Browsing Category

KERALA NEWS

സി.ഒ.ജി, തിരുവല്ല ഡിസ്ട്രിക്ട് ഭക്ഷ്യകിറ്റ് വിതരണം ചെയ്‌തു

തിരുവല്ല: കോവിഡ് മഹാമാരിയാൽ വലയപ്പെടുന്ന ജനതയ്ക്ക് സാന്ത്വനവുമായി ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ, തിരുവല്ല ഡിസ്ട്രിക്ട് കൂട്ടായ്മ. അനുഗ്രഹീതമായ ചടങ്ങിൽ, ഡിസ്ട്രിക്ട് പാസ്റ്റർ എം.ജോൺസൻ പ്രാർത്ഥിച്ച ഉത്‌ഘാടനം നിർവഹിക്കുകയും, കൗൺസിൽ സെക്രട്ടറി

പി.വൈ.പി.എ വയനാട് സോൺ ഒരുക്കുന്ന ‘യൂത്ത് വെബ്ബിനാർ’ ഓഗസ്റ്റ് 1ന്

വയനാട്: പി.വൈ.പി.എ വയനാട് സോണലിന്റെ ആഭിമുഖ്യത്തിൽ ‘യൂത്ത് വെബ്ബിനാർ’ ഓഗസ്റ്റ് 1 ഞായറാഴ്ച്ച വൈകിട്ട് 7 മുതൽ 9 വരെ നടക്കും. ഷാർലറ്റ് പി. മാത്യു ക്ലാസുകൾ നയിക്കും. പാസ്റ്റർ ഫ്ലെവി ഐസക് വർഷിപ്പിനു നേതൃത്വം നൽകും. യുവജനങ്ങൾക്കും

പിവൈപിഎ തിരുവനന്തപുരം മേഖല പ്രവർത്തന ഉത്‌ഘാടനം ആഗസ്റ്റ് ഒന്നിന്

നാലാഞ്ചിറ: 2021 -2024 വർഷത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട പിവൈപിഎ തിരുവനന്തപുരം മേഖല ഭരണസമിതിയുടെ പ്രവർത്തന ഉത്‌ഘാടനം ആഗസ്റ്റ് ഒന്നിന് വൈകുന്നേരം ഏഴ് മണി മുതൽ വിർച്വൽ പ്ലാറ്റ്‌ഫോമിൽ നടക്കും. പിവൈപിഎ കേരള സ്റ്റേറ്റ് വൈസ് പ്രസിഡന്റ് പാസ്റ്റർ

കൊവിഡ്; സംസ്ഥാനത്ത് ഇന്ന് 22,056 പേര്‍ക്ക്

സ്വന്തം ലേഖകൻ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,96,902 സാമ്പിളുകൾ പരിശോധിച്ചു. ടി.പി.ആർ 11.2 തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 22,056 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 120 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും

ഹയര്‍ സെക്കന്‍ഡറി ഫലം പ്രഖ്യാപിച്ചു; 87.94% വിജയം

സ്വന്തം ലേഖകൻ 136 സ്കൂളുകൾക്ക് 100 ശതമാനം വിജയം തിരുവനന്തപുരം: സംസ്ഥാനത്ത് ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷാഫലങ്ങൾ പ്രഖ്യാപിച്ചു. ഹയർ സെക്കൻഡറി വിഭാഗത്തിൽ 87.94 ശതമാനമാണ് വിജയം.85.13 ശതമാനമായിരുന്നു മുൻവർഷത്തെ

ഫാദർ സ്റ്റാൻ സ്വാമി അനുസ്മരണവും വിശ്വാസ സംരക്ഷണ സമ്മേളനവും തിരുവനന്തപുരത്ത്

തിരുവനന്തപുരം : പെന്തകോസ്ത് കൗൺസിൽ ഓഫ് ഇന്ത്യ കേരളാ സ്റ്റേറ്റ് സംഘടിപ്പിക്കുന്ന ഫാദർ സ്റ്റാൻ സ്വാമി അനുസ്മരണവും വിശ്വാസ സംരക്ഷണ സമ്മേളനവും ആഗസ്റ്റ് 2 തിങ്കളാഴ്ച രാവിലെ 10 മണിക്ക് തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റ് പടിക്കൽ നടക്കും. ബഹു.

എക്സൽ മിനിസ്ട്രീസ് ആഗോള കുടുംബ സംഗമം 2021 സമാപിച്ചു

പത്തനംതിട്ട : കുട്ടികളുടെയും യുവജനങ്ങളുടെയും ആത്മീയ ഉണർവിനായ് ദീർഘ വർഷങ്ങളായി പ്രവർത്തിക്കുന്ന എക്സൽ മിനിസ്ട്രിയുടെ ആഗോള കുടുംബ സംഗമം 2021 ജൂലൈ 24 ന് വൈകുന്നേരം 6.30 മുതൽ 8.30 വരെ സൂം പ്ലാറ്റ്ഫോമിൽ നടന്നു. എക്സൽ മിനിസ്ട്രീസ് ഡയറക്ടർ ബിനു

ഓഗസ്റ്റ് 1 മുതല്‍ കൊച്ചി-ദോഹ നേരിട്ടുള്ള സര്‍വീസുമായി എയര്‍ ഇന്ത്യ

ദോഹ- എയര്‍ ഇന്ത്യ ഓഗസ്റ്റ് മുതല്‍ ദോഹ-കൊച്ചി റൂട്ടില്‍ നേരിട്ടുള്ള വിമാനസര്‍വീസുകള്‍ തുടങ്ങും. ഇന്ത്യ-ഖത്തര്‍ റൂട്ടില്‍ ഓഗസ്റ്റ് ഒന്നു മുതല്‍ ഒക്ടോബര്‍ 29 വരെ നേരിട്ടുള്ള കൂടുതല്‍ വിമാനങ്ങള്‍ സര്‍വീസ് നടത്തുമെന്ന് എയര്‍ ഇന്ത്യ അധികൃതര്‍

പിടിവിടുന്ന കൊവിഡ്; സംസ്ഥാനത്ത് ഇന്ന് 22,129 പേര്‍ക്ക്

സ്വന്തം ലേഖകൻ " 156 മരണം, ടി.പി.ആർ 12.35, സംസ്ഥാനത്ത് കടുത്ത വാക്‌സിന്‍ ക്ഷാമം " തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്ന് 22,129 പേ​ര്‍​ക്ക് കോ​വി​ഡ് രോഗം, ഒപ്പം 156 പേർക്ക് മരണം സ്ഥി​രീ​ക​രി​ച്ച റിപോർട്ടുകൾ പുറത്ത്

ജസ്റ്റീസ് ജെ ബി കോശി കമ്മീഷൻ വെബിനാർ ജൂലൈ 29 ന്

സ്വതന്ത്ര ക്രൈസ്തവ സഭകളുടെ കൂട്ടായ്മയായ ഇന്ത്യൻ ചർച്ച് കൗൺസിൽ സംഘടിപ്പിക്കുന്ന ജസ്റ്റിസ് ജെ ബി കോശി കമ്മീഷൻ വെബിനാർ ജൂലൈ 29 ന് വ്യാഴാഴ്ച്ച വൈകിട്ട് 7 മണിക്ക് zoom പ്ലാറ്റ്ഫോമിൽ നടക്കും. ജനറൽ പ്രസിഡൻ്റ് പാസ്റ്റർ സാബു ലാൽ ഉത്ഘാടനം