Browsing Category

KERALA NEWS

എക്സൽ മിനിസ്ട്രീസ് ഒരുക്കുന്ന ഓൺലൈൻ ഇംഗ്ലീഷ് വിബിഎസ് ജൂൺ 14-18 തീയതികളിൽ

തിരുവല്ല: എക്സൽ മിനിസ്ട്രീസിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന എക്സൽ ഓൺലൈൻ ഇംഗ്ലീഷ് വി.ബി.എസ് ജൂൺ 14 മുതൽ 18 വരെ (തിങ്കൾ - വെള്ളി) തീയതികളിൽ വൈകുന്നേരം 5.00 മുതൽ ഓൺലൈനിൽ നടത്തപ്പെടും. രജിസ്ട്രേഷൻ സൗജന്യമാണ്. രജിസ്റ്റർ ചെയ്യുന്നവർക്ക്

ലോക്ഡൗണിന്റെ ഭാഗമായി ശനിയും ഞായറും കടുത്ത നിയന്ത്രണങ്ങൾ

തിരുവനന്തപുരം: ലോക്ഡൗണിന്റെ ഭാഗമായി ശനിയും ഞായറും കടുത്ത നിയന്ത്രണങ്ങൾ. കെഎസ്ആർടിസി ദീർഘദൂര സർവീസ് നടത്തില്ല. ഹോട്ടലുകളിൽ പാഴ്സൽ നേരിട്ടു വാങ്ങാൻ അനുവദിക്കില്ല. രാവിലെ 7 മുതൽ രാത്രി 7 വരെ ഹോം‍ ഡെലിവറി നടത്താം. ഈ ദിവസങ്ങളിൽ

കോവിഡ് പ്രതിരോധത്തിന് ഹോമിയാ മരുന്നുകൾ നൽകാമെന്ന് ഹൈക്കോടതി

എറണാകുളം: കോവിഡ്-19 ന്റെ പ്രതിരോധത്തിന് ഹോമിയോ മരുന്നുകൾ നൽകാമെന്ന് ഹൈക്കോടതി അറിയിച്ചു. ഇത് സംബന്ധിച്ച് കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്‍റെ മാ‍ർഗ്ഗ നിർദ്ദേശങ്ങൾ നടപ്പാക്കാൻ സർക്കാറിന് ബാധ്യതയുണ്ട്. ആയുഷ് മന്ത്രാലയം നിർദ്ദേശിച്ച മരുന്നുകൾ

എടത്വ സൗഹൃദവേദിയുടെ നേതൃത്വത്തിൽ ഭിന്നലിംഗക്കാർക്ക് ഭക്ഷ്യധ്യാന കിറ്റുകൾ വിതരണം ചെയ്തു

വാർത്ത: ഡോ. ജോൺസൻ വി. ഇടിക്കുളഎടത്വ: സഹജീവികളോടുള്ള കരുണയാണ് യഥാർത്ഥ ദൈവീകതയെന്നും സൗഹൃദവേദിയുടെ സേവന പ്രവർത്തനങ്ങൾ സന്നദ്ധ സംഘടനകൾക്ക് മാതൃകയാണെന്നും എടത്വ എസ്‌.ഐ: ശ്യാം നിവാസ്. സൗഹൃദവേദിയുടെ 'അകലെയാണെങ്കിലും നാം അരികെ' എന്ന പദ്ധതിയിലൂടെ

ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് സഭയുടെ ‘ജീവശ്വാസം–2021’ പദ്ധതിയുടെ ഭാഗമായി ഓക്സിജൻ കോൺസെൻട്രേറ്ററുകൾ…

ചിങ്ങവനം: കോവിഡിനാലും ഇതര ആരോഗ്യ പ്രശ്നങ്ങളാലും കഠിനമായ ശ്വാസതടസ്സം നേരിടുന്നവർക്കും വീടുകളിൽ ചികിത്സയിലായിരിക്കുന്നതുമായ കിടപ്പ് രോഗികൾക്കും അടിയന്തിരമായി ഓക്സിജൻ ക്രമീകരണം നൽകുവാൻ സഹായകമായ 5 ഓക്സിജൻ കോൺസെൻട്രേറ്ററുകൾ ന്യൂ ഇന്ത്യാ

