Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
KERALA NEWS
ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് മലബാർ റീജിയന്റെ പ്രത്യേക പ്രാർത്ഥനാ സമ്മേളനം നാളെ
തിരുവല്ല: കോവിഡ്-19 വ്യാപനം തീവ്രമാകുന്ന സാഹചര്യത്തിൽ ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് മലബാർ റീജിയൻ പ്രത്യേക പ്രാർത്ഥനാ സമ്മേളനം ഓൺലൈനിൽ സംഘടിപ്പിക്കുന്നു. മെയ് എട്ടിന് ശനിയാഴ്ച (നാളെ) രാവിലെ 10.00 മുതൽ 12:30 വരെ ഓൺലൈനായി നടത്തപ്പെടും.!-->…
ക്രൈസ്റ്റ്സ് അംബാസഡേഴ്‌സിന്റെ ബ്ലഡ് ഡൊണേഷൻ ചലഞ്ചിന് തുടക്കമായി
പുനലൂർ: അസ്സംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്റ്റ് ക്രൈസ്റ്റ്സ് അംബാസഡേഴ്‌സിന്റെ നേതൃത്വത്തിൽ വിവിധ ജില്ലാ ആശുപത്രികളിൽ നടക്കുന്ന രക്ത ദാനത്തിന് തുടക്കം കുറിച്ചു. ഇന്നലെ കോട്ടയം മെഡിക്കൽ കോളേജിൽ എത്തിയാണ് ബ്ലഡ് ചലഞ്ച് ആരംഭിച്ചത്.!-->!-->!-->…
സംസ്ഥാനത്ത് ലോക്ഡൗണിന്റെ മാർഗനിർദേശങ്ങൾ പുറത്തിറക്കി
തിരുവനന്തപുരം: മേയ് 8 മുതൽ 16 വരെ സംസ്ഥാനത്ത് ലോക്‌ഡൗൺ പ്രഖ്യാപിച്ചു. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് തീരുമാനമെന്ന് മുഖ്യമന്ത്രി ഓഫീസിൽ നിന്ന് അറിയിച്ചു. മിനിലോക്ഡൗണിലെ നിയന്ത്രണങ്ങള്‍ ഫലപ്രദമായി നടപ്പിലാക്കാനാകുന്നില്ലെന്ന!-->!-->!-->…
മാർ ക്രിസോസ്റ്റം അപൂർവതകളുടെ മഹദ് വ്യക്തിത്വം: മുഖ്യമന്ത്രി പിണറായി വിജയൻ
തിരുവല്ല: ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയ്ക്ക് അന്തിമോപചാരം അർപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. അപൂർവതകളുടെ മഹദ് വ്യക്തിത്വമായിരുന്നു മാർ ക്രിസോസ്റ്റം എന്ന് മുഖ്യമന്ത്രി പറഞ്ഞു. സ്വതസിദ്ധമായ നർമത്തിലൂടെ!-->!-->!-->…
മേയ് 8 മുതൽ 16 വരെ കേരളത്തിൽ സമ്പൂർണ്ണസമ്പൂർണ്ണ ലോക്ഡൗൺ പ്രഖ്യാപിച്ചു
തിരുവനന്തപുരം: മേയ് 8 മുതൽ 16 വരെ സംസ്ഥാനത്ത് സമ്പൂർണ്ണ ലോക്‌ഡൗൺ ഏർപ്പെടുത്തി. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് തീരുമാനമെന്ന് മുഖ്യമന്ത്രി ഓഫീസിൽ നിന്ന് അറിയിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. രോഗവ്യാപനംനിയന്ത്രണ!-->!-->!-->…
ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തയുടെ വിയോഗത്തിൽ ഐപിസി ആദരമർപ്പിച്ചു
കുമ്പനാട്: മാർത്തോമാ സഭയുടെ മുൻ പരമാധ്യക്ഷൻ ഡോക്ടർ ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തയുടെ വേർപാടിൽ ഐപിസി ജനറൽ വൈസ് പ്രസിഡന്റ് പാസ്റ്റർ വിൽസൺ ജോസഫ് അനുശോചനം രേഖപ്പെടുത്തി. മാനവികതയ്കും മതേതരത്വത്തിനും വളരെ പ്രാധാന്യം!-->!-->!-->…
പ്രേ ഫോർ ഭാരത്: രാജ്യത്തിനായുള്ള പവർ വിഷൻ ടി.വി.യുടെ 24 മണിക്കൂർ പ്രാർത്ഥന നാളെ
തിരുവല്ല: ഇന്ത്യയിൽ കോവിഡ് 19 എന്ന മഹാമാരി രൂക്ഷമാകുന്ന സാഹചര്യത്തിൽ “പ്രേ ഫോർ ഭാരത്” എന്നപേരിൽ രാജ്യത്തിനുവേണ്ടി പ്രാർത്ഥിക്കാൻ 24 മണിക്കൂർ തുടർമാന പ്രാർത്ഥനയുമായി പവർവിഷൻ ടി വി. മെയ് 07 വെള്ളിയാഴ്ച രാവിലെ 06.00 മണിക്ക് ആരംഭിക്കുന്ന!-->…
ഫാം.ഡി പരീക്ഷയിൽ ഒമ്പതാം റാങ്ക് നേടി ജിൻസി എബ്രഹാം
റാന്നി: റാന്നി ഈസ്റ്റ് സെന്റർ ബഥേൽ ടൗൺ സഭാംഗവും പി.വൈ.പി.എ സജീവ സാന്നിധ്യവുമായ ജിൻസി എബ്രഹാം, രാജീവ് ഗാന്ധി യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസിൽ നിന്ന് ഫാം.ഡി. യിൽ ഒമ്പതാം റാങ്ക് കരസ്ഥമാക്കി. മംഗലാപുരം ശ്രീദേവി കോളേജ്!-->!-->!-->…
എല്ലാ കുട്ടികള്‍ക്കും വാക്സിന്‍ നല്‍കിയ ശേഷം സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറന്നാല്‍ മതി; ആരോഗ്യവകുപ്പ്
തിരുവനന്തപുരം: എല്ലാ കുട്ടികള്‍ക്കും വാക്സിന്‍ നല്‍കിയ ശേഷം മാത്രം സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറന്നാല്‍ മതിയെന്ന് ആരോഗ്യവകുപ്പിന്റെ നിർദേശം. കോവിഡ് വര്‍ധിക്കുന്ന സാഹചര്യത്തില്‍ സ്‌കൂളുകള്‍ തുറക്കുന്നത് അപകടകരമാണെന്ന മുന്നറിയിപ്പും!-->!-->!-->…
ശാരോൻ ഫെലോഷിപ്പ് കൊല്ലം സെക്ഷൻ സി.ഇ.എമ്മും സൺഡേസ്കൂളും സംയുക്തമായി നടത്തുന്ന യൂത്ത് മീറ്റ് മെയ് 22…
കൊല്ലം: ശാരോൻ ഫെലോഷിപ്പ് ചർച്ച് കൊല്ലം സെക്ഷൻ സി.ഇ.എം ന്റെയും സൺഡേ സ്കൂളിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ മെയ് 22-ാം തീയതി ശനിയാഴ്ച വൈകുന്നേരം 7.00 മുതൽ 9.00 വരെ സൂം പ്ലാറ്റ്ഫോമിൽ "യൂത്ത് മീറ്റ്" നടത്തപ്പെടുന്നു. പാ. ജോ തോമസ് (ബാംഗ്ളൂർ) മുഖ്യ!-->…