തലച്ചിറ സഭാംഗം ആണ്. ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയുടെ പുത്രിക സംഘടന ആയ പി വൈ പി എ, സൺഡേ സ്കൂൾ

അടുത്ത മൂന്നാഴ്ച നിര്‍ണായകം ; ആരോഗ്യമന്ത്രി

സ്വന്തം ലേഖകൻ ആൾക്കൂട്ടം പരമാവധി ഒഴിവാക്കണം, ഏറെ ജാഗ്രത പാലിക്കണം..! ആരോഗ്യമന്ത്രി വീണ ജോർജ് തിരുവനന്തപുരം: കേരളത്തിന് അടുത്ത മൂന്നാഴ്ച അതീവ നിര്‍ണായകമെന്ന് സംസ്ഥാന ആരോഗ്യ മന്ത്രി വീണാ ജോർജ്. കൊവിഡ്

സി.ഒ.ജി, തിരുവല്ല ഡിസ്ട്രിക്ട് ഭക്ഷ്യകിറ്റ് വിതരണം ചെയ്‌തു

തിരുവല്ല: കോവിഡ് മഹാമാരിയാൽ വലയപ്പെടുന്ന ജനതയ്ക്ക് സാന്ത്വനവുമായി ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ, തിരുവല്ല ഡിസ്ട്രിക്ട് കൂട്ടായ്മ. അനുഗ്രഹീതമായ ചടങ്ങിൽ, ഡിസ്ട്രിക്ട് പാസ്റ്റർ എം.ജോൺസൻ പ്രാർത്ഥിച്ച ഉത്‌ഘാടനം നിർവഹിക്കുകയും, കൗൺസിൽ സെക്രട്ടറി

പി.വൈ.പി.എ വയനാട് സോൺ ഒരുക്കുന്ന ‘യൂത്ത് വെബ്ബിനാർ’ ഓഗസ്റ്റ് 1ന്

വയനാട്: പി.വൈ.പി.എ വയനാട് സോണലിന്റെ ആഭിമുഖ്യത്തിൽ ‘യൂത്ത് വെബ്ബിനാർ’ ഓഗസ്റ്റ് 1 ഞായറാഴ്ച്ച വൈകിട്ട് 7 മുതൽ 9 വരെ നടക്കും. ഷാർലറ്റ് പി. മാത്യു ക്ലാസുകൾ നയിക്കും. പാസ്റ്റർ ഫ്ലെവി ഐസക് വർഷിപ്പിനു നേതൃത്വം നൽകും. യുവജനങ്ങൾക്കും

പിവൈപിഎ തിരുവനന്തപുരം മേഖല പ്രവർത്തന ഉത്‌ഘാടനം ആഗസ്റ്റ് ഒന്നിന്

നാലാഞ്ചിറ: 2021 -2024 വർഷത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട പിവൈപിഎ തിരുവനന്തപുരം മേഖല ഭരണസമിതിയുടെ പ്രവർത്തന ഉത്‌ഘാടനം ആഗസ്റ്റ് ഒന്നിന് വൈകുന്നേരം ഏഴ് മണി മുതൽ വിർച്വൽ പ്ലാറ്റ്‌ഫോമിൽ നടക്കും. പിവൈപിഎ കേരള സ്റ്റേറ്റ് വൈസ് പ്രസിഡന്റ് പാസ്റ്റർ