Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
KERALA NEWS
ക്രൈസ്റ്റ്സ് അംബാസഡേഴ്‌സ് കുറവിലങ്ങാട് സെക്ഷൻ പൊതിച്ചോറ് വിതരണം മൂന്നാം ദിവസം
കോട്ടയം : അസ്സെംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് യുവജനവിഭാഗമായ ക്രൈസ്റ്റ്സ് അംബാസഡേഴ്‌സ്, കുറവിലങ്ങാട് സെക്ഷന്റെ നേതൃത്വത്തിൽ പൊതിച്ചോറ് വിതരണം മൂന്നാം ദിവസത്തിലേക്ക് കടന്നു.. കോവിഡ് കാലഘട്ടത്തിൽ ആവശ്യ വസ്തുക്കളുമായി പോകുന്ന!-->!-->!-->…
പി.വൈ.പി.എ പന്തളം സെന്ററിന്റെ നേതൃത്വത്തിൽ കോവിഡ് കേന്ദ്രങ്ങളിൽ ഭക്ഷണം എത്തിച്ചു
പന്തളം: പി.വൈ.പി.എ പന്തളം സെന്ററിന്റെ ആഭിമുഖ്യത്തിൽ പന്തളത്തെ അർച്ചന കോവിഡ് ആശുപത്രിയിലും, പൊലിസ് ജീവനക്കാർ, കോവിഡ്, ദീർഘദൂര ഡ്രൈവർമാർ, ആബുലൻസ് ഡ്രൈവർമാർ വഴിയോരങ്ങളിൽ ഉള്ളവർ, നഗരസഭാ തൊഴിലാളികൾ, തുടങ്ങി നൂറുകണക്കിന് ആളുകൾക്ക്!-->!-->!-->…
ഐപിസി കുട്ടനാട് സെന്ററിന്റെ ആഭിമുഖ്യത്തിൽ ത്രിദിന ഉപവാസ പ്രാർത്ഥന മെയ് 27 മുതൽ
കുട്ടനാട് : ഐപിസി കുട്ടനാട് സെന്ററിന്റെ ആഭിമുഖ്യത്തിൽ ത്രിദിന ഉപവാസ പ്രാർത്ഥന മെയ് 27-ാം തീയതി വ്യാഴം മുതൽ 29-ാം തീയതി ശനിയാഴ്ച വരെ തീയതികളിൽ പകൽ 10.00 മുതൽ 130 വരെ നടത്തപ്പെടുന്നു. പാ. മാത്യു പി. തോമസ് (ചെന്നൈ), പാ. ക്ലമന്റ് ജോസ്!-->…
ഐ.സി.പി.എഫ് കൊല്ലം ഡിസ്ട്രിക്ട് നേതൃത്വം നൽകുന്ന വാർഷിക ക്യാമ്പ് മെയ് 26 -29 തീയതികളിൽ
കൊല്ലം: ഐ.സി.പി.എഫ് കൊല്ലം ഡിസ്ട്രിക്ട് നേതൃത്വം നൽകുന്ന വാർഷിക ക്യാമ്പ് മെയ് 26 ബുധൻ മുതൽ 29 ശനി വരെ വെർച്വൽ പ്ലാറ്റ് ഫോമിൽ നടത്തപ്പെടും. രാവിലെ 8.30 മുതൽ 10.00 വരെയും വൈകിട്ട് 5.00 മുതൽ 7.00 വരെയും ആണ് മീറ്റിംഗ് സമയ ക്രമീകരണം.!-->…
ഐപിസി കേരള സ്റ്റേറ്റ് പ്രയർ & റിവൈവൽ ബോർഡിന്റെ ആഭിമുഖ്യത്തിൽ ഉപവാസ ഉണർവ്വുയോഗം നാളെ
കുമ്പനാട്: ഐപിസി കേരള സ്റ്റേറ്റ് പ്രയർ & റിവൈവൽ ബോർഡിന്റെ ആഭിമുഖ്യത്തിൽ നാളെ (മെയ് 26 ബുധൻ) ഉപവാസ പ്രാർത്ഥന യോഗം നടത്തപ്പെടും. പകൽ 10.00 മുതൽ 12.00 വരെയും വൈകുന്നേരം 6.00 മുതൽ 8.00 വരെയും ആണ് പൊതുയോഗ സമയം. പാസ്റ്റർമാരായ ജോൺ റിച്ചാർഡ്,!-->…
എക്സൽ പബ്ലിക്കേഷൻസിന്റെ നേതൃത്വത്തിൽ ബൈബിൾ ക്വിസ് “ബിബ്ലിയാ-21” ഇന്ന്
