Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
KERALA NEWS
സി.ഇ.എം കൈതക്കോട് സെക്ഷന്റെ ആഭിമുഖ്യത്തിൽ മെയ് 30 ന് ബൈബിൾ ക്വിസ് നടത്തപ്പെടുന്നു
കൈതക്കോട്: സി.ഇ.എം കൈതക്കോട് സെക്ഷന്റെ ആഭിമുഖ്യത്തിൽ മെയ് 30 ന് ഞായറാഴ്ച ബൈബിൾ ക്വിസ് നടത്തപ്പെടും. സീനിയേഴ്സ് (21-45 വയസ്സ്), ജൂനിയേർസ് (10-20 വയസ്സ്) എന്നീ രണ്ടു വിഭാഗങ്ങളിലാണ് ബൈബിൾ ക്വിസ് ക്രമീകരിച്ചിരിക്കുന്നത്. സീനിയേഴ്സിന്!-->…
ഐപിസി മാവേലിക്കര ഈസ്റ്റ് ഡിസ്ട്രിക്ടിന്റെ ആഭിമുഖ്യത്തിൽ മദ്ധ്യസ്ഥ പ്രാർത്ഥന മെയ് 10-15 തീയതികളിൽ
മാവേലിക്കര: ഐപിസി മാവേലിക്കര ഈസ്റ്റ് ഡിസ്ട്രിക്ട് ക്രമീകരിക്കുന്ന മദ്ധ്യസ്ഥ പ്രാർത്ഥന മെയ് 10 (തിങ്കൾ) മുതൽ 15 (ശനി) വരെ തീയതികളിൽ ഓൺലൈനിൽ നടത്തപ്പെടും. ദിവസവും വൈകിട്ട് ഇന്ത്യൻ സമയം 8.00 മണി മുതൽ 9.00 വരെയാണ് പ്രാർത്ഥന!-->…
ഏ.ജി. മലയാളം ഡിസ്ട്രിക്ട് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ഓൺലൈൻ പ്രാർത്ഥന ഇന്ന് (മെയ് 8 ന്) 7 മണിക്ക്
പുനലൂർ: അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ഇന്ന് (മെയ് 8 ന്) ഓൺലൈൻ പ്രാർത്ഥന നടത്തപ്പെടും. വൈകിട്ട് ഇന്ത്യൻ സമയം 7:00 – 8:30 വരെയാണ് പ്രാർത്ഥന ക്രമീകരിച്ചിരിക്കുന്നത്. ഏ.ജി. മലയാളം ഡിസ്ട്രിക്ട് സൂപ്രണ്ട്, പാ.!-->…
മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തായുടെ ദേഹവിയോഗത്തിൽ സർഗ്ഗസമിതി അനുശോചിച്ചു
കോട്ടയം: ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം മാർത്തോമ വലിയ മെത്രാപ്പോലീത്തായുടെ ദേഹവിയോഗത്തിൽ ക്രൈസ്തവ എഴുത്തുകാരുടെ സംഘടനയായ സർഗ്ഗസമിതി അനുശോചിച്ചു. ഒരു നൂറ്റാണ്ട് നീണ്ട ജീവിതംകൊണ്ട് ക്രൈസ്തവ സാക്ഷ്യം സാർത്ഥകമാക്കിയ പ്രതിഭാധനനും!-->…
ഏ.ജി. മലബാർ ഡിസ്ട്രിക്ട് സൺഡേസ്കൂളിന്റെ കിഡ്സ് ഫെസ്റ്റ് മെയ് 25-29 തീയതികളിൽ
കോഴിക്കോട്: അസംബ്ലീസ് ഓഫ് ഗോഡ് മലബാർ ഡിസ്ട്രിക്ട് സൺഡേസ്കൂളിന്റെ കിഡ്സ് ഫെസ്റ്റ് മെയ് മാസം 25 മുതൽ 29 വരെയുള്ള തീയതികളിൽ സൂം ആപ്ലിക്കേഷനിലൂടെ നടത്തപ്പെടും. Meet & Dine എന്നതാണ് മുഖ്യ ചിന്താവിഷയം. കുട്ടികളുടെ ഇടയിലെ ആത്മീയ ശുശ്രുഷകളിൽ!-->…
