Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
KERALA NEWS
ന്യൂനപക്ഷ വകുപ്പിൻ്റെ വിവേചന അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധി പ്രതീക്ഷ നൽകുന്നുവെന്ന് പി സി ഐ…
തിരുവല്ല : ന്യൂനപക്ഷ വകുപ്പിലെ 80:20 വിവാദ അനുപാതം നീക്കിയ ഹൈക്കോടതിയുടെ സുപ്രധാന ഉത്തരവ് ക്രൈസ്തവ സമൂഹത്തിന് പ്രതീക്ഷ നൽകുന്നതാണെന്നും സാമൂഹിക നീതിയുടെ വിജയം ആണെന്നും പെന്തകോസ്തൽ കൗൺസിൽ ഓഫ് ഇന്ത്യാ സംസ്ഥാന കമ്മിറ്റി അഭിപ്രായപെട്ടു.!-->…
കൊവിഡ് ബാധിച്ചു മരിച്ച ദൈവദാസന്മാരുടെ കുടുംബങ്ങൾക്കു കൈത്താങ്ങലായി പി.വൈ.സി.
തിരുവല്ല: സഭകളിൽ ശുശ്രൂഷകരായിരിക്കെ കൊവിഡ് മൂലം നിര്യാതരായ കേരളത്തിലെ പെന്തെക്കോസ്ത് പാസ്റ്റർമാരുടെ കുടുംബാംഗങ്ങൾക്കു സഹായം നൽകുന്ന പദ്ധതിയുമായി പെന്തെക്കോസ്ത് യൂത്ത് കൗൺസിൽ കർമ്മരംഗത്ത്. സഹായത്തിനർഹതയുള്ളവർ വെള്ള പേപ്പറിൽ സ്വന്തം!-->…
ന്യൂനപക്ഷ വകുപ്പിന്റെ വിവേചന അനുപാതം ഹൈക്കോടതി റദ്ദാക്കി
കൊച്ചി: സംസ്ഥാനത്തെ ന്യൂനപക്ഷ ക്ഷേമപദ്ധതികളില്‍ എണ്‍പതു ശതമാനം മുസ്ലിം വിഭാഗത്തിനും ഇരുപതു ശതമാനം ക്രൈസ്തവര്‍ക്കും മറ്റ് ന്യൂനപക്ഷങ്ങള്‍ക്കും നല്‍കുന്ന വിവേചന അനുപാതം ഹൈക്കോടതി റദ്ദാക്കി. അഡ്വ.ജസ്റ്റിൻ പള്ളിവാതുക്കൽ നൽകിയ ഹർജിയിലാണ്!-->!-->!-->…
കോവിഡ് വിരുദ്ധ പോരാട്ടത്തിൽ സന്നദ്ധ പ്രവർത്തനങ്ങളുമായി പാസ്റ്റർ ജസ്റ്റിൻ ചെരുവിളും മലയം ദൈവസഭയും
തിരുവന്തപുരം: ഈ മഹാമാരി കാലത്തു വ്യത്യസ്തമായ പ്രവർത്തനങ്ങളുമായി പാസ്റ്റർ.ജെറിൻ ചെരുവിളയും, മലയം ദൈവസഭയും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളികളാകുന്നു. സുവിശേഷ ദൗത്യവും പ്രസംഗം മാത്രമല്ല, സമൂഹത്തിന്റെ ഉന്നമനത്തിനും കൈത്താങ്ങായി!-->!-->!-->…
സുനിത മസീഹിന് പിന്തുണയുമായി കെ.സി.വൈ.എം
എറണാകുളം: മതം മാറണമെന്ന ആവശ്യം നിരാകരിച്ചതിൻ്റ പേരിൽ പാകിസ്ഥാനിൽ മൃഗീയ മർദ്ദനത്തിന് ഇരയായ കൗമാരക്കാരി സുനിത മസീഹ് സുനിത മസീഹിന് പിന്തുണയുമായി കെ.സി.വൈ.എം (കേരള കാതലിക് യൂത്ത് മൂവ്മെന്റ്) സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ കണ്ണു!-->…
ക്രൈസ്റ്റ്സ് അംബാസഡേഴ്‌സ് കുറവിലങ്ങാട് സെക്ഷൻ പൊതിച്ചോറ് വിതരണം ആറാം ദിവസം