തിരുവല്ല: എക്സൽ പബ്ലിക്കേഷൻസിന്റയും എക്സൽ വി ബി എസിന്റെയും നേതൃത്വത്തിൽ ബൈബിൾ ക്വിസ് ഇന്ന് നടക്കും. ഓൺലൈനായി ശനിയാഴ്ച മലയാളത്തിലും ഇംഗ്ലീഷിലും നടത്തുന്നു. ലൂക്കോസിന്റെ സുവിശേഷം ആധാരമാക്കി ശരിയുത്തരം തിരഞ്ഞെടുക്കുന്ന മാതൃകയിലാണ് ചോദ്യങ്ങൾ.!-->…
ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തത് സ്വാഗതം ചെയ്യുന്നുവെന്ന് മുൻ കേന്ദ്ര ന്യൂനപക്ഷ…
കൊച്ചി : ന്യൂനപക്ഷ ക്ഷേമവകുപ്പും പ്രവാസികാര്യ വകുപ്പും മുഖ്യമന്ത്രി എറ്റെടുത്തത് സ്വാഗതം ചെയ്യുന്നുവെന്ന് മുൻ കേന്ദ്ര ന്യൂനപക്ഷ കമ്മീഷൻ അംഗം വി വി അഗസ്റ്റിൻ. ഏറെക്കാലമായി കേരളത്തിലെ ക്രൈസ്‌തവ ന്യൂനപക്ഷത്തിന് ഭരണത്തെപ്പറ്റി!-->!-->!-->…
ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഏറ്റെടുത്ത മുഖ്യമന്ത്രിക്ക് നന്ദിയർപ്പിച്ച് കെസിബിസി
കൊച്ചി: സംസ്ഥാന ന്യൂനപക്ഷ ക്ഷേമവകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തതു സ്വാഗതാര്‍ഹമെന്നു കെസിബിസി വക്താവ് ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി. പൊതുസമൂഹത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുകയും ന്യൂനപക്ഷ വിഭാഗങ്ങള്‍ നിരന്തരമായി ആവശ്യപ്പെട്ടതുമായ!-->…
യുണൈറ്റഡ് പെന്തകോസ്ത് ഫെല്ലോഷിപ്പ് (യു.പി.എഫ്) യൂത്ത് വിംഗ് കുന്നംകുളം ഒരുക്കുന്ന പ്രാർത്ഥനാദിനം
കുന്നംകുളം: കോവിഡ്-19 വീണ്ടും നമ്മുടെ സംസ്ഥാനത്തും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും ശക്തമായി ജനങ്ങളെ ബാധിച്ചുകൊണ്ടിരിക്കുന്ന ഈ പ്രത്യേക സാഹചര്യത്തിൽ ദേശത്തിന്റെ വിടുതലിനും ഉദ്ധാരണത്തിനുമായി പ്രാർത്ഥിക്കുക എന്ന വലിയ ഉത്തരവാദിത്വം!-->…
വഴുവാടി ശാരോൻ ഫെലോഷിപ്പ് ചർച്ചിന്റെ ആഭിമുഖ്യത്തിൽ 7 ദിന ഉപവാസ പ്രാർത്ഥന ഇന്ന് ആരംഭിക്കുന്നു
മാവേലിക്കര: വഴുവാടി ശാരോൻ ഫെലോഷിപ്പ് ചർച്ചിന്റെ ആഭിമുഖ്യത്തിൽ 7 ദിന ഉപവാസ പ്രാർത്ഥന ഇന്ന് (മെയ് 24 ന്) മുതൽ മെയ് 30 (ഞായർ) വരെ നടത്തപ്പെടും. ദിവസവും പകൽ 10.30 മുതൽ 12.30 വരെയും, വൈകുന്നേരം 7.30 മുതൽ 9.30 വരെയും ആണ് പൊതുയോഗ സമയ ക്രമീകരണം.!-->…