Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
KERALA NEWS
പാസ്റ്റർ സന്തോഷിനെ സഹപാഠികൾ ആദരിക്കുന്നു
തിരുവല്ല: കിണറ്റിൽ വീണ യുവതിയെ അരമണിക്കൂർ നേരത്തെ കഠിന പരിശ്രമത്തിനിടെ അതിവ സാഹസികമായി രക്ഷപെടുത്തിയ കാസർകോട് ഹോസ്ദുർഗ് സെൻ്ററിലെ ഐ പി സി കോട്ടോടി സഭാശുശ്രൂഷകൻ പാസ്റ്റർ സന്തോഷ് കെ പി യെ വെണ്ണിക്കുളം ബഥനി സ്കൂൾ ഓഫ് ആർട്സ് ആൻഡ് തിയോളജിയിലെ!-->…
എ.ജി.മലബാർ.ഡി.സി സൺഡേ സ്കൂൾ ഡിപ്പാർട്ട്മെൻ്റിന് പുതിയ കാര്യാലയം
വാർത്ത : പാസ്റ്റർ ജസ്റ്റിൻ സ്കറിയ, സൺഡേ സ്കൂൾ ഡയറക്ടർ (എ.ജി.മലബാർ.ഡിസ്ട്രിക്ട് കൗൺസിൽ)
കോഴിക്കോട്: അസംബ്ലിസ് ഓഫ് ഗോഡ്, മലബാർ ഡിസ്ട്രിക്ട് സൺഡേ സ്കൂൾ ഡിപ്പാർട്ട്മെൻ്റിൻ്റെ ഇനി പുതിയ ഓഫീസ്. കോഴിക്കോട് സ്ഥിതി ചെയ്യുന്ന എ.ജി മലബാർ!-->!-->!-->!-->!-->…
കേരളത്തിൽ മഴ കനക്കുന്നു; വിവിധ ജില്ലകളിൽ മുന്നറിയിപ്പ്
ചൊവ്വാഴ്ച വരെ മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ വേഗതയുള്ള കാറ്റിന് സാധ്യത; മത്സ്യബന്ധനത്തിന് വിലക്ക്
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കുന്നു. ഇന്നലെ (വെള്ളി) മുതൽ പെയ്യുന്ന മഴ, സംസ്ഥാനത്ത് ഇതുവരെ!-->!-->!-->…
കൊവിഡ്; രാജ്യത്തെ മൊത്തം രോഗികളിൽ പകുതിയും കേരളത്തിലും മഹാരാഷ്ട്രയിലും
സംസ്ഥാനത്ത് ഇന്ന് 13,563 പേർക്ക് കൊവിഡ്, 130 മരണം; 10,454 പേർക്ക് രോഗമുക്തി
തിരുവനന്തപുരം: ഇന്ത്യ രാജ്യത്തിലെ മൊത്തം കൊവിഡ് രോഗികളിൽ പകുതിയും കേരളം, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം!-->!-->!-->!-->!-->!-->!-->!-->!-->!-->!-->!-->!-->!-->!-->…
ഐ.പി.സി കേരളാ സ്റ്റേറ്റ് പ്രയര്‍ ആൻഡ് റിവൈവല്‍ ബോര്‍ഡ്, 18-ാമത് പ്രാര്‍ത്ഥനാ സംഗമം ; ജൂലൈ 11ന്
കുമ്പനാട്: ഇന്ത്യൻ പെന്തകോസ്ത്ൽ സഭയുടെ കേരളാ സ്റ്റേറ്റ് പ്രയര്‍ ആൻഡ് റിവൈവല്‍ ബോര്‍ഡിന്റെ 18-ാമത് പ്രാര്‍ത്ഥനാ സംഗമം 2021 ജൂലൈ 11ന്, വൈകുന്നേരം 4 മുതല്‍ 5.30 വരെ നടത്തുവാൻ അധികൃതർ താല്പര്യപ്പെടുന്നു. ഐ.പി.സി കേരളാ സ്റ്റേറ്റ് കൗൺസിൽ!-->!-->!-->…
