Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
KERALA NEWS
പാസ്റ്റർ എം പൗലോസ് രാമേശ്വരത്തെ അനുസ്മരിക്കുന്നു.
തിരുവല്ല: സുവിശേഷത്തിൻ്റെ ഉള്ളടക്കത്തെ സാംശീകരിച്ച ഉജ്വലനായ മിഷനറിയും സ്വയപരിത്യാഗത്തിൻ്റെ അപ്പോസ്തലനുമായ യശ:ശരീരനായ പാസ്റ്റർ എം പൗലൊസ് രാമേശ്വരത്തെ പ്രമുഖർ അനുസ്മരിക്കുന്നു.പെന്തകോസ്ത്ൽ കൗൺസിൽ ഓഫ് ഇന്ത്യാ , സംസ്ഥാന കമ്മിറ്റി 2021 ജൂൺ 3!-->…
സി.ഇ.എം വെച്ചൂച്ചിറ സെന്ററിന്റെ ആഭിമുഖ്യത്തിൽ 12 മണിക്കൂർ ‘സ്പിരിച്വൽ ഫെസ്റ്റ്’ ഇന്ന്
റാന്നി: ക്രിസ്ത്യൻ ഇവാഞ്ചലിക്കൽ മൂവ്മെന്റ് (CEM) വെച്ചൂച്ചിറ സെന്ററിന്റെ ആഭിമുഖ്യത്തിൽ 12 മണിക്കൂർ ‘സ്പിരിച്വൽ ഫെസ്റ്റ്’ ഇന്ന് (മെയ് 31 ന്) രാവിലെ 9:00 ന് ആരംഭിച്ചു, രാത്രി 9.00 മണിയോടുകൂടി സമാപിക്കും. വിവിധ സെഷനുകളിലായി ആരാധന, വചനശുശ്രുഷ,!-->…
കേരളത്തിൽ ലോക്ഡൗൺ ജൂണ്‍ 9 വരെ നീട്ടി
തിരുവനന്തപുരം: സംസ്ഥാനത്ത് ജൂൺ 9-ാം തീയതി വരെ ലോക്ഡൗൺ തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അത്യാവശ്യപ്രവർത്തനം നടത്താൻ ഇളവ് അനുവദിക്കും. മേയ് 30 മുതൽ മലപ്പുറത്തെ ട്രിപ്പിൾ ലോക്ഡൗൺ ഒഴിവാക്കുമെങ്കിലും ലോക്ഡൗൺ നിയന്ത്രണങ്ങൾ!-->!-->!-->…
കോവിഡിനാൽ ബുദ്ധിമുട്ടുന്നവർക്ക് സഹായഹസ്തവുമായി മല്ലപ്പള്ളി യു.പി.എഫ്
മല്ലപ്പള്ളി: കോവിഡ് പ്രതിസന്ധികൾ നേരിടുന്ന ഭവനങ്ങൾക്ക് സഹായഹസ്തവുമായി മല്ലപ്പള്ളി യുണൈറ്റഡ് പെന്തക്കോസ്തൽ ഫെലോഷിപ് . സാമ്പത്തിക സഹായം, പലവ്യഞ്ജന കിറ്റുകൾ, മരുന്ന്, മാസ്ക്, പി.പി.ഇ. കിറ്റുകൾ തുടങ്ങി വിവിധ സഹായങ്ങളാണ് കോവിഡ്!-->!-->!-->…
1000 രൂപയ്ക്ക് മുകളിലുള്ള വൈദ്യുതി ബില്ലുകൾ ഇനി ഓൺലൈനായി മാത്രം
തിരുവനന്തപുരം: ഇനി മുതൽ ആയിരം രൂപയ്ക്ക് മുകളിലുള്ള എല്ലാ വൈദ്യുതി ബില്ലുകളും ഓൺലൈനായി മാത്രമെ സ്വീകരിക്കൂ. ഗാർഹിക ഉപയോക്താക്കളുടെ നിരക്ക് ഉൾപ്പടെ എല്ലാ ഇടപാടുകളും ഇതിൽ ഉൾപ്പെടും.ആയിരം രൂപയിൽ താഴെയുള്ള വൈദ്യുതി തുക അതാത് സെക്‌ഷൻ!-->!-->!-->…
പൊതിച്ചോറ് വിതരണത്തിന് പിന്നാലെ ഭക്ഷ്യ കിറ്റുകളുമായി ക്രൈസ്റ്റ്സ് അമ്പാസഡേഴ്സ് കുറവിലങ്ങാട് സെക്ഷൻ
