Browsing Category

KERALA NEWS

ന്യൂ ഇന്ത്യ ബൈബിൾ സെമിനാരി പായിപ്പാട് ബിരുദദാന സർവീസ് നടത്തി

പായിപ്പാട്: ന്യൂ ഇന്ത്യ ബൈബിൾ സെമിനാരി 46-മത് ബിരുദദാന സർവീസ് ജൂലൈ 24 ശനിയാഴ്ച വിർച്വൽ പ്ലാറ്റ്ഫോമിലുടെ (സൂമിൽ) നടന്നു. വിവിധ കോഴ്‌സുകളിലായി 52 പേർ ഗ്രാഡുവേറ്റ് ചെയ്തു. സെമിനാരി പ്രിൻസിപ്പൽ ഡോ. ജെയ്‌സൺ തോമസ് ആമുഖ പ്രസംഗം നടത്തി.

എസ്.ഐ.എ.ജി യൂത്ത് കോൺഫ്രൻസ് നാളെ വൈകുന്നേരം 5 മണിക്ക്

കോഴിക്കോട്: സൗത്ത് ഇന്ത്യ അസംബ്ലിസ് ഓഫ് ഗോഡ് യൂത്ത് കോൺഫ്രൻസ് ജൂലൈ 25ന് (നാളെ) വൈകുന്നേരം 5 മണിക്ക് ഓൺലൈൻ അപ്ലിക്കേഷനായ സൂം പ്ലാറ്റഫോംമിലൂടെ നടത്തപ്പെടുവാൻ അധികൃതർ താല്പര്യപ്പെടുന്നു. യൂത്ത് ഡേ യുടെ ഭാഗമായുള്ള കോൺഫ്രൻസിന്റെ ഈ വർഷത്തെ

വൈകല്യങ്ങളെ തോൽപിച്ച് ഉന്നത വിജയം നേടിയ റിമി ജയ് തോമസിനെ മലബാർ ഡിസ്ട്രിക്ട് സൺ‌ഡേ സ്കൂൾ അനുമോദിച്ചു

" ജന്മനാ കേൾവിയും സംസാരശേഷിയും ഇല്ലാത്ത കുട്ടിയാണ് റിമിമോൾ. ബാല്യത്തിൽ തന്നെ മാതാവിനെ നഷ്ട്ടമായി " കോഴിക്കോട്: ശാരീരിക വൈകല്യങ്ങളെ മറികടന്നു ഈ വർഷത്തെ എസ്.എസ്.എൽ. സി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കി റിമിമോൾ. റിമിയെ,

ജസ്റ്റീസ് ജെ.ബി കോശി കമ്മീഷൻ വെബിനാർ ജൂലൈ 26 ന്

പാലക്കാട്: ക്രിസ്റ്റ്യൻ അസോസിയേഷൻ ഓഫ് കേരള സംഘടിപ്പിക്കുന്ന വെബിനാർ ജൂലൈ 26 ന് വൈകിട്ട് 5 മണിക്ക് zoom പ്ലാറ്റ്ഫോമിൽ നടക്കും.CAK സംസ്ഥാന പ്രസിഡൻ്റ് Rev. ഷിജു കുര്യാക്കോസ് ഉത്ഘാടനം നിർവഹിക്കും. ജസ്റ്റീസ് ജെ ബി കോശി കമ്മീഷനും ഭരണഘടനയും എന്ന

ഐപിസി കേരളാ സ്റ്റേറ്റ് പ്രയര്‍ & റിവൈവല്‍ ബോര്‍ഡ് 19-ാമത് പ്രാര്‍ത്ഥനാ സംഗമം 2021 ജൂലൈ 25,…

കുമ്പനാട്: ഐപിസി കേരളാ സ്റ്റേറ്റ് പ്രയര്‍ & റിവൈവല്‍ ബോര്‍ഡ് 19-ാമത് പ്രാര്‍ത്ഥനാ സംഗമം 2021ജൂലൈ 25, ഞായര്‍ വൈകിട്ട് 4 മുതല്‍ 5.30 വരെ നടക്കും. ഐപിസി കേരളാ സ്റ്റേറ്റ് കൗൺസിൽ അംഗവും പ്രയർ ബോർഡ്‌ ചെയർമാനുമായ പാസ്റ്റർ ജോണ്‍ റിച്ചാര്‍ഡ്

