Browsing Category

KERALA NEWS

ക്രൈസ്തവ സമൂഹത്തിന് പുതു പ്രതീക്ഷ: ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തു

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാറിലെ മന്ത്രിമാരുടെ വകുപ്പ് സംബന്ധിച്ച അന്തിമ ഗസറ്റ് വിജ്ഞാപനത്തിൽ നിർണ്ണായകമായ മാറ്റം. മുന്‍പ് നിശ്ചയിച്ചതില്‍ നിന്നും വ്യത്യസ്തമായി ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖ്യമന്ത്രി പിണറായി വിജയൻ ഏറ്റെടുത്തു.

ചരിത്രത്തിൽ ഇടംപിടിച്ച അധികാരമേറ്റ് പിണറായി സര്‍ക്കാര്‍

തിരുവനന്തപുരം: കേരള ചരിത്രത്തിൽ നാഴികകല്ലിട്ട് തുടര്‍ഭരണം നേടിയ രണ്ടാം പിണറായി വിജയന്‍ സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കര്‍ശന നിയന്ത്രണങ്ങളോടെയാണ് ചടങ്ങ് നടന്നത്. ക്ഷണിക്കപ്പെട്ട

കോവിഡ് പരിചരണത്തിനായി ക്യാമ്പ് സെൻറർ വിട്ടുകൊടുത്ത് ഐ.സി.പി.എഫ്

കുമ്പനാട്: കോവിഡിൻ്റെ രണ്ടാം തരംഗത്തിൽ ദുരിതമനുഭവിക്കുന്നവരെ ശുശ്രൂഷിക്കാനായി, കലാലയ വിദ്യാർത്ഥികളുടെയിടയിൽ സുവിശേഷം അറിയിക്കുന്ന ഇൻ്റർ കൊളീജിയേറ്റ് പ്രയർ ഫെലൊഷിപ്പ്  (ഐ.സി.സി.പി.എഫ്) തങ്ങളുടെ ക്യാമ്പ് സെൻറർ  വിട്ടു നൽകി സമൂഹത്തിന്

കോവിഡ് രോഗികളേയും ശുശ്രുഷകൻമാരേയും ചേർത്ത് പിടിച്ചു ഏ.ജി അടൂർ സെക്ഷൻ ആറാം ഘട്ട സഹായ വിതരണം

അടൂർ : കോവിഡ് മഹാമാരിയിൽ ദുരിതം അനുഭവിക്കുന്ന സെക്ഷനിലെ കോവിഡ് രോഗികളേയും എല്ലാ ശുശ്രുഷകൻമാരേയും രണ്ടാം ഘട്ട ലോക്ക്ഡൗണിൽ ചേർത്ത് പിടിച്ചു കരുതലിന്റെ കൈത്താങ്ങു ഒരുക്കി അടൂർ സെക്ഷൻ. ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ അനുസരിച്ചു ആറാം ഘട്ട സഹായമായ

പെന്തെക്കോസ്ത് വിശ്വാസിയുടെ സംസ്കാരത്തിന് കല്ലറ തുറന്നുകൊടുത്ത് കത്തോലിക്ക പള്ളി

എടത്വ: സെമിത്തേരിയിൽ വെള്ളം കയറിയതിനെ തുടർന്ന് സംസ്ക്കാരം നടത്തുന്നതിന് ബുദ്ധിമുട്ടിയ പെന്തെക്കോസ്ത് സഭയ്ക്ക് സഹായവുമായി കത്തോലിക്ക പള്ളി. കഴിഞ്ഞ ദിവസം നിര്യാതയായ ആനപ്രമ്പാൽ തെക്ക് സൗഹൃദ നഗറിൽ പരുത്തിക്കൽ പരേതനായ വർഗ്ഗീസ് മാത്തൻ്റെ

ടൗട്ടെയ്ക്ക് പിന്നാലെ യാസ്; ചുഴലികാറ്റിൽ ജാഗ്രതയോടെ രാജ്യവും, കേരളവും

തിരുവനന്തപുരം: അറബിക്കടലില്‍ രൂപംകൊണ്ട ടൗട്ടെ ചുഴലിക്കാറ്റ് ഗുജറാത്തിലെത്തിയിട്ടും തീരത്തിന്റെ ആശങ്ക ഒഴിഞ്ഞിട്ടില്ല. അപ്പോൾ ഇതാ അടുത്തത്. ബംഗാള്‍ ഉള്‍ക്കടലില്‍ മെയ് 22-ഓടെ പുതിയ ന്യൂന മര്‍ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര

ബ്ലാക്ക് ഫംഗസ് : കേരളത്തിൽ 15 കേസുകൾ; പകരുന്ന രോഗമല്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ബ്ലാക്ക് ഫംഗസ് രോഗം 15 കേസുകൾ റിപ്പോർട്ട് ചെയ്തുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ബ്ലാക്ക് ഫംഗസ് റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ജനങ്ങളിൽ ആശങ്ക പടരുന്നുണ്ട്. എന്നാൽ ബ്ലാക്ക് ഫംഗസ് പുതുതായി കണ്ടെത്തിയ

സൗമ്യ സന്തോഷിന്‍റെ കുടുംബാംഗങ്ങളെ ഫോണില്‍ വിളിച്ച്‌ ഇസ്രയേല്‍ പ്രസിഡന്‍റ്

ചെറുതോണി: ഇസ്രയേലില്‍ ഹമാസ് തീവ്രവാദികളുടെ റോക്കറ്റാക്രമണത്തില്‍ കൊല്ലപ്പെട്ട ഇടുക്കി കീരിത്തോട് സ്വദേശിനി സൗമ്യ സന്തോഷിന്‍റെ കുടുംബാംഗങ്ങളെ ഫോണില്‍ വിളിച്ച്‌ ആശ്വാസവാക്കുകളുമായി ഇസ്രയേല്‍ പ്രസിഡന്‍റ് റൂവന്‍ റിവ്ലിന്‍. പ്രിയതമയുടെ

വൈ.എം.സി.എയുടെ ‘മന്ന ചലഞ്ച്-2021’ പദ്ധതി ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും പരമാവധി സഹായം നല്കുന്നതിനും ലക്ഷ്യമിട്ട് സംസ്ഥാന വൈ.എം.സി.എയുടെ ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന 'മന്ന ചലഞ്ച്-2021' പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം

വൈ.ബി.എം. (YBM) സംഘടിപ്പിക്കുന്ന ഏകദിന യൂത്ത് പ്രോഗ്രാം AWAKE ’21 മെയ് 22 ന്

മാനന്തവാടി: ഈ ലോക്ഡൗൺ സമയത്ത് യുവജനങ്ങളുടെ ആത്മിക വളർച്ചയും ഉത്തേജനവും ലക്ഷ്യമാക്കി YBM (Young Brethren Manoeuvre) സംഘടിപ്പിക്കുന്ന ഒരു ഏകദിന ഓൺലൈൻ പ്രോഗ്രാം "AWAKE-21" മെയ് 22 ശനിയാഴ്ച രാവിലെ 10 മുതൽ 12 വരെ zoom ൽ നടത്തപ്പെടുന്നു.