Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
KERALA NEWS
ആരാധനലായങ്ങളിൽ 40 പേർക്ക് വരെ പ്രവേശനം; സംസ്ഥാന സർക്കാർ
സ്വന്തം ലേഖകൻ
പ്രവേശിക്കുന്നവർ, ഒരു ഡോസ് വാക്‌സിൻ എങ്കിലും സ്വീകരിച്ചവർ ആയിരിക്കണം
തിരുവനന്തപുരം: സംസ്ഥാനത്ത് ആരാധനലായങ്ങളിൽ വിശ്വാസികളെ പ്രവേശിപ്പിക്കുന്നതിൽ ഇളവുകൾ പ്രഖ്യാപിച്ച സംസ്ഥാന സർക്കാർ. മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ!-->!-->!-->!-->!-->…
ന്യൂനപക്ഷ സ്കോളര്‍ഷിപ്പ്; സര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്ത് കേരള കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ്
സ്വന്തം ലേഖകൻ
തിരുവല്ല: ആനുകൂല്യങ്ങള്‍ നഷ്ടപ്പെടാതെ ന്യൂനപക്ഷ വിദ്യാര്‍ത്ഥി സ്‌കോളര്‍ഷിപ്പിനുള്ള അനുപാതം പുനഃക്രമീകരിക്കാനുള്ള കേരള സര്‍ക്കാര്‍ തീരുമാനത്തെ ഒന്നടങ്കം സ്വാഗതം ചെയ്ത കേരള കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ്. 2011ലെ ഹൈക്കോടതി വിധി!-->!-->!-->…
ക്രൈസ്തവര്‍ക്ക് നീതി ഉറപ്പാക്കും, ഡല്‍ഹിയില്‍ തകര്‍ത്ത പള്ളി പുനർനിർമ്മിക്കും; അരവിന്ദ് കേജരിവാള്‍
സ്വന്തം ലേഖകൻ
ഏകദേശം രണ്ടായിരത്തോളം വിശ്വാസികള്‍, 10 വര്‍ഷത്തിലേറെയായി കൂടിവരുന്ന ദൈവാലയമാണ്, കഴിഞ്ഞ ജൂലൈ 12ന് അധികൃതർ തകർത്തത് .
ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസങ്ങളിൽ രാജ്യ തലസ്ഥാനമായ ഡല്‍ഹിയിൽ ഛത്തര്‍പുര്‍ അന്ധേരിയ മോഡില്‍ ക്രൈസ്തവ!-->!-->!-->!-->!-->!-->!-->…
ഐ.സി.പി.എഫ് കൊല്ലം ഭക്ഷണപ്പൊതികൾ വിതരണം ചെയ്തു
കൊല്ലം : ഇന്റർ കൊളീജിയേറ്റ് പ്രയർ ഫെല്ലോഷിപ്പ് (ഐ.സി.പി. എഫ്) കൊല്ലം ജില്ല കൊട്ടാരക്കര സ്റ്റുഡൻസ് കൗൺസിലിന്റെയും സി.ജി.പി.എഫിൻ്റെയും നേതൃത്വത്തിൽ ഭക്ഷണപ്പൊതികൾ വിതരണം ചെയ്തു.