ജെ.ബി.കോശി കമ്മീഷൻ വെബിനാർ ജൂലായ് 20 ന്

തിരുവനന്തപുരം: പെൻ്റകോസ്തൽ മാറാനാഥാ ഗോസ്പൽ ചർച്ച് ( PMG) സംഘടിപ്പിക്കുന്ന വെബിനാർ ജൂലൈ 20 ന് ചൊവാഴ്ച വൈകിട്ട് 7 മണിക്ക് zoom പ്ലാറ്റ്ഫോമിൽ നടക്കും. കേരളാ സ്റ്റേറ്റ് പ്രസിഡൻ്റ് പാസ്റ്റർ പി എം പാപ്പച്ചൻ ഉത്ഘാടനം നിർവഹിക്കും. ജസ്റ്റിസ് ജെ

ജെ.ബി.കോശി കമ്മീഷൻ വെബിനാർ ജൂലൈ 22 ന്

മുളക്കുഴ: ചർച്ച് ഓഫ് ഗോഡ് റൈറ്റേഴ്സ് ഫെല്ലോഷിപ്പ് ഇന്ത്യാ സംഘടിപ്പിക്കുന്ന വെബിനാർ ജൂലൈ 22 വൈകുന്നേരം 7 മണിക്ക് zoom പ്ലാറ്റ്ഫോമിൽ നടക്കും. സ്റ്റേറ്റ് ഓവർസീർ റവ. സി സി തോമസ് ഉത്ഘാടനം നിർവഹിക്കും. ' ജസ്റ്റീസ് ജെ ബി കോശി കമ്മീഷനും

ആരാധനലായങ്ങളിൽ 40 പേർക്ക് വരെ പ്രവേശനം; സംസ്ഥാന സർക്കാർ

സ്വന്തം ലേഖകൻ പ്രവേശിക്കുന്നവർ, ഒരു ഡോസ് വാക്‌സിൻ എങ്കിലും സ്വീകരിച്ചവർ ആയിരിക്കണം തിരുവനന്തപുരം: സംസ്ഥാനത്ത് ആരാധനലായങ്ങളിൽ വിശ്വാസികളെ പ്രവേശിപ്പിക്കുന്നതിൽ ഇളവുകൾ പ്രഖ്യാപിച്ച സംസ്ഥാന സർക്കാർ. മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ

ന്യൂനപക്ഷ സ്കോളര്‍ഷിപ്പ്; സര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്ത് കേരള കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ്

സ്വന്തം ലേഖകൻ തിരുവല്ല: ആനുകൂല്യങ്ങള്‍ നഷ്ടപ്പെടാതെ ന്യൂനപക്ഷ വിദ്യാര്‍ത്ഥി സ്‌കോളര്‍ഷിപ്പിനുള്ള അനുപാതം പുനഃക്രമീകരിക്കാനുള്ള കേരള സര്‍ക്കാര്‍ തീരുമാനത്തെ ഒന്നടങ്കം സ്വാഗതം ചെയ്ത കേരള കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ്. 2011ലെ ഹൈക്കോടതി വിധി

ക്രൈസ്തവര്‍ക്ക് നീതി ഉറപ്പാക്കും, ഡല്‍ഹിയില്‍ തകര്‍ത്ത പള്ളി പുനർനിർമ്മിക്കും; അരവിന്ദ് കേജരിവാള്‍

സ്വന്തം ലേഖകൻ ഏകദേശം രണ്ടായിരത്തോളം വിശ്വാസികള്‍, 10 വര്‍ഷത്തിലേറെയായി കൂടിവരുന്ന ദൈവാലയമാണ്, കഴിഞ്ഞ ജൂലൈ 12ന് അധികൃതർ തകർത്തത് . ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസങ്ങളിൽ രാജ്യ തലസ്ഥാനമായ ഡല്‍ഹിയിൽ ഛത്തര്‍പുര്‍ അന്ധേരിയ മോഡില്‍ ക്രൈസ്തവ