Browsing Category

KERALA NEWS

WME യൂത്ത് ഫെലോഷിപ്പ് കേരള സ്റ്റേറ്റ് താലന്ത് പരിശോധനയും ജനറൽ ക്യാമ്പും

റാന്നി: വേൾഡ് മിഷൻ ഇവാഞ്ചലിസം (WME) ചർച്ച് ഓഫ് ഗോഡ് യൂത്ത് ഫെലോഷിപ്പ് താലന്ത് പരിശോധനയും ജനറൽ ക്യാമ്പും 2023 ഏപ്രിൽ 6 മുതൽ 8 വരെ മല്ലപ്പള്ളി നെടുങ്ങാടപ്പള്ളി ബഥേൽ ക്യാമ്പ് സെൻ്ററിൽ വെച്ച് നടക്കും. ക്യാമ്പ് ഏപ്രിൽ 6 രാവിലെ 9:30 ന്

വൺ റുപ്പി ചലഞ്ച്‌ ഏറ്റെടുത്ത് തിരുവനന്തപുരം മേഖല

സോഷ്യൽ വെൽഫെയർ ബോർഡ് സംസ്ഥാനതല ഉത്‌ഘാടനം നടന്നു സന്ദീപ് വിളമ്പുകണ്ടം (മീഡിയ കൺവീനർ) കുമ്പനാട് : ഐപിസി കേരള സ്റ്റേറ്റ് സോഷ്യൽ വെൽഫെയർ ബോർഡ് സംസ്ഥാനതല ഉത്‌ഘാടനം സംസ്ഥാന പ്രസിഡൻറ് പാസ്റ്റർ കെ. സി. തോമസ് നിർവഹിച്ചു.

ന്യൂ ഇന്ത്യ ദൈവസഭ മിഷൻ ഡിപ്പാർട്ട്മെൻറ് ഒരുക്കുന്ന കേരളയാത്ര 10 ജില്ലകൾ പിന്നിട്ട് കോട്ടയത്ത്…

മിഷൻ ഡിപ്പാർട്ട്മെന്റ് ചെയർമാനും യാത്ര ക്യാപ്റ്റനും ആയ പാസ്റ്റർ തോമസ് കെ എബ്രഹാമിന്റെ നേതൃത്വത്തിൽ സാമൂഹിക തിന്മകൾക്കെതിരെ ലഹരി വിരുദ്ധ കേരള സന്ദേശയാത്ര ഫെബ്രുവരി 14 ന് ആരംഭിച്ച് കാസർഗോഡ് നിന്നും കോട്ടയം പട്ടണത്തിൽ എത്തിച്ചേർന്നു , ആത്മീയ,

ശാരോൻ ഫെല്ലോഷിപ് ചർച്ച് ആലുവ സെന്റർ കൺവൻഷൻ ഇന്ന് മുതൽ ഞായറാഴ്ച വരെ കോലഞ്ചേരി കടയിരിപ്പിൽ

ആലുവ: ശാരോൻ ഫെലോഷിപ് ചർച്ച് ആലുവ സെന്റർ കൺവൻഷൻ ഇന്ന് ആരംഭിച്ച് ഞായറാഴ്ച സമാപിക്കും. കോലഞ്ചേരി കടിയിരിപ്പ് ഐക്കരനാട് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിലാണ് കൺവൻഷൻ. വെള്ളി, ശനി ദിവസങ്ങളിൽ വൈകിട്ട് 6 മുതൽ 9 വരെ പൊതുയോഗവും വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ്

കനിവിന്റെ കരുതൽക്കരങ്ങൾ നീട്ടി ഒരു ഗ്രാമം.