കോട്ടയം : അസ്സെംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് യുവജനവിഭാഗമായ ക്രൈസ്റ്റ്സ് അംബാസഡേഴ്‌സ്, കുറവിലങ്ങാട് സെക്ഷന്റെ നേതൃത്വത്തിൽ പൊതിച്ചോറ് വിതരണം ആറാം ദിവസത്തിലേക്ക് കടന്നു.. കോവിഡ് കാലഘട്ടത്തിൽ ആവശ്യ വസ്തുക്കളുമായി പോകുന്ന ട്രക്കുകൾ,!-->!-->!-->…
ഐപിസി പെരുമ്പാവൂർ സെന്ററിന്റെ ആഭിമുഖ്യത്തിൽ ത്രിദിന വേദവചനപഠനം ഇന്ന് ആരംഭിക്കുന്നു
പെരുമ്പാവൂർ : ഐപിസി പെരുമ്പാവൂർ സെന്ററിന്റെ ആഭിമുഖ്യത്തിൽ ഇന്ന് (മെയ് 28 വെള്ളി) മുതൽ 30-ാം തീയതി (ഞായർ) വരെ വൈകുന്നേരം 7.00 മണിമുതൽ 9.00 വരെ ത്രിദിന വേദവചനപഠനം നടക്കും. ‘അതെപ്പോൾ സംഭവിക്കും?’ എന്ന ചിന്തയെ ആസ്പദമാക്കി സമകാലിക സംഭവങ്ങളുടെ!-->…
കണ്ണംപള്ളി ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിന്റെ “മെഗാ വിബിഎസ്-21″ മെയ് 30 മുതൽ
റാന്നി: കണ്ണംപള്ളി ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിന്റെ നേതൃത്വത്തിൽ “മെഗാ വിബിഎസ് ’21” എന്ന പേരിൽ വെർച്വൽ വിബിഎസ് സൂം പ്ലാറ്ഫോം വഴി നടത്തുന്നു. ട്രാൻസ്ഫോർമേഴ്‌സ് ആണ് വിബിഎസ് ക്ളാസ്സുകൾ നയിക്കുന്നത്. . മെയ് 30,31 ജൂൺ 1 വരെ വൈകിട്ട് 6.00 മണി മുതൽ!-->…
ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ മല്ലപ്പള്ളി ഡിസ്ട്രിക്ടിന്റെ 7 ദിന ഉപവാസ പ്രാർത്ഥന മെയ് 31 മുതൽ
മല്ലപ്പള്ളി: ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ മല്ലപ്പള്ളി ഡിസ്ട്രിക്ടിന്റെ ആഭിമുഖ്യത്തിൽ മെയ് 31-ാം തീയതി (തിങ്കൾ) മുതൽ ജൂൺ 6-ാം തീയതി (ഞായർ) വരെ 7 ദിന ഉപവാസ പ്രാർത്ഥന നടത്തപ്പെടുന്നു. ഇന്ത്യൻ സമയം ദിവസവും വൈകുന്നേരം 8.00 മണി മുതൽ (യുഎഇ സമയം:!-->…
ഏ.ജി. മലയാളം ഡിസ്ട്രിക്റ്റ് ബ്ലഡ് ഡൊണേഷൻ ചലഞ്ച് ഇന്ന് തൃശ്ശൂരിൽ നടന്നു
പുനലൂർ: അസ്സംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്റ്റ് ക്രൈസ്റ്റ്സ് അംബാസഡേഴ്‌സിന്റെ നേതൃത്വത്തിൽ വിവിധ ജില്ലാ ആശുപത്രികളിൽ നടക്കുന്ന രക്ത ദാനത്തിൻ്റെ ഭാഗമായി തൃശ്ശൂർ മെഡിക്കൽ കോളേജിൽ സി.എ. അംഗങ്ങൾ ഇന്ന് രക്തദാനം നടത്തി. സി.എ പ്രസിഡൻ്റ്!-->!-->!-->…