കൊട്ടാരക്കര ബസ്സ്റ്റാൻഡ്, താലൂക്ക് ആശുപത്രി,!-->!-->!-->!-->!-->!-->!-->!-->!-->!-->!-->…
ജെ.ബി കോശി കമ്മീഷൻ : യുണൈറ്റഡ് പെന്തെക്കോസ്ത് സഭ സമിതി രൂപികരിച്ചു
അടൂർ: ജസ്റ്റീസ്: ജെ.ബി കോശി കമ്മീഷൻ ദൈവസഭയുടെ ക്ഷേമാ, വിദ്യാഭ്യാസ, സാമൂഹ്യ അവസ്ഥകളെപ്പറ്റി റിപ്പോർട്ട് സമർപ്പിക്കാൻ സമിതി രൂപികരിച്ചു. കേരള സ്റ്ററ്റ് പ്രസ്ബിറ്റർ. പാസ്റ്റർ: മാത്യു ജോണിന്റെ അദ്ധ്യക്ഷതയിൽ സിസ്ട്രിക്റ്റ് ബോർഡ് ചേർന്ന്!-->!-->!-->…
ന്യൂനപക്ഷ വിദ്യാര്‍ഥി സ്‌കോളര്‍ഷിപ്പ് അനുപാതത്തിൽ മാറ്റം; ഇനി മുതൽ, ജനസംഖ്യാ അടിസ്ഥാനത്തില്‍
സ്വന്തം ലേഖകൻ
തിരുവനന്തപുരം: സംസ്ഥാനത്ത്, ന്യൂനപക്ഷ വിദ്യാർത്ഥി സ്കോളർഷിപ്പിനുള്ള അനുപാതം, ഇനി മുതൽ ജനസംഖ്യയുടെ അടിസ്ഥാനത്തിൽ പുനഃക്രമീകരിക്കാനുള്ള തീരുമാനവുമായി മന്ത്രിസഭാ യോഗം. ക്രിസ്ത്യൻ 18.38%, മുസ്ലീം 26.56%, ബുദ്ധർ 0.01%, ജൈൻ!-->!-->!-->…
വളർത്തു മൃഗങ്ങൾക്ക് ഇനി മുതൽ ലൈസൻസ് നിർബന്ധം: ഹൈക്കോടതി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇനി മുതൽ, വളർത്ത് മൃഗങ്ങൾക്ക് ലൈസൻസ് നിർബന്ധമാക്കി ഹൈകോടതി ഉത്തരവ്. ഇക്കാര്യം വ്യക്തമാക്കി തദ്ദേശ സ്ഥാപനങ്ങള്‍ പൊതു നോട്ടീസ് പുറപ്പെടുവിക്കണമെന്നും കോടതി നിര്‍ദേശിച്ചു. അടിമലത്തുറയില്‍ വളര്‍ത്ത് നായയെ!-->!-->!-->…
എസ്.എസ്.എല്‍.സി. പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.47% വിജയം;
" 0.65 ശതമാനത്തിന്റെ വർധനയാണ് ഈ വർഷം വിജയശതമാനത്തിൽ രേഖപ്പെടുത്തിയത് "
തിരുവനന്തപുരം: എസ്.എസ്.എൽ.സി. പരീക്ഷാഫലം പ്രഖ്യാപിച്ചു. വിജയശതമാനം 99.47 റെക്കോഡ് വിജയ ശതമാനമാണ് ഈ വർഷം രേഖപ്പെടുത്തിയത്. സംസ്ഥാന വിദ്യാഭ്യാസ മന്ത്രി ശ്രീ വി.!-->!-->!-->!-->!-->…
പി.സി.ഐ കേരളാ സ്റ്റേറ്റിന്റെ ” Alive 2021 ” ജൂലായ് 15 മുതൽ
കോട്ടയം: പെന്തകോസ്ത് കൗൺസിൽ ഓഫ് ഇന്ത്യാ കേരളാ സ്റ്റേറ്റ് ഒരുക്കുന്ന " Alive 2021 " ജൂലായ് 15,16,17 തീയതികളിൽ വൈകുന്നേരം 7 മുതൽ 9 മണി വരെ ഓൺലൈൻ പ്ലാറ്റ്ഫോമായ സൂമിലൂടെ നടത്തുവാൻ അധികൃതർ താല്പര്യപ്പെടുന്നു. കോവിഡ് മഹാമാരിയുടെ ക്രൂരമായ!-->…
ഫാദർ സ്റ്റാൻ സ്വാമി അനുസ്മരണവും വിശ്വാസ സംരക്ഷണ സമ്മേളനവും
തിരുവനന്തപുരം : പെന്തകോസ്തൽ കൗൺസിൽ ഓഫ് ഇന്ത്യാ കേരളാ സ്റ്റേറ്റ് സംഘടിപ്പിക്കുന്ന "ഫാദർ സ്റ്റാൻ സ്വാമി അനുസ്മരണവും വിശ്വാസ സംരക്ഷണ സമ്മേളനവും" ജൂലായ് 13 ചൊവാഴ്ച രാവിലെ 11 മണിക്ക് തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റ് പടിക്കൽ നടക്കും.!-->…