Browsing Category

KERALA NEWS

ശാരോൻ റൈറ്റേഴ്സ് ഫോറത്തിന്റെ വെബ്ബിനാർ മെയ് 20 ന്

തിരുവല്ല: ശാരോൻ റൈറ്റേഴ്സ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന സ്കൂൾ ഓഫ് ക്രിസ്ത്യൻ ജേർണേലിസം (പെർമാൻഷിപ്) കോഴ്സിന്റെ 10-ാമത് വെബ്ബിനാർ 2021 മെയ് 20-ാം തീയതി വ്യാഴാഴ്ച സൂമിൽ നടത്തപ്പെടും. വൈകിട്ട് 7.30 മുതൽ 9.00 വരെ നടക്കുന്ന വെബ്ബിനാറിൽ

ടൗട്ടെ ചുഴലിക്കാറ്റ്: 9 ജില്ലകളില്‍ റെഡ് അലര്‍ട്ട്

തിരുവനന്തപുരം: ടൗട്ടെ ചുഴലിക്കാറ്റിനെത്തുടർന്ന് സംസ്ഥാനത്തെ 9 ജില്ലകളിൽ കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു. തൃശൂർ, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ് അലർട്ട്മറ്റു

ക്രിസ്ത്യാനിത്വത്തിന്റെ അടിസ്ഥാന തത്വങ്ങൾ സമൂഹത്തിന് സമർപ്പിച്ച വ്യക്തിത്വമായിരുന്നു ക്രിസോസ്റ്റം…

ആലുവ: ക്രിസ്തീയ ജീവിതത്തിൻ്റെ അടിസ്ഥാന തത്വങ്ങൾ സമൂഹത്തിന് സമർപ്പിച്ച വ്യക്തിത്വമായിരുന്നു ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപോലീത്തയെന്ന് മിസോറാം ഗവർണർ പി.എസ് ശ്രീധരൻപിള്ള പ്രസ്താവിച്ചു. വൈ.എം.സി.എ കേരള റീജിയൻ്റെ

സി.ഇ.എം തൃശൂർ-പാലക്കാട് മേഖലാ പ്രവർത്തനോദ്ഘാടനവും യുവജന സമ്മേളനവും മെയ് 13 ന്

കുന്നംകുളം: ക്രിസ്ത്യൻ ഇവാഞ്ചലിക്കൽ മൂവ്മെന്റ് (സി.ഇ.എം) തൃശൂർ - പാലക്കാട് മേഖലാ പ്രവർത്തനോദ്ഘാടനവും യുവജന സമ്മേളനവും മെയ് 13 ന് ഓൺലൈനിൽ നടത്തപ്പെടും. വൈകിട്ട് 6.45 ന് ആരംഭിക്കുന്ന സമ്മേളനം മേഖലാ അദ്ധ്യക്ഷൻ പാ. കെ.ജെ. ഫിലിപ്പ് ഉദ്ഘാടനം

ക്രൈസ്റ്റ് യോക് മിഷന്റെ നേതൃത്വത്തിൽ യുവജനങ്ങൾക്കായി “ആക്റ്റ്സ് അക്കാഡമി” മെയ് 21 ന്…

തിരുവല്ല: തിരുവല്ല കേന്ദ്രമാക്കി പ്രവർത്തിക്കുന്ന "ക്രൈസ്റ്റ് യോക് മിഷൻ", യുവജനങ്ങൾക്കായി ആക്റ്റ്സ് അക്കാഡമി എന്ന പേരിൽ വചന പഠനക്ലാസ് ആരംഭിക്കുന്നു. മെയ് മാസം 21-ാം തീയതി വെള്ളിയാഴ്ച ആരംഭിക്കുന്ന ഈ കോഴ്സിൽ 13 മുതൽ 19 വയസ്സു വരെയുള്ള

കോവിഡ് കാലത്ത് ബൈബിൾ കയ്യെഴുത്തു പ്രതി തയ്യാറാക്കി ജോസ്മോനും അജിയും

പാറശാല: കോവിഡ് കാലം മാനവരാശിക്ക് കഷ്ടതകൾ സമ്മാനിക്കുമ്പോഴും അതിന്റെ മധ്യത്തിൽ അനേക ദൈവമക്കൾ ദൈവത്തോടും ദൈവ വചനത്തോടും കൂടുതൽ അടുത്തു എന്നത് ശ്രദ്ധേയമാണ്. ഇക്കാലത്തിനിടയിൽ പലരും ലോക്ക്ഡൗൺ കാലത്ത് ബൈബിൾ കയ്യെഴുത്തു പ്രതികൾ തയ്യാറാക്കിയത്

ഐസിപിഎഫ് കൊല്ലം സിസ്ട്രിക്ട് ഒരുക്കുന്ന പ്രതിവാര ബൈബിൾ ക്ലാസ്

കൊല്ലം: ഐസിപിഎഫ് കൊല്ലം സിസ്ട്രിക്ട് പ്രതിവാര വചന പഠന ക്ലാസ്സുകൾ നടത്തുന്നു. ചൊവ്വാഴ്ചകളിൽ വൈകുന്നേരം 5.30 മുതൽ സൂം പ്ലാറ്റ്ഫോമിൽ ക്ലാസ്സുകൾ ലഭ്യമാണ്. പത്രോസിന്റെ രണ്ടാം ലേഖനത്തെ ആധാരമാക്കി ഡോ. ഡി. ജോഷ്വ ക്ലാസ്സുൾ നയിക്കും. യൂട്യൂബിലും

സംസ്ഥാനത്ത് ഇന്ന് 37,290 പേര്‍ക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 26.77

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 37,290 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.കഴിഞ്ഞ 24 മണിക്കൂറിനിടെ 1,39,287 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 26.77 ആണ്. യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍

കുന്നംകുളം വി.നാഗൽ കർമ്മസേനയുടെ നേതൃത്വത്തിൽ പ്രാർത്ഥനാ യോഗം നടന്നു

കുന്നംകുളം: വേർപാട് സഭകളുടെ സന്നദ്ധ പ്രവർത്തകരുടെ കുന്നംകുളത്തുള്ള കൂട്ടായ്മയായ വി. നാഗൽ കർമസേനയുടെ നേതൃത്വത്തിൽ ഇന്നലെ (മെയ് 10 തിങ്കൾ) പ്രത്യേക പ്രാർത്ഥനാ യോഗം നടന്നു. രാജ്യത്തിനു വേണ്ടി നടന്ന ഈ പ്രാർത്ഥനാ സംഗമം വൈകുന്നേരം 6.30 മുതൽ 6.30

ഹെബ്രോൻ ചിൽഡ്രൻസ് ക്ലബ്ബ് (തൃശ്ശൂർ) ഒരുക്കുന്ന “വീട്ടിൽ ഒരു വി.ബി.എസ്” മെയ് 17-19…

തൃശ്ശൂർ: ഹെബ്രോൻ ചിൽഡ്രൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍, 2021 മെയ് 17-ാം തീയതി മുതൽ 19-ാം തീയതി (തിങ്കൾ- ബുധൻ) വരെയുള്ള മൂന്നു ദിവസങ്ങളില്‍, വൈകിട്ട് 5:00 മണി മുതല്‍ 6:30 വരെ "വീട്ടില്‍ ഒരു VBS" എന്ന കുട്ടികൾക്കുള്ള ഓണ്‍ലൈന്‍ കൂട്ടായ്മ