Browsing Category

KERALA NEWS

പി.വൈ.പി.എ പത്തനംതിട്ട സെന്റർ തുടർച്ചയായ ഏഴാം ദിവസും ദുരിത മേഖലകളിൽ ഭക്ഷ്യസഹായം എത്തിച്ചു

പത്തനംതിട്ട: ഐപിസി പത്തനംതിട്ട ഡിസ്ട്രിക്ട് യുവജന സംഘടനയായ പി.വൈ.പി.എയും, കെയർ & ഷെയർ ടീമും ചേർന്ന് പത്തനംതിട്ട ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഉച്ചഭക്ഷണ പൊതികളും, ഭക്ഷണകിറ്റുകളും വിതരണം ചെയ്തു. ആതുരാലയങ്ങൾ, കോവിഡ് സന്നദ്ധ സേവന

അതിർവരമ്പുകൾക്കപ്പുറം ഐക്യതയോടും പ്രാർത്ഥനയോടും ജീവിക്കുകയാണ് ഇന്നിൻ്റെ ആവശ്യം: ജേക്കബ് തോമസ്,…

ആലുവ: അതിർവരമ്പുകൾക്കപ്പുറം ഐക്യതയോടും പ്രാർത്ഥനയോടും ജീവിക്കുകയാണ് ഇന്നിൻ്റെ ആവശ്യമെന്ന് മുൻ സംസ്ഥാന പോലീസ് മേധാവി ജേക്കബ് തോമസ്.ഐ.പി.എസ് പ്രസ്താവിച്ചു.വൈ.എം.സി.എ കേരളാ റീജിയന്റെ ആഭിമുഖ്യത്തിൽ നടന്ന സംസ്ഥാന പ്രാർത്ഥന മീറ്റിംഗിൽ മുഖ്യ

പി.എം.ജി. യൂത്ത്‌സിന്റെ ത്രിദിന യൂത്ത് ചലഞ്ച് ‘SHIFT’ ഇന്ന് തുടക്കം

തിരുവനന്തപുരം : പി.എം. ജി. യൂത്ത്‌സിന്റെ ആഭിമുഖ്യത്തിൽ ഇന്ന് (മെയ് 24 തിങ്കൾ) മുതൽ മെയ് 26 (ബുധൻ) വരെ ത്രിദിന യൂത്ത് ചലഞ്ച് ‘SHIFT’ നടത്തപ്പെടുന്നു. രാത്രി 8:00 മണി മുതൽ 10:00 വരെ നടത്തപ്പെടുന്ന മീറ്റിങ്ങിൽ ബ്ര. സിബി മാത്യു (ബാംഗ്ലൂർ), പാ.

ഐപിസി ഗ്ലോബൽ മീഡിയ അസോസിയേഷൻ മുഖ്യമന്ത്രിയുടെ നടപടിയെ സ്വാഗതം ചെയ്തു

തിരുവല്ല: സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തതു സ്വാഗതാര്‍ഹമെന്നു ഐ.പി.സി ഗ്ലോബൽ മീഡിയ അസോസിയേഷൻ. ന്യൂനപക്ഷ ക്ഷേമപദ്ധതികൾ അനുവദിക്കുന്നതിൽക്രൈസ്തവ സമൂഹത്തോടുള്ള കടുത്ത വിവേചനത്തെ തുടര്‍ന്നു ന്യൂനപക്ഷ ക്ഷേമ വകുപ്പ്

കോവിഡ്‌ ബാധിച്ച്‌ മരിച്ചവർക്ക് ഭവനാങ്കണത്തിൽ ‌ ചിതയൊരുക്കി പാസ്റ്റർ പ്രിൻസ്‌ തോമസ്‌ റാന്നി

റാന്നി: പഴവങ്ങാടി ഗ്രാമ പഞ്ചായത്തിൽ അഞ്ചുകുഴി ദിവ്യകാരുണ്യ ആശ്രമത്തിലെ അന്തേവാസികളായ ശ്രീകുമാർ, മാത്യു എന്നിവരുടെ അന്ത്യകർമ്മകൾക്കായി സ്വന്തം ഭവനാങ്കണം വിട്ടു നൽകി പാസ്റ്റർ പ്രിൻസ് തോമസ് മാനവികതയുടെ പ്രതീകമായി. മെയ് 22 ശനിയാഴ്ച രാത്രി

