Browsing Category

KERALA NEWS

എക്സൽ മിനിസ്ട്രീസിന്റെ എക്സൽ സ്കൂൾ ഓഫ് ചൈൽഡ് ഇവാഞ്ചലിസം നടത്തുന്ന സണ്ടേസ്കൂൾ വർക്ക്ഷോപ്പ് ജൂൺ 11-13…

തിരുവല്ല: എക്സൽ മിനിസ്ട്രീസിന്റെ എക്സൽ സ്കൂൾ ഓഫ് ചൈൽഡ് ഇവാഞ്ചലിസം നടത്തുന്ന സണ്ടേസ്കൂൾ അധ്യാപകർക്കായുള്ള ഓൺലൈൻ അധ്യാപന പരിശീലന വർക്ക്ഷോപ്പ് ജൂൺ 11 മുതൽ 13 വരെ തീയതികളിൽ വൈകുന്നേരം 7.00 മണി മുതൽ 8.30 വരെ ഓൺലൈനിൽ നടത്തപ്പെടും. നിലവിൽ

സി.ഇ.എം. കണ്ണംപള്ളിയുടെ നേതൃത്വത്തിൽ ഭക്ഷ്യധാന്യ സഹായം നടത്തി

റാന്നി: ശാരോൻ ഫെലോഷിപ്പ് ചർച്ചിന്റെ യുവജനസഘടനയായ സി.ഇ.എം. കണ്ണംപള്ളി യൂണിറ്റിലെ യുവജനങ്ങളുടെ നേതൃത്വത്തിൽ സഭയുടെ പങ്കാളിത്തത്തിൽ കഷ്ട്തയനുഭവിക്കുന്ന കുറച്ചുപേർക്ക് ദൈവകൃപയാൽ കൈത്താങ്ങൽ നൽകി. റാന്നി അഞ്ചുകുഴിയിൽ ഉള്ള രോഗികളും അശരണരും

തിരുവല്ല വെസ്റ്റ് യു.പി.എഫ് പ്രാർത്ഥനാ സമ്മേളനം ഇന്ന്

തിരുവല്ല : തിരുവല്ല വെസ്റ്റ് യു.പി.എഫ് പ്രാർത്ഥനാ സമ്മേളനം ഇന്ന് (ജൂൺ 7 ന്) സൂമിൽ നടത്തപ്പെടും. വൈകിട്ട് 7.00 മണിക്ക് ആരംഭിക്കുന്ന യോഗത്തിൽ യു.പി.എഫ് പ്രസിഡൻ്റ് പാ. സജി ചാക്കോ വചനസന്ദേശം നൽകും. മുൻ പ്രസിഡൻ്റ് പാ. സാം പി.ജോസഫ് അധ്യക്ഷത

ചര്‍ച്ച് ഓഫ് ഗോഡ് (കേരളാ സ്റ്റേറ്റ്) സണ്ടേസ്‌കൂള്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ ആഭിമുഖ്യത്തിൽ…

മുളക്കുഴ: ചര്‍ച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് സണ്ടേസ്‌കൂള്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ ആഭിമുഖ്യത്തിൽ സണ്ടേസ്‌കൂള്‍ മീറ്റ് നാളെ (ജൂൺ 8 ചൊവ്വ) വൈകിട്ട് 7.00 മണിക്ക് നടക്കും. സണ്‍ണ്ടേസ്‌കൂള്‍ സ്റ്റേറ്റ് പ്രസിഡന്റ് പാ. ജെ. ജോസഫ്

ഓക്സിജൻ ആവശ്യമുള്ളവർക്ക് സഹായമെത്തിക്കാൻ ഐസിപിഎഫ്

കുമ്പനാട്: കോവിഡ് രോഗികൾ ഉൾപ്പെടെ ഓക്സിജൻ ആവശ്യമുള്ളവർക്ക് അത്യാവശ്യ ഘട്ടത്തിൽ സഹായവുമായി ഐ. സി.പിഎഫ്. ഇന്ത്യയിലെ വിവിധ കേന്ദ്രങ്ങളിലായി 40 ഓക്സിജൻ കോൺസൻഡ്രേറ്ററുകൾ സജ്ജമാക്കി കഴിഞ്ഞു. ജാതിമത ഭേദമെന്യേ ആർക്കും സേവനം ലഭ്യമാണെന്നും ഡൽഹി,

