Browsing Category

KERALA NEWS

കെ.ഇ. എബ്രഹാം ഫൌണ്ടേഷൻ, പി.വൈ.പി.എ കോവിഡ് അതിജീവന പദ്ധതിയിലേക്ക് സംഭാവന നൽകി

കുമ്പനാട്: കേരള സ്റ്റേറ്റ് പിവൈപിഎ നടപ്പിലാക്കുന്നകോവിഡ് അതിജീവന പദ്ധതിക്ക് കെ.ഇ. എബ്രഹാം ഫൌണ്ടേഷൻ ₹1,25,000 രൂപ സംഭാവന നൽകി. കോവിഡ് അതിജീവന പദ്ധതിയുടെ രണ്ടാംഘട്ട ഉദ്ഘാടന സമ്മേളനത്തിൽ ഐപിസി ജനറൽ പ്രസിഡന്റ്‌ റവ. ഡോ. ടി. വൽസൻ എബ്രഹാം

ക്രൈസ്റ്റ് & ബ്രദേഴ്സ് ഇന്റർനാഷണൽ ഒരുക്കുന്ന വെളിപ്പാട് പുസ്തക പഠന പരമ്പരയുടെ ഉദ്ഘാടന യോഗം ജൂൺ…

കോട്ടയം: ബൈബിൾ പ്രവചനങ്ങളെയും പ്രധാനമായും വെളിപ്പാടു പുസ്തകത്തെ അടിസ്ഥാനമാക്കി, *അന്ത്യകാല മുന്നറിയിപ്പ് (End time Warning) എന്ന പേരിൽ Christ & Brothers International (C & Bl) ഒരുക്കുന്ന പഠന പരമ്പര, Cross to Crown എന്ന

ന്യൂനപക്ഷാവകാശം : കമ്മീഷൻ്റെ മുമ്പിൽ പെന്തെക്കോസ്ത് സഭാ നേതൃത്വം അതിവേഗം നിർദേശങ്ങൾ…

തിരുവല്ല: ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസം, സാമ്പത്തീക പിന്നോക്കാവസ്ഥ, ക്ഷേമം എന്നിവ സംബന്ധിച്ച പ്രശ്നങ്ങൾ പഠിക്കാൻ കേരള സർക്കാർ നിയോഗിച്ച ജസ്റ്റീസ് ജെ. ബി. കോശി അദ്ധ്യക്ഷനായ കമ്മീഷൻ മുൻപാകെ നിർദേശങ്ങൾ അതിവേഗം സമർപ്പിക്കാൻ

സൈക്കിൾ ദിനത്തിൽ തിമൊഥി ഇൻസ്റ്റിറ്റ്യൂട്ടിന്റെ സ്പെഷൽ അനിമേഷൻ വിഡിയോ ഹിറ്റാവുന്നു

തിരുവല്ല: ലോക സൈക്കിൾ ദിനത്തോടനുബന്ധിച്ചു പുറത്തിറക്കിയ സ്പെഷൽ അനിമേഷൻ സൈക്കിൾ പാട്ട് "ണിം ണിം ഞാനൊരു നാടൻ വണ്ടി" ആസ്വാദകരെ നേടുന്നു. തിരുവല്ലയിലെ തിമോത്തി ഇൻസ്റ്റിറ്റ്യൂട്ട് ചിൽഡ്രൻ ഫെസ്റ്റ് ടീം ആണ് പാട്ടിനു വരികളും സംഗീതവും

ക്ഷേമ പദ്ധതികളില്‍ മാത്രമല്ല പ്രാതിനിധ്യത്തിലും തുല്യനീതി വേണം: സിബിസിഐ ലെയ്റ്റി കൗണ്‍സില്‍…

കോട്ടയം: ന്യൂനപക്ഷ ക്ഷേമ പദ്ധതികളില്‍ മാത്രമല്ല ന്യൂനപക്ഷ ക്ഷേമ വകുപ്പുമായി ബന്ധപ്പെടുന്ന വിവിധ സമിതികളിലും ക്രൈസ്തവര്‍ക്ക് തുല്യനീതി നടപ്പിലാക്കണമെന്ന് സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ. വി.സി. സെബാസ്റ്റ്യന്‍ സംസ്ഥാന

അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് സണ്ടേസ്കൂൾ ഡിപ്പാർട്ടുമെന്റിന്റെ “1000-ഫാമിലി…

പുനലൂർ: ഈ കോവിഡ് മഹാമാരിക്കാലത്ത് ബുദ്ധിമുട്ടിലായിരിക്കുന്നവർക്ക് ആശ്വാസമായി അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് സണ്ടേസ്കൂൾ ഡിപ്പാർട്ടുമെന്റ്,"1000-ഫാമിലി ചാലഞ്ച്" പദ്ധതിയുമായി സേവനരംഗത്ത്. പ്രയാസത്തിലായിരിക്കുന്ന 1000 കുടുംബങ്ങളിൽ

ന്യൂനപക്ഷ അനുപാതം: സര്‍വ്വകക്ഷി യോഗം നാളെ

കൊച്ചി: സംസ്ഥാനത്ത് ന്യൂനപക്ഷ വിഭാഗങ്ങളുടെ സ്‌കോളര്‍ഷിപ്പ് വിവേചനം റദ്ദാക്കിയ ഹൈക്കോടതി വിധിയെ തുടര്‍ന്നുണ്ടായ സാഹചര്യം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സര്‍വകക്ഷിയോഗം വിളിച്ചു. നാളെ വെള്ളിയാഴ്ച പകൽ 3:30നാണ് സര്‍വകക്ഷിയോഗം

ന്യൂനപക്ഷ വിവേചനം സംബന്ധിച്ച വിധി നടപ്പിലാക്കണമെന്ന് ക്രൈസ്തവ സഭാ പ്രതിനിധികൾ

കോഴിക്കോട്: ന്യൂനപക്ഷക്ഷേമ സ്‌കോളര്‍ഷിപ്പുകള്‍ 80:20 അനുപാതത്തില്‍ വിതരണം ചെയ്യണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ നിലവിലുള്ള ഉത്തരവിനെതിരേ ഹൈക്കോടതി പാസാക്കിയ വിധിയോട് കേരളത്തിലെ വിവിധ ക്രൈസ്തവ വിഭാഗങ്ങളുടെ പ്രതിനിധികള്‍ ഐക്യദാര്‍ഢ്യം

തിമഥി ഇൻസ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തിൽ ജൂൺ 13 ന് കുട്ടികൾക്കായുള്ള പ്രാർത്ഥനാദിനം നടത്തപ്പെടുന്നു

തിരുവല്ല: ഇന്ത്യയിലും വിവിധ രാജ്യങ്ങളിലുമായി 4 മുതല്‍ 14 വരെ പ്രായത്തിലെ കുട്ടികൾക്കായി, 2021 ജൂൺ 13 ഞായറാഴ്ച സഭായോഗത്തോടനുബന്ധിച്ച് തിമഥി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തിൽ പ്രത്യേക പ്രാര്‍ത്ഥനാദിനം നടത്തപ്പെടും.കുട്ടികള്‍ നേരിടു

ക്രിസ്തീയ മാതാപിതാക്കൾ മക്കൾക്ക് മാതൃകയാകണം: ഗ്ലോബൽ കോൺഫറൻസിൽ പാസ്റ്റർ ഷിബു തോമസ്

തിരുവല്ല: യഥാർത്ഥ ക്രിസ്തീയ ജീവിതം എന്താണെന്ന് ഇന്നത്തെ തലമുറക്ക് പഠിപ്പിച്ചു കൊടുക്കുന്ന മാതാപിതാക്കളുടെ അപര്യാപ്തതയാണ് നമ്മുടെ സഭകൾ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയെന്ന് പാസ്റ്റർ ഷിബു തോമസ് (ഒക്കലഹോമ) പ്രസ്താവിച്ചു. പെന്തക്കോസ്ത്