Browsing Category

KERALA NEWS

ആലയ നിർമ്മാണ ഫണ്ട് ധന സമാഹരണ പദ്ധതി ഉദ്ഘാടനം ചെയ്തു

കോട്ടയം : നാട്ടകം അസംബ്ലീസ് ഓഫ് ഗോഡ് സഭയുടെ ആരാധനാലയ നിർമ്മാണ ഫണ്ട് ധന സമാഹരണ പദ്ധതിയുടെ ഉദ്ഘാടനം കാക്കൂർ പനമ്പുന്ന ഹാളിൽ എ.ജി. സഭയുടെ മലയാളം ഡിസ്ട്രിക്ട് സൂപ്രണ്ട് റവ. ടി.ജെ. സാമുവൽ നിർവ്വഹിച്ചു. ആദ്യ തുക ഒരു ലക്ഷത്തി ഇരുപത്തി

ബ്ലെസ് മൂവാറ്റുപുഴ 2022 ഗോസ്പൽ ഹീലിംഗ് ക്രൂസേഡ് നാളെ മുതൽ

വാർത്ത:ബ്ലസൻ ജോർജ് മൂവാറ്റുപുഴ:മൂവാറ്റുപുഴയിലും പരിസര പ്രദേശങ്ങളിലും ഉള്ള എല്ലാ ക്രൈസ്തവ സഭകളുടെയും സംയുക്ത ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ബ്ലെസ് മൂവാറ്റുപുഴ 2022 ഗോസ്പൽ ഹീലിംഗ് ക്രൂസേഡ് നാളെ ആരംഭിച്ച് ഞായറാഴ്ച സമാപിക്കും. നവംബർ

നവോത്ഥാന യാത്ര

പത്തനംതിട്ട: പെന്തകോസ്ത് കൗൺസിൽ ഓഫ് ഇന്ത്യാ കേരളാ സ്റ്റേറ്റ് നവംബർ ഒന്നിന് അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും എതിരെ നവോത്ഥാന യാത്ര സംഘടിപ്പിക്കുന്നു. രാവിലെ 9 മണിക്ക് കോഴഞ്ചേരിയിൽ ശ്രീ ആൻ്റോ ആൻ്റണി എംപി ഉത്ഘാടനം ചെയ്യും. നാഷണൽ

WME ദൈവസഭ കോട്ടയം ഡിസ്ട്രിക്ട് താലന്ത് പരിശോധനയ്ക്ക് സമാപനം.

കോട്ടയം - അമയന്നൂർ : ' ഡബ്ലിയു എം ഇ ചർച്ച് ഓഫ് ഗോഡ് കോട്ടയം ഡിസ്ട്രിക്ട് യൂത്ത് ഫെല്ലോഷിപ് 2022 താലന്തു പരിശോധന ' അമയന്നൂർ ദൈവസഭയിൽ വെച്ചു നടത്തപ്പെട്ടു. ഡിസ്ട്രിക്ട് സെക്രട്ടറി പാ : പി സി തങ്കച്ചന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം ഡിസ്ട്രിക്ട്

ഒന്നാം റാങ്കിന്റെ സുവർണ്ണ തിളക്കവുമായി പെന്തക്കോസ്ത് വിശ്വാസി

തൃശ്ശൂർ: ഇരിങ്ങാലക്കുട സ്വദേശികളായ ആലപ്പാട്ട് ജെയ്സൻ ബിന്ദു ദമ്പതികളുടെ ഏകമകൾ ഹന്നാ ജെയ്സൺ കാലിക്കട്ട് യൂണിവേഴ്സിയിൽ നിന്നും ബി എസ് സി സൈക്കോളജിയിൽ ഒന്നാം റാങ്ക് സ്വന്തമാക്കി. ജോലിയോടുള്ള ബന്ധത്തിൽ ജെയ്സൺ ബിന്ധു ദമ്പതികൾ ദീർഘകാലമായി യു

സൺ‌ഡേ സ്കൂൾ അധ്യാപക സെമിനാർ ‘ Enlight 2022

റിപ്പോർട്ട് Evg: സുനിൽ മങ്ങാട്ട്. ഡബ്ലിയു എം ഇ ദൈവസഭകളുടെ സൺ‌ഡേ സ്കൂൾ അധ്യാപക സെമിനാർ 2022 റാന്നി പി ജെ റ്റി ഹാളിൽ നടത്തപ്പെട്ടു. സൺ‌ഡേ സ്കൂൾ ഡയറക്ടർ ബ്ര: ഷാനോ പി രാജിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ ദൈവ സഭകളുടെ നാഷണൽ ചെയർമാൻ ഡോ. ഒ

അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും എതിരെ ആശയ പ്രചാരണം ശക്തമാക്കണം: പിസിഐ കേരളാ സ്റ്റേറ്റ്

പത്തനംതിട്ട: അന്ധവിശ്വാസങ്ങളും അനാചാരങ്ങളും കേരളാ സംസ്ഥാനത്ത് വർദ്ധിച്ചു വരുന്ന സാമൂഹിക സാഹചര്യങ്ങൾ ഒഴിവാക്കുന്നതിനും മാനവീകവും ധാർമികവുമായ സാമൂഹിക വ്യവസ്ഥ ഉറപ്പാക്കുന്നതിനും ആശയ പ്രചരണം ശക്തമാക്കണമെന്ന് പിസിഐ കേരളാ സ്റ്റേറ്റ്.

സണ്ടേസ്കൂൾ അസോസിയേഷൻ കൊട്ടാരക്കര മേഖലയ്ക്ക് പുതിയ സാരഥികൾ

കൊട്ടാരക്കര: ഐ പി സി സണ്ടേസ്കൂൾസ് അസോസിയേഷൻ കൊട്ടാരക്കര മേഖലയ്ക്ക് പുതിയ ഭാരവാഹികളായിപാസ്റ്റർ ബിജുമോൻ കിളിവയൽ (പ്രസിഡന്റ്), പാസ്റ്ററന്മാരായ സാജൻ ഈശോ പ്ലാച്ചേരി, റെജി ജോർജ് (വൈസ് പ്രസിഡന്റുമാർ) പാസ്റ്റർ ബിജു ജോസഫ് (സെക്രട്ടറി),

ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ കേരള റീജിയൻ Y P E – S. S സംസ്ഥാന ക്യാമ്പ് 2022

ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ കേരള റീജിയൻ Y P E & S. S സംസ്ഥാന ക്യാമ്പ് 2022 സെപ്റ്റംബർ മാസം 5, 6,7 തീയതികളിൽ നെടുങ്ങാടപ്പള്ളി ബെഥേൽ ചർച്ച ക്യാമ്പ് സെന്ററിൽ വച്ച് നടത്തപ്പെടും."ഈ തലമുറയിൽ വ്യത്യസ്തരായിരിക്കുക" എന്ന തീം മുൻനിർത്തി

എ.ജി. കൈസ്റ്റ് അംബാസഡേഴ്സ് ക്യാമ്പ് സെപ്തംബർ 7 മുതൽ

അടൂർ: അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് യുവജന വിഭാഗമായ ക്രൈസ്റ്റ് അംബാസഡേഴ്സ് (സി.എ) ക്യാമ്പ് സെപ്തംബർ 7 മുതൽ 10 വരെ നടക്കും. പത്തനംതിട്ട, പെരുനാട് കർമ്മൽ എഞ്ചിനീയറിംഗ് കോളേജ് കാമ്പസിൽ നടക്കുന്ന ക്യാമ്പിൽ തിരുവനന്തപുരം