Browsing Category

KERALA NEWS

ജെ.ബി കോശി കമ്മീഷൻ : യുണൈറ്റഡ് പെന്തെക്കോസ്ത് സഭ സമിതി രൂപികരിച്ചു

അടൂർ: ജസ്റ്റീസ്: ജെ.ബി കോശി കമ്മീഷൻ ദൈവസഭയുടെ ക്ഷേമാ, വിദ്യാഭ്യാസ, സാമൂഹ്യ അവസ്ഥകളെപ്പറ്റി റിപ്പോർട്ട് സമർപ്പിക്കാൻ സമിതി രൂപികരിച്ചു. കേരള സ്റ്ററ്റ് പ്രസ്ബിറ്റർ. പാസ്റ്റർ: മാത്യു ജോണിന്റെ അദ്ധ്യക്ഷതയിൽ സിസ്ട്രിക്റ്റ് ബോർഡ് ചേർന്ന്

ക്രൈസ്തവ അനൈക്യം സുവിശേഷീകരണത്തിന് വിഘാതമെന്ന് ജെയ്സ് പാണ്ടനാട്

ക്രൈസ്തവ സഭകളുടെ അനൈക്യം ഭാരത സുവിശേഷീകരണത്തിന് വിഘാതം സൃഷ്ടിക്കുന്നുവെന്ന് പ്രഭാഷകനും വേദാധ്യാപകനുമായ പാസ്റ്റർ ജെയ്സ് പാണ്ടനാട്. ഭാരതീയ ക്രൈസ്തവ ദിനാചരണത്തിൻ്റെ ഭാഗമായി ചെങ്ങന്നൂർ ഒലിവെറ്റ് അരമനയിൽ നടന്ന മേഖലാ സമ്മേളനത്തിൽ പങ്കെടുത്തു

ഗോസ്പൽ ഇൻ ആക്ഷൻ ഫെല്ലോഷിപ്പ് ഇന്ത്യാ വെബിനാർ

ഗോസ്പൽ ഇൻ ആക്ഷൻ ഫെല്ലോഷിപ്പ് ഇന്ത്യാ സംഘടിപ്പിക്കുന്ന വെബിനാർ ജൂലായ് 5 തിങ്കൾ വൈകിട്ട് 7 മുതൽ 9 വരെ ഓൺലൈനിൽ നടക്കും.പ്രഭാഷകനും സംവാദകനും സാമൂഹിക ചിന്തകനുമായ പാസ്റ്റർ ജെയ്സ് പാണ്ടനാട് ' ജസ്റ്റീസ് ജെ ബി കോശി കമ്മീഷനും ക്രൈസ്തവ

എ.ജി മലയാളം ഡിസ്ട്രിക്ട് സണ്ടേസ്കൂൾ ഡിപ്പാർട്ടുമെന്റിന്റെ ഫാമിലി ചാലഞ്ച് 2-ാം ഘട്ടം 500 പേർക്ക്

പുനലൂർ: അസംബ്ലിസ് ഓഫ് ഗോഡ് സഭ മലയാളം ഡിസ്ട്രിക്ട് കൗൺസിലിന്റെ സൺ‌ഡേസ്കൂൾ ഡിപ്പാർട്മെന്റിന്റെനേതൃത്വത്തിൽ മലയാളകരക്ക് സാന്ത്വനമേകി " ഫാമിലി ചലഞ്ച് " വീണ്ടും 500 പേരിലേക്ക്. ഈ രണ്ടാം ഘട്ടത്തിൽ, ദുരിതത്തിലും പ്രയാസത്തിലുമായിയിരിക്കുന്ന

ഐസിപിഎഫ് കൊല്ലം ജില്ലാ ചാത്തന്നൂർ ഏരിയ ഭക്ഷണപ്പൊതികൾ വിതരണം ചെയ്തു

ചാത്തന്നൂർ: ഐസിപിഎഫ് കൊല്ലം ജില്ല ചാത്തന്നൂർ സ്റ്റുഡൻസ് കൗൺസിലിന്റെയും സിജിപിഎഫിൻ്റെയും നേതൃത്വത്തിൽ ഇരുനൂറ്റി പതിനഞ്ചിൽപരം ഭക്ഷണപ്പൊതികൾ വിതരണം ചെയ്തു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് മുൻനിര പോരാളികളായ ചാത്തന്നൂർ പോലീസ്

