Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
KERALA NEWS
സംസ്ഥാനത്ത് കോവിഡ് പ്രതിദിന കണക്ക് കാൽലക്ഷം കടന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 26995 പേർക്ക് കോവിഡ് സ്ഥിരീകരിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. 28 മരണം കൂടി സ്ഥിരീകരിച്ചു. രണ്ടാംഘട്ട കൂട്ടപരിശോധനയുടെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ബുധനാഴ്ച 1,40,671!-->!-->!-->…
കോവിഡ് 19: പി.എം.ജി. ചർച്ച് കേരള സ്റ്റേറ്റിന്റെ ആഭിമുഖ്യത്തിൽ 16 മണിക്കൂർ ഓൺലൈൻ പ്രാർത്ഥന നാളെ…
തിരുവനന്തപുരം: കോവിഡ്-19 മഹാമാരിയിൽ നിന്നും രാജ്യത്തെ വിടുവിക്കുവാൻ പി.എം.ജി. ചർച്ച് കേരള സ്റ്റേറ്റിന്റെ ആഭിമുഖ്യത്തിൽ 16 മണിക്കൂർ ഓൺലൈൻ പ്രാർത്ഥന നാളെ (ഏപ്രിൽ 23 വെള്ളിയാഴ്ച) നടത്തപ്പെടുന്നു. രാവിലെ 7.00 മണിക്ക് ആരംഭിക്കുന്ന രാത്രി!-->!-->!-->…
കോവിഡ് ബാധിതരെ ചേർത്തണച്ച് ഐ പി സി കേരളാ സ്റ്റേറ്റ്
വാർത്ത : IPC Kerala State Media Department
കുമ്പനാട് : കോവിഡ് രോഗത്തിൻ്റെ ദുരിതമനുഭവിക്കുന്ന ഐ പി സി സഭകളിലെ ശുശ്രൂഷകമാർക്കും വിശ്വാസികൾക്കും സഹായഹസ്തവുമായി ഐ പി സി കേരളാ സ്റ്റേറ്റ് കൗൺസിൽ.കോവിഡ് ബാധിതരായ കേരളത്തിലെ സഭാ!-->!-->!-->…
സംസ്ഥാനത്ത് നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു; ശനി, ഞായർ ദിവസങ്ങളിൽ അവശ്യ സേവനങ്ങൾ മാത്രം, വർക്ക് ഫ്രം…
തിരുവനന്തപുരം: കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ ശനി, ഞായർ ദിവസങ്ങളിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. ഈ ദിവസങ്ങളിൽ അവശ്യസർവീസുകൾ മാത്രമേ അനുവദിക്കൂ.
!-->!-->!-->!-->!-->…
സംസ്ഥാനത്തെ ക്വാറന്റീന്‍, ഐസൊലേഷന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കി
തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ്-19 ക്വാറന്റീൻ, ഐസൊലേഷൻ മാർഗനിർദേശങ്ങൾ ആരോഗ്യ വകുപ്പ് പുതുക്കി. ലബോറട്ടറി പരിശോധനയിലൂടെ കോവിഡ് സ്ഥിരീകരിച്ച വ്യക്തിയ്ക്ക് ചികിത്സാ മാനദണ്ഡം അനുസരിച്ച് ഡോക്ടറുടെ തീരുമാനപ്രകാരം ചികിത്സ നൽകും. മാനദണ്ഡങ്ങൾ!-->!-->!-->…
പാസ്റ്റർ കെ.വി. പൗലോസ് ഐ.പി.സി. വാളകം സെന്റർ ശശ്രൂഷകനായി നിയമിതനായി
മൂവാറ്റുപുഴ: ഇന്ത്യൻ പെന്തക്കോസ്തു ദൈവസഭ വാളകം സെന്ററിന്റെ അദ്ധ്യക്ഷനായി പാസ്റ്റർ കെ.വി. പൗലോസ് നിയമിതനായി. കോലഞ്ചേരി ബ്രൂക്സൈഡ് ക്ലബ് ആഡിറ്റോറിയത്തിൽ വെച്ച് ഏപ്രിൽ 9-ാം തീയതി പകൽ 10.00 മണി മുതൽ നടന്ന യോഗത്തിൽ ഐ.പി.സി. കേരളാ സ്റ്റേറ്റ്!-->!-->!-->…
കൊവിഡ് വ്യാപനം : ബാങ്കുകളുടെ പ്രവർത്തന സമയം ഉച്ചയ്ക്ക് 2 വരെ
തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ബാങ്കുകളുടെ പ്രവർത്തന സമയത്തിൽ മാറ്റം വരുത്തി. ഏപ്രിൽ 21 മുതൽ 30 വരെ രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 2 മണി വരെയായിരിക്കും ബാങ്കുകൾ പ്രവർത്തിക്കുക. പ്രവൃത്തി സമയം!-->!-->!-->…
പാസ്റ്റർ തോമസ് ജോർജ്ജ് സ്വന്തം കൈപ്പടയിൽ എഴുതിയ ബൈബിൾ പാസ്റ്റർ സി.സി. തോമസ് പ്രകാശനം ചെയ്തു
തിരുവനന്തപുരം: തിരുവനന്തപുരം പേരൂർക്കട ചർച്ച് ഓഫ് ഗോഡ് സഭയുടെ ശുശ്രൂഷകൻ പാസ്റ്റർ തോമസ് ജോർജ് സ്വന്തം കൈപ്പടയിൽ എഴുതി, 5 വിഭാഗങ്ങളായി തിരിച്ച്, ബൈൻഡ് ചെയ്ത് പ്രകാശനം ചെയ്ത ബൈബിൾ ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് ഓവർസിയർ പാസ്റ്റർ സി. സി.!-->!-->!-->…
കോവിഡ് മാസ് വ്യാപനം: ആരാധനകൾ ഓൺലൈനിൽ നടത്തുവാൻ സർക്കാർ നിർദ്ദേശം
തിരുവനന്തപുരം: കോവിഡ്-19 ന്റെ രണ്ടാം തരംഗ വ്യാപനം അതി തീവ്രതയിൽ പടർന്നു പിടിക്കുന്നതുകൊണ്ട് എല്ലാ ആരാധനകളും ഓൺലൈനിൽ നടത്തണമെന്ന് നിർദ്ദേശിച്ചുകൊണ്ടുള്ള സർക്കുലർ പുറത്തിറങ്ങി. നാളെയും മറ്റന്നാളും 3 ലക്ഷം പേർക്ക് കൊവിഡ് പരിശോധന നടത്താനും!-->…
സംസ്ഥാനത്ത് നാളെ മുതല്‍ രാത്രി കർഫ്യു
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതൽ രാത്രികാല കർഫ്യൂ പ്രഖ്യാപിച്ചു. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ നടന്ന ഉന്നതതല യോഗത്തിന്റേതാണ് തീരുമാനം. രാത്രി ഒമ്പത് മുതൽ രാവിലെ അഞ്ച് വരെയാണ് കർഫ്യു, എന്നാൽ പൊതുഗതാഗതത്തിന് നിയന്ത്രണമുണ്ടാകില്ല.!-->!-->!-->…