സംസ്ഥാനത്ത് സിക്ക വൈറസ്; പത്തിലധികം പേർക്ക് രോഗം സ്ഥിതികരിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് സിക്ക വൈറസ് ബാധ സ്ഥിരീകരിച്ചു. തലസ്ഥാന നഗരിയായ തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിൽ പത്തിലധികം പേർക്കാണ് വൈറസ് ബാധ നിലവിൽ സ്ഥിരീകരിച്ചിരിക്കുന്നത്. പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയ സാംപിൾ പരിശോധനയിലാണ്!-->!-->!-->…
എക്സൈസ് അസിസ്റ്റന്റ് കമ്മിഷണറായി വൈ.ഷിബുവിനെ നിയമിച്ചു
തിരുവനന്തപുരം: കൊണ്ണിയൂർ ബെഥേൽ വില്ലയിൽ യേശുദാസ് - ലീല ദമ്പതികളുടെ മകനും, കൊണ്ണിയുർ അസംബ്ലിസ് ഓഫ് ഗോഡ് സഭ അംഗവുമായ വൈ. ഷിബു, ഇനി മുതൽ എക്‌സൈസ് അസിസ്റ്റന്റ് കമ്മിഷണർ. കോഴിക്കോട് ജില്ലയുടെ ഉത്തരവാദിത്തമാണ് പ്രിയ കർതൃദാസനെ!-->!-->!-->…
ഫാദർ സ്റ്റാൻ സ്വാമിയുടെ മരണം, ഭാരതത്തിന്റെ മതേതര സ്വഭാവത്തിനും ജനാധിപത്യത്തിനും ഏറ്റ കനത്ത ആഘാതം;…
തിരുവല്ല: മനുഷ്യാവകാശ പ്രവർത്തകനും വൈദീകനുമായ ഫാദർ സ്റ്റാൻ സ്വാമിയുടെ കസ്റ്റഡി മരണം ഭാരതത്തിൻ്റെ മതേതര സ്വഭാവത്തിനും ജനാധിപത്യത്തിനും ഏറ്റ കനത്ത ആഘാതമാണെന്ന് പി.സി.ഐ ദേശീയ പ്രസിഡൻ്റ് ശ്രീ എൻ.എം രാജു അഭിപ്രായപ്പെട്ടു. ഫാദർ സ്റ്റാൻ!-->!-->!-->…
ആരാധനാലയങ്ങളുടെ കെട്ടിടനിർമാണത്തിന് പഞ്ചായത്ത്/നഗരസഭാ അനുമതി മതി
തിരുവനന്തപുരം: സംസ്ഥാനത്ത് ആരാധനാലയങ്ങളുടെ കെട്ടിടനിർമാണം ആരംഭിക്കുന്നതിന് ഇനി പ്രാദേശിക ഭരണസമിതികളുടെ അനുവാദം മതി. നേരത്തേ കലക്ടറുടെ അനുമതി വേണമായിരുന്നു. ഈ അനുമതി ലഭിച്ചാലേ തദ്ദേശസ്ഥാപനങ്ങൾ ആരാധനാലയങ്ങൾക്കും അനുബന്ധ കെട്ടിടങ്ങൾക്കും!-->…
സഹായ ഹസ്തം മൂന്നാം ഘട്ടത്തിലേക്ക്; ജനശ്രദ്ധ നേടി എ.ജി മലയാളം ഡിസ്ട്രിക്ട് സൺഡേ സ്കൂൾ…
കൊവിഡ് രോഗം സ്ഥിതികരിച്ച സൺഡേസ്കൂൾ കുട്ടികളടങ്ങിയ കുടുംബത്തിനും ശുശ്രുഷകർക്കും സാമ്പത്തിക സഹായം
പുനലൂർ: കൊവിഡ് മഹാമാരി കാലത്ത് ആശ്വാസത്തിന്റെ സഹായഹസ്തം, മൂന്നാം ഘട്ടത്തിലേക്കും നീട്ടി, അസംബ്ലിസ് ഓഫ് ഗോഡ് സഭയുടെ സൺഡേ സ്കൂൾ!-->!-->!-->!-->!-->!-->!-->…