കോവിഡ് മരണ സംസ്കാര ശുശ്രൂഷകളിൽ പങ്കാളിത്തവുമായി പിവൈസിയും

തൃശൂർ: കോവിഡ് മരണം സംഭവിച്ച വ്യക്തിയുടെ ഭൗതീക ശരീരത്തിന്റെ സംസ്കാര ശുശ്രൂഷകളിൽ പങ്കാളിത്വവുമായി പെന്തക്കോസ്ത് യൂത്ത് കൗൺസിൽ (PYC). കോവിഡ് ബാധിച്ചതിനെ തുടർന്ന് നിത്യതയിൽ പ്രവേശിച്ച പഴഞ്ഞി ജെറുസലേം മണ്ടുമ്പാൽ എം.കെ സൈമണിന്റെ (72)

വിവാഹ ശുശ്രുഷകൾക്കുള്ള മാർഗ്ഗനിർദ്ദേശങ്ങൾ ഐപിസി കേരള സ്റ്റേറ്റ് കൗൺസിൽ പുറത്തിറക്കി

കുമ്പനാട്: പെന്തക്കോസ്ത് വിവാഹ ശുശ്രൂഷകളിൽ വിശുദ്ധ വേദപുസ്തകത്തിനും പെന്തക്കോസ്ത് മൂല്യങ്ങൾക്കും ഒട്ടും ചേരാത്ത ചില പ്രവണതകൾ കണ്ടുവരുന്നതായി ഐ.പി.സി സ്റ്റേറ്റ് കൗൺസിലിന് ബോദ്ധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ വിവാഹ ശുശ്രുഷകൾക്കുള്ള

വൈദികര്‍ക്കും സന്യാസിനിമാര്‍ക്കും സാമൂഹ്യ പെന്‍ഷന്‍ അനുവദിക്കണം: നിയമസഭയിൽ അന്‍വര്‍ സാദത്ത് എംഎല്‍എ

തിരുവനന്തപുരം: രാജ്യത്തെ പൗരന്മാര്‍ എന്ന നിലയില്‍ അറുപതു കഴിഞ്ഞ വൈദികര്‍ക്കും സന്യാസിനിമാര്‍ക്കും സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ അനുവദിക്കണമെന്ന ദീര്‍ഘകാലമായുള്ള ആവശ്യം ഒടുവില്‍ നിയമസഭയിൽ ഉന്നയിക്കപ്പെട്ടു. കത്തോലിക്കാ സഭയുടെ വിവിധ

സമൂഹ അടുക്കളയ്ക്ക് സഹായം നല്കി ഭാരതപ്പുഴ കൺവൻഷൻ കമ്മിറ്റി

ഒറ്റപ്പാലം: മഹാമാരിക്കാലത്ത് ദുരിതമനുഭവിക്കുന്നവർക്ക് സൗജന്യമായി ആഹാരം നല്കുന്നതിന് ഒറ്റപ്പാലം മുൻസിപ്പാലിറ്റി ആരംഭിച്ച സമൂഹ അടുക്കളയ്ക്ക് ഭാരതപ്പുഴ കൺവൻഷൻ കമ്മിറ്റി ഭഷ്യസാധനങ്ങൾ നല്കി. ഇന്ന് (ജൂൺ 10-ാം തീയതി വ്യാഴാഴ്ച) കൺവൻഷൻ

ഭവന രഹിതരായ ദൈവദാസന്മാർക്ക് ‘സ്നേഹത്തിന്റെ കൂടൊരുക്കാൻ’ പദ്ധതിയുമായി സംസ്ഥാന പിവൈപിഎ

കുമ്പനാട്: ജീവിതം കർത്താവിനു വേണ്ടി ഉഴിഞ്ഞുവെച്ച വീടില്ലാത്ത ദൈവദാസന്മാർക്ക് തലചായ്ക്കാൻ ഇടം ഒരുക്കാൻ 'സ്നേഹത്തിന്റെ കൂടൊരുക്കാൻ' പിവൈപിഎ കേരളാ സ്റ്റേറ്റ് പദ്ധതി തയ്യാറാക്കുന്നു. സംസ്ഥാന പിവൈപിഎയുടെ നാളിതുവരെയുള്ള പ്രവർത്തനം