കോട്ടയം : ക്രൈസ്റ്റ്സ് അമ്പാസഡേഴ്സ് കുറവിലങ്ങാട് സെക്ഷൻ അംഗങ്ങൾ, സെക്ഷണിലെ പാസറ്റർമാർക്ക് ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്തു. കോവിഡ് രണ്ടാം ഘട്ടത്തിൽ സി എ അംഗങ്ങൾ ആരംഭിച്ച പൊതിച്ചോറ് വിതരണം എം സി റോഡ് കുറവിലങ്ങാടിൽ ഏഴാം ദിവസവും!-->!-->!-->…
ക്രൈസ്റ്റ്സ് അംബാസഡേഴ്‌സ് കുറവിലങ്ങാട് സെക്ഷൻ പൊതിച്ചോറ് വിതരണം ഏഴാം ദിവസം
കോട്ടയം : അസ്സെംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് യുവജനവിഭാഗമായ ക്രൈസ്റ്റ്സ് അംബാസഡേഴ്‌സ്, കുറവിലങ്ങാട് സെക്ഷന്റെ നേതൃത്വത്തിൽ പൊതിച്ചോറ് വിതരണം ഏഴാം ദിവസത്തിലേക്ക് കടന്നു.. കോവിഡ് കാലഘട്ടത്തിൽ ആവശ്യ വസ്തുക്കളുമായി പോകുന്ന ട്രക്കുകൾ,!-->!-->!-->…
പിസിഐ കോഴിക്കോട് ജില്ല കമ്മിറ്റി കോവിഡ് ദുരിതാശ്വാസ ധനസഹായം വിതരണം ചെയ്തു
കോഴിക്കോട്: പെന്തക്കോസ്തൽ കൗൺസിൽ ഓഫ് ഇന്ത്യ (പിസിഐ) കോഴിക്കോട് ജില്ലാ കമ്മിറ്റി കോവിഡ് മൂലം സാമ്പത്തികമായി ദുരിതമനുഭവിക്കുന്നവർക്ക് രണ്ട് ലക്ഷം രൂപയുടെ ധനസഹായം നൽകി. ജില്ലയിലെ 160 കുടുംബങ്ങൾക്കാണ് ധനസഹായം കൊടുത്തത്. ജില്ലയിലെ വടകര,!-->!-->!-->…
സംസ്ഥാനത്ത് ലോക്ഡൗണ്‍ ജൂണ്‍ ഒന്‍പതു വരെ നീട്ടിയേക്കുമെന്ന് സൂചന
തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ഡൗണ്‍ ജൂണ്‍ ഒന്‍പതു വരെ നീട്ടിയേക്കും. കയര്‍, കശുവണ്ടി ഫാക്ടറികള്‍ക്ക് 50 % ജീവനക്കാരെ വച്ച് പ്രവര്‍ത്തിക്കാം. ചെറുകിട വ്യവസായ സ്ഥാപനങ്ങള്‍ക്കും പ്രവര്‍ത്തനാനുമതി നല്‍കിയേക്കും. ഇളവുകള്‍ സംബന്ധിച്ച!-->!-->!-->…
ന്യൂനപക്ഷ അനുപാതം: ഹൈക്കോടതി വിധിയെ കേരള കാതലിക് ബിഷപ്സ് കൗൺസിൽ സ്വാഗതം ചെയ്തു
കൊച്ചി: ന്യൂനപക്ഷ ക്ഷേമ പദ്ധതികളില്‍ 80:20 എന്ന അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധിയെ കേരള കാതലിക് ബിഷപ്സ് കൗൺസിൽ സ്വാഗതം ചെയ്തു. ജനസംഖ്യാ അടിസ്ഥാനത്തില്‍ ആയിരിക്കണം ക്ഷേമ പദ്ധതികള്‍ വിതരണം ചെയ്യേണ്ടതെന്ന ഹൈക്കോടതിയുടെ നിരീക്ഷണവും!-->!-->!-->…