Browsing Category

KERALA NEWS

കേരളത്തിൽ 2 ആഴ്ച ലോക്ഡൗൺ വേണമെന്ന് വിദഗ്ധ സമിതി

തിരുവനന്തപുരം: കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ലോക്ഡൗൺ പ്രഖ്യാപിക്കണമെന്ന് ഇന്നലെ രാത്രി ചേർന്ന കോവിഡ് വിദഗ്ധസമിതിയുടെ യോഗത്തിൽ നിർദേശം ഉണ്ടായി. ഗുരുതരമായ സാഹചര്യം ചർച്ച ചെയ്യാൻ കൂടുന്ന സർവകക്ഷി യോഗത്തിലാണ് അന്തിമ

കേരളത്തില്‍ ആദ്യമായി ക്രിസ്ത്യന്‍ ദൈവശാസ്ത്ര ബിരുദ കോഴ്സുമായി കാലിക്കറ്റ് യൂണിവേഴ്സിറ്റി

തൃശൂര്‍: കേരളത്തില്‍ ആദ്യമായി ക്രിസ്ത്യന്‍ സ്റ്റഡീസില്‍ (ദൈവശാസ്ത്രം) ബിരുദ പഠനത്തിനു കാലിക്കട്ട് സര്‍വ്വകലാശാലയില്‍ വഴിയൊരുങ്ങുന്നു. പ്രസ്തുത പഠനത്തിനുള്ള ബോര്‍ഡ് ഓഫ് സ്റ്റഡീസ് യൂണിവേഴ്‌സിറ്റി രൂപീകരിച്ചു. ക്രിസ്ത്യൻ ദൈവശാസ്ത്രം,

ഐപിസി മാവേലിക്കര (ഈസ്റ്റ് ഡിസ്ട്രിക്ട്) മാസയോഗം ഇന്ന്

മാവേലിക്കര : ഐപിസി മാവേലിക്കര ഈസ്റ്റ് ഡിസ്ട്രിക്ട് മാസയോഗം ഇന്ന് (ഏപ്രിൽ 24 ശനി) നടത്തപ്പെടും. വൈകിട്ട് 7:00 മുതൽ 9.00 വരെ നടത്തപ്പെടുന്ന ഈ യോഗത്തിൽ പാസ്റ്റർ ഡോ. സതീഷ് കുമാർ (ഡാളസ്, മെട്രോ ചർച്ച് ഓഫ് ഗോഡ് സീനിയർ പാസ്റ്റർ) മുഖ്യ

കോവിഡ്-19: ആരാധനാലയങ്ങളി‍ൽ കൂടുതൽ നിയന്ത്രണം

തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ആരാധനാലയങ്ങളിലെ പ്രവേശനത്തിനു കടുത്ത നിയന്ത്രണം ഏർപ്പെടുത്തി. വിവിധ ജില്ലകളിൽ വ്യത്യസ്ത നിർദേശങ്ങളാണ് അതതു ജില്ലാ കലക്ടർമാർ പുറപ്പെടുവിച്ചിട്ടുള്ളത്. തിങ്കളാഴ്ച

ക്രൈസ്തവ പുസ്തകമേള മാറ്റിവെച്ചു

മല്ലപ്പള്ളി: സർഗ സമിതിയുടെ ആഭിമുഖ്യത്തിൽ നടത്താനിരുന്ന പുസ്തകമേളയും വചനോത്സവവും കോവിഡ്-19 പ്രതിസന്ധിയെത്തുടർന്ന് മാറ്റിവെച്ചതായി ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്:+91 9447585414(സെക്രട്ടറി, സർഗസമിതി)

ശനി, ഞായർ ദിവസങ്ങളിൽ ലോക്ഡൗണിനു തുല്യമായ നിയന്ത്രണം

തിരുവനന്തപുരം : കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ കർക്കശമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടി വരുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ശനി, ഞായർ ദിവസങ്ങളിൽ ലോക്ഡൗണിനു തുല്യമായ നിയന്ത്രണം വരും. അതു കഴിഞ്ഞ് എന്തു നിയന്ത്രണം വേണമെന്നു രാഷ്ട്രീയ

ആരാധനാലയങ്ങളിലെ നിയന്ത്രണം: മലപ്പുറം കലക്ടറുടെ ഉത്തരവ് മരവിപ്പിച്ചു

മലപ്പുറം: ആരാധനാലയങ്ങളിലെ ചടങ്ങുകളിൽ അഞ്ചിൽ കൂടുതൽ പേർ പങ്കെടുക്കുന്നതു നിരോധിച്ചുള്ള മലപ്പുറം ജില്ലാ കലക്ടറുടെ ഉത്തരവ് മരവിപ്പിച്ചു. ഉത്തരവിനെതിരെ ജില്ലയിൽ വ്യാപക പ്രതിഷേധമുയർന്നിരുന്നു. നിയന്ത്രണം അംഗീകരിക്കാനാകില്ലെന്നു വ്യക്തമാക്കി

മലപ്പുറത്ത് 16 പഞ്ചായത്തുകളിൽ കൂടി നിരോധനാജ്ഞ; ആരാധനാലയങ്ങളിൽ 5 പേരിലധികം പാടില്ല

മലപ്പുറം: കോവിഡ് വ്യാപന പശ്ചാത്തലത്തിൽ ജില്ലയിൽ 16 പഞ്ചായത്തുകളിൽ കൂടി നിരോധനാജ്ഞ. ഇന്ന് രാത്രി 9 മുതൽ 30 വരെയാണ് കലക്ടർ കെ. ഗോപാലകൃഷ്ണൻ ഇവിടങ്ങളിൽ 144 പ്രഖ്യാപിച്ചത്. കൊണ്ടോട്ടി നഗരസഭയിലും 7 പഞ്ചായത്തുകളിലും നേരത്തെ

“വിശ്വാസിയായ വനിത – സാധ്യതകളും വെല്ലുവിളികളും” ലൈവ് ചർച്ച ഇന്ന്

ക്രിസ്തീയ സമൂഹത്തിലെ വേർപെട്ട വിശ്വാസി സഹോദരിമാരുടെ ആത്മീക സാമൂഹ്യ തലങ്ങൾ തുറന്നു വിശകലനം ചെയ്യുന്ന തല്‍സമയ ചര്‍ച്ച "വിശ്വാസിയായ വനിത - സാധ്യതകളും വെല്ലുവിളികളും" ഇന്ന് (23/04/21 വെള്ളിയാഴ്ച) രാത്രി ഇന്ത്യന്‍ സമയം രാത്രി 8.00 മണി

കേരള സ്റ്റേറ്റ് പിവൈപിഎയുടെ നേതൃത്വത്തിൽ ഒരു ലക്ഷം രൂപയുടെ അടിയന്തര ധനസഹായം വിതരണം ചെയ്തു

കുമ്പനാട്: കേരള സംസ്ഥാന പിവൈപിഎയുടെ നേതൃത്വത്തിൽ ഈ വാരം ഒരു ലക്ഷം രൂപയുടെ സാമ്പത്തിക സഹായ വിതരണം ചെയ്തു. ചികിത്സ, വിദ്യാഭ്യാസം, വിവാഹം എന്നീ തലങ്ങളിൽ ഉൾപ്പെടുത്തി അടിയന്തര ആവശ്യം എന്ന നിലയിലാണ് സഹായം നൽകിയത്. ഏലിം പെന്തക്കോസ്തൽ ചർച്ച്