Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
KERALA NEWS
തമിഴ്‌നാട് കേരള അതിര്‍ത്തി അടയ്ക്കും: രാത്രികാല കര്‍ഫ്യൂ, ഞായറാഴ്ച്ച ലോക്ക്ഡൗണ്‍
ചെന്നൈ: കൊവിഡ് രണ്ടാം തരംഗ പ്രതിരോധത്തിന്റെ ഭാഗമായി തമിഴ്‌നാട് രാത്രി പത്തുമുതല്‍ കേരളത്തില്‍നിന്നുള്ള വാഹനങ്ങള്‍ തടയും. സംസ്ഥാനത്ത് രാത്രികാല കര്‍ഫ്യൂ പ്രഖ്യാപിച്ചു. രാത്രി പത്തുമുതല്‍ പുലര്‍ച്ചെ ആറുവരെ അതിര്‍ത്തികള്‍ അടയ്ക്കും.!-->!-->!-->…
പി.വൈ.പി.എ തിരുവനന്തപുരം മേഖലയ്ക്ക് പുതിയ നേതൃത്വം
തിരുവനന്തപുരം: പിവൈപിഎ തിരുവനന്തപുരം മേഖലയ്ക്ക് 2021-24 വർഷത്തേക്കുള്ള പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തു. ഏപ്രിൽ 17ന് ഉച്ചക്ക് രണ്ടു മണിക്ക് നാലാഞ്ചിറ ഐപിസി ജയോത്സവം വർഷിപ് സെന്ററിൽ വെച്ചു നടത്തപ്പെട്ട ജനറൽ ബോഡിയിലാണ് പുതിയ ഭരണസമിതിയെ!-->!-->!-->…
അന്യസംസ്ഥാനങ്ങളില്‍ നിന്നും വരുന്നവര്‍ക്കുള്ള മാര്‍ഗനിര്‍ദേശം പുതുക്കി ആരോഗ്യവകുപ്പ്
തിരുവനന്തപുരം: അന്യസംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് വരുന്നവര്‍ക്കുള്ള മാര്‍ഗനിര്‍ദേശം പുതുക്കി തയാറാക്കി സംസ്ഥാന ആരോഗ്യവകുപ്പ്. വരുന്നവർ ആര്‍.ടി.പി.സി.ആര്‍ പരിശോധന അല്ലെങ്കില്‍ 14 ദിവസം റൂം ഐസൊലേഷന്‍ നിര്‍ബന്ധമാണ്.!-->!-->!-->…
കോവിഡ് വ്യാപനം; സര്‍വകലാശാലാ പരീക്ഷകള്‍ മാറ്റിവെച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ വിവിധ സർവകലാശാലകൾ നടത്തപ്പെടാൻ ഉദ്ദേശിച്ച എല്ലാ പരീക്ഷകളും മാറ്റിവെച്ചു. കാലിക്കറ്റ്, എം.ജി, കണ്ണൂർ, ആരോഗ്യ, മലയാള സർവകലാശാലകൾ നാളെ മുതൽ നടത്താനിരുന്ന എല്ലാ പരീക്ഷകളുമാണ്!-->!-->!-->…
കൊവിഡ് വ്യാപനം; സംസ്ഥാനത്ത് കൂട്ട പരിശോധന ഇന്ന് പൂർത്തിയാകും
കൊവിഡ് വ്യാപനവുമായി ബന്ധപ്പെട്ട കൂട്ട പരിശോധന ഇന്ന് പൂർത്തിയാകും. കൊവിഡ് വ്യാപനം രൂക്ഷമായ ജില്ലകളിൽ പരിശോധന വർധിപ്പിക്കാനാണ് നിർദേശം.