പെന്തക്കോസ്തൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ പ്രാർത്ഥനാസംഗമം ജൂൺ 29 ന്

തിരുവല്ല: മഹാമാരിയുടെ പിടിയിലമർന്ന ലോകത്തിനു കരുതലിൻ്റെ സന്ദേശം നൽകി പെന്തക്കോസ്തൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ പ്രാർത്ഥനാസംഗമം.പിസിഐ നാഷണൽ കൗൺസിൽ നേതൃത്വം നൽകുന്ന പ്രാർത്ഥനാസംഗമം സൂം പ്ലാറ്റ്ഫോമിലൂടെ ഓൺലൈനായി 2021 ജൂൺ 29 ചൊവ്വാഴ്ച്ച വൈകിട്ട് 7

ഐ.പി.സി സൺഡേസ്ക്കൂൾ ഓൺലൈൻ ക്ലാസ് ജൂലൈ നാലിനു തുടങ്ങും

കുമ്പനാട്: സൺഡേസ്ക്കൂൾ പഠനത്തിനു നവ്യാനുഭവം ഒരുക്കി വീടുകൾ വേദപഠനമുറികളാകുന്നു. അധ്യാപകരുടെ മുൻപിൽ ഇരുന്നിരുന്ന കുരുന്നു കുസൃതികുടുക്കകൾ മുതൽ ടീനേജ് പിന്നിട്ട പ്രതിഭകൾക്കു വരെ വീട്ടിലെ പഠനാനുഭവം വ്യത്യസ്തമാകും.ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ

സഹപ്രവർത്തകന്റെ കുടുംബത്തിന് കൈത്താങ്ങലായി പിവൈപിഎ തിരുവനന്തപുരം മേഖല

പേരൂർക്കട: അകാലത്തിൽ മരണമടഞ്ഞ പാസ്റ്റർ ഡബ്ള്യു.ഡി ശങ്കറിന്റെ കുടുംബത്തിന് സഹായവുമായി പിവൈപിഎ തിരുവനന്തപുരം മേഖല. പിവൈപിഎ തിരുവനന്തപുരം മേഖലയുടെ സജീവ പ്രവർത്തകനും പിവൈപിഎ പാറശാല സെന്റർ വൈസ് പ്രസിഡന്റുമായിരുന്ന  പാസ്റ്റർ ശങ്കർ (34)  കോവിഡ് 

പഞ്ചായത്തിന് ശ്മശാനത്തിനു സ്ഥലം നൽകി കുമ്പനാട് ഇന്ത്യ ബൈബിൾ കോളേജ്

കുമ്പനാട്: ഇരവിപേരൂർ ഗ്രാമപഞ്ചായത്തിന് വൈദ്യുത, വാതക ശ്മശാനം (crematorium) നിർമ്മിക്കാൻ കുമ്പനാട് കെ. ഇ എബ്രഹാം ഫൌണ്ടേഷൻ സൗജന്യമായി സ്ഥലം നല്കി. ഇന്ത്യ ബൈബിൾ കോളേജിൻ്റെ കോഴിമല ഐ.ജി.ഓ ക്യാമ്പസ്സിലാണ് 5 സെന്റ് സ്ഥലം നൽകിയത്. ജൂൺ 21-ാം തീയതി

ബ്ലഡ് ഡൊണേഷൻ ക്യാമ്പയിനുമായി പിവൈപിഎ പത്തനംതിട്ട മേഖല

പത്തനംതിട്ട : പത്തനംതിട്ട മേഖല പിവൈപിഎയുടെ നേതൃത്വത്തിൽ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ബ്ലഡ്‌ ഡോണെഷൻ പ്രോഗ്രാം നടന്നു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമായി നടക്കുന്ന ഈ സമയത്ത് പെന്തകോസ്ത് യുവജന സംഘടനയുടെ ഈ ഉദ്യമം വളരെ