വാർത്ത: ജോ ഐസക്ക് കുളങ്ങര ഇടയ്ക്കാട്: കനിവിന്റെ കരുതൽക്കരങ്ങൾ നീട്ടി ഒരു ഗ്രാമം, കൊല്ലം പൊരുവഴി ഇടക്കാട് എന്ന ചെറിയ ഗ്രാമത്തിലെ ഇടക്കാട് കുടുംബം എന്ന വാട്സ്‌ആപ്പ് കൂട്ടായ്മയുടെ കുടക്കിഴിലാണ് ഈ ജീവകാരുണ്യ പ്രവർത്തനം നടക്കുന്നത് ..ഈ

അസംബ്ലീസ് ഓഫ് ഗോഡ്
മലയാളം ഡിസ്ട്രിക്ട്
പ്രയർ ഡിപ്പാർട്ട്മെൻ്റ് 72 മണിക്കൂർ (ത്രിദിന) ചെയിൻ പ്രയർ

പുനലൂർ: അസംബ്ലീസ് ഓഫ് ഗോഡ്മലയാളം ഡിസ്ട്രിക്ട്പ്രയർ ഡിപ്പാർട്ട്മെൻ്റ് ത്രിദിന (72 മണിക്കൂർ ) ചെയിൻ പ്രയർ ജനുവരി 1,2,3,4 തീയതികളിൽ നടക്കും. സൂം പ്ലാറ്റ്ഫോമിലാണ് പ്രാർത്ഥന നടക്കുന്നത്. നേരത്തെ 24 മണിക്കൂർ, 48 മണിക്കൂർ, തുടർമാനമായി പ്രാർത്ഥനകൾ

ബിന്ദു സാമിന് ഡോക്ടറേറ്റ്

സാൻ-അന്റോണിയോ, യു. എസ് : കണ്ണൂർ ജില്ലയിൽ പെരിങ്കരി അസംബ്ലീസ് ഓഫ് ഗോഡ് സഭാംഗം വിത്തുപുരയിൽ പാസ്റ്റർ സാം വി. തോമസിന്റെ ഭാര്യ ബിന്ദുവിന് യൂണിവേഴ്സിറ്റി ഓഫ് ടെക്സസ് ഹെൽത്ത്‌ സയൻസ് സെന്റർറിൽ നിന്നും അഡ്വാൻസ് പ്രാക്ടീസ് ലീഡർഷിപ്പിൽ ഡോക്ടറേറ്റ്

അണക്കര മ്യുസിക് ഫെസ്റ്റും ക്രിസ്തുമസ്സ് സന്ദേശവും

കുമളി: ഹൈറേഞ്ചിലെ വിവിധ ക്രൈസ്തവ സഭകളുടെ ആഭിമുഖ്യത്തിൽ ഡിസംബർ 11 ഞായർ (നാളെ) വൈകുന്നേരം 5 മണിക്ക് മ്യുസിക് ഫെസ്റ്റും ക്രിസ്തുമസ്സ് സന്ദേശവും അണക്കര സെൻ്റ് തോമസ് ഫൊറോന ചർച്ച് സാന്തോം ഓഡിറ്റോറിയത്തിൽ നടക്കും.ലഹരിയുടെ അമിതമായ ഉപയോഗം നിമിത്തം

നൂറനാട് ചാമവിളയിൽ കൺവെൻഷൻ

അടൂർ: നൂറനാട് ബഥേൽ അസംബ്ലി ഓഫ് ഗോഡ് ചർച്ചിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന സുവിശേഷയോഗവും സംഗീതവിരുന്നും, 2022 ഡിസംബർ 14, 15, 16 തീയതികളിൽ നടക്കും. ചാമവിളയിൽ പാസ്റ്റർ സി. റ്റി. വർഗ്ഗീസിന്റെ ഭവനാങ്കണത്തിൽ വച്ച്, വൈകുന്നേരം 6 മണി മുതൽ 9 മണി

എക്സൽ വി ബി എസ്സ് ബുക്കിംഗ് ആരംഭിച്ചിരിക്കുന്നു

കുട്ടികളുടെയും യുവജനങ്ങളുടെയും ഇടയിലെ പ്രമുഖ പ്രസ്ഥാനമായ എക്സൽ മിനിസ്ട്രീസ് 2023 വി ബി എസ് ബുക്കിംഗ് ആരംഭിച്ചിരിക്കുന്നു. പതിനഞ്ചാം വർഷത്തിലേക്ക് പ്രവേശിച്ചിരിക്കുന്ന എക്സൽ മിനിസ്ട്രീസിന്റെ ജൈത്രയിൽ മുൻ വർഷങ്ങളിലേതു പോലെ ഇത്തവണയും