Browsing Category

KERALA NEWS

ന്യൂനപക്ഷ ക്ഷേമവകുപ്പ് ഏറ്റെടുത്ത മുഖ്യമന്ത്രിയുടെ നടപടി തികച്ചും അഭിനന്ദനാർഹം : പി.വൈ.സി

തിരുവല്ല: ദീർഘ വർഷങ്ങളായി ഒരു സമുദായത്തിൽ നിന്നുള്ളവർ മാത്രം അടക്കിവാണ ന്യൂനപക്ഷ ക്ഷേമവകുപ്പ് പുതിയ മന്ത്രിസഭയിൽ ബഹു. മുഖ്യമന്ത്രി ഏറ്റെടുത്തത്തിനെ പെന്തെകോസ്ത് യുവജനങ്ങളുടെ ഐക്യവേദിയായ പെന്തെകോസ്തൽ യൂത്ത് കൗൺസിൽ (P.Y.C) സ്വാഗതം ചെയ്തു.

ദുരിത മേഖലകളിൽ സാന്ത്വനമായി സംസ്ഥാന പി.വൈ.പി.എ

കുമ്പനാട് : കുട്ടനാട് പ്രളയ കെടുതിയിലും, ചെല്ലാനം കടൽ ക്ഷോഭത്തിലും സാന്ത്വനമായി സംസ്ഥാന പി.വൈ.പി.എ. കോവിഡ് അതിജീവന പദ്ധതിയുടെ ഭാഗമായി അവശ്യഭക്ഷ്യ വസ്തുക്കൾ എത്തിച്ചു. ബുധനാഴ്ച തിരുവനന്തപുരത്ത് കടൽക്ഷോഭം ഉണ്ടായ മേഖലകളിൽ സംസ്ഥാന

ഐ.പി.സി. മല്ലപ്പള്ളി സെന്റർ പി.വൈ.പി.എയുടെ ഭക്ഷ്യധാന്യ കിറ്റ് വിതരണം “കൈത്താങ്ങ്-2021”…

മല്ലപ്പള്ളി: ഐ.പി.സി. മല്ലപ്പള്ളി സെന്റർ പി.വൈ.പി.എയുടെ ആഭിമുഖ്യത്തിൽ ഭക്ഷ്യധാന്യ കിറ്റ് വിതരണം "കൈത്താങ്ങ്-2021" ആരംഭിച്ചിരിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു. ആദ്യഘട്ടത്തിൽ അർഹരായ 100 പേരിലേക്ക് ആണ് സഹായം എത്തിക്കും. ഐ. പി.സി. മല്ലപ്പള്ളി

കേരളാ സ്റ്റേറ്റ് വൈ.പി.ഇ. ഒരുക്കുന്ന 12 മണിക്കൂർ പ്രാർത്ഥന ഇന്ന്

തിരുവല്ല: ചർച്ച ഓഫ് ഗോഡ് ഇൻ ഇന്ത്യ (കേരളാ സ്റ്റേറ്റ്) വൈ.പി.ഇ.യുടെ ആഭിമുഖ്യത്തിലുള്ള 12 മണിക്കൂർ പ്രാർത്ഥന 22-05-2021 ശനിയാഴ്ച്ച (ഇന്ന്) രാവിലെ 9.00 മണി മുതൽ രാത്രി 9.00 മണി വരെ നടത്തപ്പെടുന്നു. രാവിലെ 9.00 മുതൽ വൈകിട്ട് 7.00 മണി വരെ 11

സൗഹൃദവേദിയുടെ ‘അകലെയാണെങ്കിലും നാം അരികത്ത്’ പദ്ധതിക്ക് തുടക്കമായി

എടത്വ: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും പരമാവധി സഹായം നല്കുന്നതിനും ലക്ഷ്യമിട്ട് സൗഹൃദവേദിയുടെ 'അകലെയാണെങ്കിലും നാം അരികത്ത്' പദ്ധതിക്ക് തുടക്കമായി. കഴിഞ്ഞ വർഷം ലോക്ഡൗൺ ആരംഭിച്ച സമയംമുതൽ ജനക്ഷേമ പ്രവർത്തനങ്ങൾക്കും കോവിഡ്