4-14 വിന്‍ഡോ ഇൻഡ്യാ ഓൺലൈൻ സമ്മിറ്റ്; ജൂൺ 19ന്

തിരുവല്ലാ: നാലു മുതല്‍ പതിനാലു വയസുവരെയുള്ള കുട്ടികളുടെ സമഗ്രവളര്‍ച്ചക്കായി യത്‌നിക്കുന്ന അന്താരാഷ്ട്ര മൂവ്‌മെന്റ് 4-14 വിന്‍ഡോയുടെ ഇൻഡ്യാ സമ്മിറ്റിന്, മൂവ്മെന്റിന്റെ കേരളത്തിലെ പങ്കാളിയായ തിമഥി ഇന്‍സ്റ്റിട്യൂട്ട് വേദി ഒരുക്കുന്നു. കോവിഡ്

ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിൽ സൗജന്യ പി.എസ്.സി കോച്ചിംഗ്

തിരുവനന്തപുരം: ന്യൂനപക്ഷക്ഷേമ വകുപ്പിനു കീഴില്‍ കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ റെയില്‍വേ, ബാങ്കിംഗ്, സൈന്യം, സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍, യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍, കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ എന്നിവ നടത്തുന്ന വിവിധ

“ജസ്റ്റിസ് ജെ.ബി. കോശി കമ്മീഷനും പെന്തെകോസ്ത് സഭകളും” പി.വൈ.സി. സെമിനാര്‍ ഇന്ന്

തിരുവല്ല: കേരളത്തിലെ ക്രൈസ്തവരുടെ പിന്നാക്കാവസ്ഥ പഠിക്കുന്ന ജസ്റ്റിസ് ജെ.ബി. കോശി കമ്മീഷനാവശ്യമുള്ള സഭാംഗങ്ങളുടെ വിവരശേഖരണത്തെക്കുറിച്ചും, ക്രൈസ്തവ സഭാംഗങ്ങളുടെ ന്യൂനപക്ഷാവകാശങ്ങളെക്കുറിച്ചുമുള്ള പ്രത്യേക വെബിനാര്‍ പെന്തെകോസ്ത് യൂത്ത്

പി സി ഐ കേരള സ്റ്റേറ്റിന്റെ നേതൃത്വത്തിൽ പാസ്റ്റർ എം പൗലൊസ് അനുസ്മരണം നടത്തി

കോട്ടയം: പെന്തെകോസ്തൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തിൽ പാസ്റ്റർ എം. പൗലൊസ് രാമേശ്വരത്തെ അനുസ്മരിച്ചു. സ്റ്റേറ്റ് പ്രസിഡൻ്റ് പാസ്റ്റർ പി എ ജയിംസ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി പാസ്റ്റർ ജിജി ചാക്കോ തേക്കുതോട് പ്രോഗ്രാം

യംഗ്സ്റ്റേഴ്സ് ഫെല്ലോഷിപ്പ് ഇൻഡ്യ കിഡ്സ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ പരിസ്ഥിതി ദിനഘോഷം ആചരിച്ചു

കോട്ടയം: യംഗ്സ്റ്റേഴ്സ് ഫെല്ലോഷിപ്പ് ഇൻഡ്യ (YFI) കിഡ്സ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ "കരുതൽ - പ്രകൃതിക്കൊരു കുട" എന്ന പേരിൽ പരിസ്ഥിതി ദിനഘോഷം സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം YFI നാഷണൽ കോ.ഓർഡിനേറ്റർ സുവി. അലക്സ് കട്ടപ്പന