കോവിഡ്‌ ബാധിച്ച്‌ മരിച്ചവരുടെ സംസ്കാരത്തിന് ഭവനാങ്കണത്തിൽ സൗകര്യമൊരുക്കി പാസ്റ്റർ പ്രിൻസ്‌ തോമസ്‌…

റാന്നി: പഴവങ്ങാടി ഗ്രാമ പഞ്ചായത്തിൽ അഞ്ചുകുഴി ദിവ്യകാരുണ്യ ആശ്രമത്തിലെ അന്തേവാസികളായ ശ്രീകുമാർ, മാത്യു എന്നിവരുടെ അന്ത്യകർമ്മകൾക്കായി സ്വന്തം ഭവനാങ്കണം വിട്ടു നൽകി പാസ്റ്റർ പ്രിൻസ് തോമസ് മാനവികതയുടെ പ്രതീകമായി. മെയ് 22 ശനിയാഴ്ച രാത്രി

പി.പി.ഇ കിറ്റ് ധരിച്ച് ഓവർസീയർ സംസ്കാരം നടത്തി

കോട്ടയം: കോവിഡ് ബാധിച്ചു മരിച്ച ചർച്ച് ഓഫ് ഗോഡ് കേരളാ റീജിയൺ സെൻ്റർ ശുശ്രൂഷകൻ പാസ്റ്റർ വി. ജോർജിൻ്റെ ഭൗതീക ശരീരം തിരുവഞ്ചൂർ സെമിത്തേരിയിൽ കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് നടത്തി. റീജിയൺ ഓവർസീ്യർ റവ: എൻ.പി. കൊച്ചുമോൻ പി.പി.ഇ കിറ്റ്

ന്യൂനപക്ഷ ക്ഷേമവകുപ്പ് ഏറ്റെടുത്ത മുഖ്യമന്ത്രിയുടെ നടപടി തികച്ചും അഭിനന്ദനാർഹം : പി.വൈ.സി

തിരുവല്ല: ദീർഘ വർഷങ്ങളായി ഒരു സമുദായത്തിൽ നിന്നുള്ളവർ മാത്രം അടക്കിവാണ ന്യൂനപക്ഷ ക്ഷേമവകുപ്പ് പുതിയ മന്ത്രിസഭയിൽ ബഹു. മുഖ്യമന്ത്രി ഏറ്റെടുത്തത്തിനെ പെന്തെകോസ്ത് യുവജനങ്ങളുടെ ഐക്യവേദിയായ പെന്തെകോസ്തൽ യൂത്ത് കൗൺസിൽ (P.Y.C) സ്വാഗതം ചെയ്തു.

ദുരിത മേഖലകളിൽ സാന്ത്വനമായി സംസ്ഥാന പി.വൈ.പി.എ

കുമ്പനാട് : കുട്ടനാട് പ്രളയ കെടുതിയിലും, ചെല്ലാനം കടൽ ക്ഷോഭത്തിലും സാന്ത്വനമായി സംസ്ഥാന പി.വൈ.പി.എ. കോവിഡ് അതിജീവന പദ്ധതിയുടെ ഭാഗമായി അവശ്യഭക്ഷ്യ വസ്തുക്കൾ എത്തിച്ചു. ബുധനാഴ്ച തിരുവനന്തപുരത്ത് കടൽക്ഷോഭം ഉണ്ടായ മേഖലകളിൽ സംസ്ഥാന

ഐ.പി.സി. മല്ലപ്പള്ളി സെന്റർ പി.വൈ.പി.എയുടെ ഭക്ഷ്യധാന്യ കിറ്റ് വിതരണം “കൈത്താങ്ങ്-2021”…

മല്ലപ്പള്ളി: ഐ.പി.സി. മല്ലപ്പള്ളി സെന്റർ പി.വൈ.പി.എയുടെ ആഭിമുഖ്യത്തിൽ ഭക്ഷ്യധാന്യ കിറ്റ് വിതരണം "കൈത്താങ്ങ്-2021" ആരംഭിച്ചിരിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു. ആദ്യഘട്ടത്തിൽ അർഹരായ 100 പേരിലേക്ക് ആണ് സഹായം എത്തിക്കും. ഐ. പി.സി. മല്ലപ്പള്ളി