ക്രിസ്ത്യന്‍ എഡിറ്റേഴ്സ് ആന്‍റ് റൈറ്റേഴ്സ് സൊസൈറ്റിയുടെ നേതൃത്വത്തിൽ അന്തരിച്ച വലിയ തിരുമേനിക്ക്…
തിരുവല്ല: ക്രിസ്ത്യന്‍ എഡിറ്റേഴ്സ് ആന്‍റ് റൈറ്റേഴ്സ് സൊസൈറ്റിയുടെ രക്ഷാധികാരിയായിരുന്ന ക്രിസോസ്റ്റം തിരുമേനിയുടെ ധന്യമായ ജീവിതത്തിന് ആദരാഞ്ജലികളര്‍പ്പിക്കുവാന്‍ ക്രൈസ്തവ പ്രസിദ്ധീകരണങ്ങളുടെ പത്രാധിപന്മാര്‍ മെയ് 10 തിങ്കളാഴ്ച രാവിലെ 10.30ന്!-->…
ക്രൈസ്റ്റ്സ് അംബാസഡേഴ്‌സിന്റെ ബ്ലഡ് ഡൊണേഷൻ ചലഞ്ച് പുനലൂർ താലൂക്ക് ആശുപത്രിയിൽ നടന്നു
പുനലൂർ: ക്രൈസ്റ്റ്സ് അംബാസഡേഴ്‌സിന്റെ ബ്ലഡ് ഡൊണേഷൻ ചാല്ലെഞ്ച് ശക്തമായി മുന്നോട്ട്.
അസ്സംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്റ്റ് ക്രൈസ്റ്റ്സ് അംബാസഡേഴ്‌സിന്റെ നേതൃത്വത്തിൽ വിവിധ ജില്ലാ കേന്ദ്രങ്ങളിൽ രക്തം ദാനം ചെയ്യുന്നതിന്റെ ഭാഗമായി!-->!-->!-->!-->!-->…
ലോക്ഡൗൺ തുടങ്ങി; റോഡുകളിൽ കർശന പരിശോധന
തിരുവനന്തപുരം: കോവിഡ് വ്യാപനം തടയാൻ സംസ്ഥാനത്ത് സമ്പൂർണ ലോക്ഡൗൺ നിലവിൽവന്നു. പ്രത്യേകമായി വിന്യസിച്ച 25,000 പൊലീസ് ഉദ്യോഗസ്ഥർ സംസ്ഥാനത്തുടനീളം ലോക്ഡൗണ്‍ നിർദേശങ്ങള്‍ കര്‍ശനമായി നടപ്പാക്കും. മുതിര്‍ന്ന ഓഫിസര്‍മാര്‍ നേതൃത്വം നല്‍കും.!-->!-->!-->…
പി.വൈ.പി.എ (കേരള) യുടെ ആഭിമുഖ്യത്തിൽ മെയ് 10-16 തീയതികളിൽ മദ്ധ്യസ്ഥ പ്രാർത്ഥന
തിരുവല്ല: കോവിഡ് രണ്ടാം തരംഗത്തിൽ നിന്നുമുള്ള വിടുതലിനായി പി.വൈ.പി.എ കേരള സ്റ്റേറ്റിന്റെ ആഭിമുഖ്യത്തിൽ മെയ് 10-ാം തീയതി തിങ്കളാഴ്ച മുതൽ 16-ാം തീയതി ഞായറാഴ്ച വരെ വിവിധ ജില്ലകളിലായി മദ്ധ്യസ്ഥ പ്രാർത്ഥന നടത്തുന്നു. സംസ്ഥാന കൗൺസിൽ!-->…
ലോക്ഡൗൺ നിർദേശങ്ങൾ പുതുക്കി ഉത്തരവിറങ്ങി
തിരുവനന്തപുരം: ലോക്ഡൗൺ നിർദേശങ്ങൾ പുതുക്കി ഉത്തരവിറങ്ങി. റസ്റ്ററന്‍റുകൾക്ക് രാവിലെ 7 മണി മുതൽ രാത്രി 7.30വരെ പ്രവർത്തിക്കാം. പാഴ്സലും ഹോം ഡെലിവറിയും മാത്രമേ അനുവദിക്കൂ. സെബിയുടെ അംഗീകാരമുള്ള ബാങ്കുകൾ, ഇൻഷുറൻസ് സ്ഥാപനങ്ങൾ, ധനകാര്യ സേവന!-->!-->!-->…