സംസ്ഥാനത്ത് ലോക്ഡൗണ്‍ മേയ് 30 വരെ നീട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം തുടരുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്തെ നിലവിലെ ലോക്ഡൗൺ മേയ് 30 വരെ നീട്ടാൻ തീരുമാനിച്ചതായി മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ പ്രസ്താവിച്ചു. നിലവിലെ സാഹചര്യത്തിൽ എറണാകുളം, തൃശ്ശൂർ, തിരുവനന്തപുരം

ക്രൈസ്റ്റ്സ് അംബാസഡേഴ്‌സ് കുറവിലങ്ങാട് സെക്ഷൻ പൊതിച്ചോറ് വിതരണം ആരംഭിച്ചു

കോട്ടയം: അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് യുവജന വിഭാഗമായ ക്രൈസ്റ്റ്സ് അംബാസഡേഴ്‌സ്, കുറവിലങ്ങാട് സെക്ഷന്റെ നേതൃത്വത്തിൽ പൊതിച്ചോർ വിതരണം ആരംഭിച്ചു. കോവിഡ് കാലഘട്ടത്തിൽ അവശ്യ വസ്തുക്കളുമായി പോകുന്ന ട്രക്കുകൾ, ലോറികൾ, ആംബുലൻസുകൾ,

ഗീഹോൻ ഫെയ്ത്ത് മിനിസ്ട്രിസ് ഇന്റർനാഷണലിന്റെ ഗുഡ് ഗിഫ്റ്റ് ബൈബിൾ ക്വിസ് സീസൺ-7

ഗീഹോൻ ഫെയ്ത്ത് മിനിസ്ട്രിസ് ഇന്റർനാഷണലിന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന ഗുഡ് ഗിഫ്റ്റ് ബൈബിൾ ക്വിസിന്റെ 7-ാമത് സീസൺ മത്സരങ്ങൾ 2021 ജൂൺ 7 മുതൽ ആരംഭിക്കുന്നു. മത്സരത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ www.gihoninternational.com എന്ന

കൊവിഡാനന്തര സഭാകാലത്തെക്കുറിച്ച് തുറന്ന ചർച്ചയ്ക്ക് വേദിയൊരുക്കി സ്വർഗ്ഗീയ ധ്വനിയുടെ വെബിനാർ മെയ് 22…

കൊവിഡനന്തര സഭാകാലത്തെ കുറിച്ചും ദൗത്യത്തെപ്പറ്റിയും ചർച്ച ചെയ്യുന്നതിന് പൊതു വേദിയൊരുക്കി സ്വർഗ്ഗീയ ധ്വനി. കോവിഡിനു ശേഷമുള്ള സഭാ പ്രവർത്തനങ്ങളുടെ വെല്ലുവിളികളും സാധ്യതകളും വിശകലനം ചെയ്യുകയും ക്രിയാത്മകമായ നിർദ്ദേശങ്ങൾ പങ്കുവയ്ക്കുകയും

ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് (മഞ്ഞാടി) നടത്തുന്ന വെർച്ച്വൽ വി.ബി.എസ് മെയ് 26 മുതൽ

തിരുവല്ല: മഞ്ഞാടി ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിന്റെ അഭ്യമുഖ്യത്തിൽ ട്രാൻസ്‌ഫോർമേഴ്‌സിനോട് ചേർന്ന് വെർച്ച്വൽ വി.ബി.എസ് നടത്തപ്പെടുന്നു.മെയ്‌ 26 മുതൽ 28 വരെ (ബുധൻ - വെള്ളി) തീയതികളിൽ വൈകിട്ട് 6.30 മുതൽ 8:00 വരെ സൂം പ്ലാറ്റഫോമിലാണ് വി.ബി.എസ്