ആദ്യ ദിനമായ ഇന്നലെ 1,33,836 പേരെ കൊവിഡ് പരിശോധനക്ക് വിധേയമാക്കി. ഏറ്റവും കൂടുതൽ പേരെ പരിശോധിച്ചത്!-->!-->!-->!-->!-->…
ICSE, ISC പരീക്ഷകൾ മാറ്റി
കോവിഡ് വ്യാപനം കണക്കിലെടുത്ത് 10, 12 ക്ലാസുകളിലെ ഐസിഎസ്ഇ പരീക്ഷകൾ മാറ്റിവച്ചു. പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട് ജൂണിൽ തീരുമാനമെടുക്കും.
ഐസിഎസ്ഇ (പത്താം ക്ലാസ് ) വിദ്യാർഥികൾക്ക് പരീക്ഷ എഴുതണമോ വേണ്ടയോ എന്ന് തിരഞ്ഞെടുക്കാനുള്ള!-->!-->!-->…
എക്സൽ വിബിഎസ്-2021 രണ്ടാം റൗണ്ട് രജിസ്ട്രേഷൻ ആരംഭിച്ചു
പത്തനംതിട്ട: ആഗോളതലത്തിൽ കുട്ടികളെ പങ്കെടുപ്പിച്ചു കൊണ്ട് എക്സൽ ഓൺലൈൻ വിബിഎസ്സ് ഏപ്രിൽ 26 മുതൽ മെയ് 1വരെ നടക്കും. വിബിഎസിന്റെ രണ്ടാം റൗണ്ട് രജിസ്ട്രേഷൻ ആരംഭിച്ചു.
സൂം, വാട്സപ്പ് മുതലയായ സാമൂഹ്യ മാധ്യമങ്ങൾ വഴി നടക്കുന്ന വിബിഎസിന്റെ!-->!-->!-->…
സത്യവേദ സെമിനാരി ബിരുദദാന സമ്മേളനം നടന്നു
തിരുവനന്തപുരം : ഉറിയാക്കോട് സത്യവേദ സെമിനാരി 17-ാമത് ബിരുദദാന സമ്മേളനം ഏപ്രിൽ 11 ചൊവ്വാഴ്ച നടന്നു. റവ. ഷിജോ സാമുവലിന്റെ പ്രാർത്ഥനയോടെ സമ്മേളനം ആരംഭിച്ച പ്രോഗ്രാമിൽ റവ. യോവാസ് സ്വാഗതം പറഞ്ഞു. റവ. സി.വി. ജേക്കബ് സെമിനാരിയുടെ ദർശനം!-->!-->!-->…
കേരളത്തിന് അഭിമാനമായി എജി സഭാംഗമായ റോളർ സ്കേറ്റിംഗ് താരം ഡോൺ
സുൽത്താൻ ബത്തേരി: തുടർച്ചയായ നാലുവർഷങ്ങളായി ദേശീയ റോളർ സ്കേറ്റിംഗ് ചാമ്പ്യൻഷിപ്പിൽ മെഡലുകൾ നേടുകയും ലോക ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ യോഗ്യത നേടുകയും ചെയ്ത ഏ.ജി. സഭാംഗമായ ഡോൺ കുഞ്ഞുമോൻ കേരളത്തിന് അഭിമാനമാകുന്നു. 2021-ൽ ജപ്പാനിൽ വെച്ച്!-->!-->!-->…
കോവിഡ് വ്യാപനം നേരിടാൻ സംസ്ഥാനത്ത് ഇന്നും നാളെയും കൂട്ടപരിശോധന
തിരുവനന്തപുരം: കോവിഡ് വ്യാപനം നേരിടാൻ സംസ്ഥാനത്ത് ഇന്നും നാളെയും കൂട്ടപരിശോധന. രണ്ടു ദിവസത്തിനുള്ളിൽ രണ്ടര ലക്ഷം പേരെ പരിശോധിക്കും. കോവിഡ് കണക്കുകൾ കുതിക്കുമ്പോൾ പരമാവധി പേരെ പരമാവധി വേഗത്തിൽ പരിശോധിക്കുകയാണ് സർക്കാർ ലക്ഷ്യമിടുന്നത്.
!-->!-->!-->!-->…