Browsing Category

KERALA NEWS

ചർച്ച് ഓഫ് ഗോഡ് ഇൻ സൗത്ത് ഇന്ത്യ പാലോട്ടുകോണം സഭയുടെ അഭിമുഖ്യത്തിൽ സുവിശേഷയോഗം

കാട്ടാക്കട: ചർച്ച് ഓഫ് ഗോഡ് ഇൻ സൗത്ത് ഇന്ത്യ പാലോട്ടുകോണം സഭ നേതൃത്വം നൽകുന്ന സുവിശേഷ യോഗവും സംഗീത വിരുന്നും ഏപ്രിൽ 19 തിങ്കൾ മുതൽ 21 ബുധൻ വരെ വൈകുന്നേരം 6.00 മണി മുതൽ രാത്രി 9.00 വരെ നടക്കും.പാസ്റ്റർ ഡബ്ല്യൂ. ശാമുവേലിന്റെ അദ്ധ്യക്ഷതയിൽ

യുപിഎഫ് മെഗാ ബൈബിൾ ക്വിസ് എക്സാം ബോർഡ് രൂപീകരിച്ചു

കുന്നംകുളം: കുന്നംകുളം യുണൈറ്റഡ് പെന്തക്കോസ്ത് ഫെലോഷിപ്പ് (യുപിഎഫ്) ന്റെ പതിനൊന്നാമത് മെഗാ ബൈബിൾ ക്വിസ് എക്സാം ബോർഡ് രൂപീകരിച്ചു. പാസ്റ്റർ കെ പി ബേബി (ചീഫ് എക്സാമിനർ), പാസ്റ്റർ പ്രതീഷ് ജോസഫ് (അസിസ്റ്റന്റ് എക്സാമിനർ), ബ്രദർ പി.

ഏ.ജി മലയാളം ഡിസ്ട്രിക്ട് കൗൺസിൽ കോൺഫറൻസ് മെയ് 18, 19തീയതികളിൽ

പുനലൂർ: സൗത്ത് ഇന്ത്യ അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ 70-ാമത് കോൺഫറൻസ്  മെയ്‌ 18,19 (ചൊവ്വ, ബുധൻ) തീയതികളിൽ പുനലൂർ എ. ജി കൺവൻഷൻ ഗ്രൗണ്ടിൽ വെച്ച്  നടത്തപ്പെടും. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് കോൺഫറൻസ് നടക്കുന്നത്.

ഐപിസി പെരിന്തൽമണ്ണ സെൻ്ററിന് പുതിയ ഭാരവാഹികൾ

മലപ്പുറം: ഐപിസി പെരിന്തൽമണ്ണ സെൻ്ററിന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഐപിസി പെരിന്തൽമണ്ണ വർഷിപ്പ് സെൻ്ററിൽ ഏപ്രിൽ 10ന് കൂടിയ ജനറൽ ബോഡിയിലാണ് തിരഞ്ഞെടുപ്പ് നടന്നത്. പാസ്റ്റർ ബിജോയ് കുര്യാക്കോസ് (പ്രസിഡൻ്റ്), പാസ്റ്റർ റജി ഒ.സി.(വൈസ്

പി.വൈ.പി.എ പന്തളം സെന്റർ വാർഷികം ഏപ്രിൽ 14 നാളെ

പന്തളം: പി.വൈ.പി.എ പന്തളം സെന്റർ വാർഷിക മീറ്റിംഗ് നാളെ (ഏപ്രിൽ 14 ബുധൻ) പകൽ 10.00 മുതൽ 12.30 വരെ കുളനട ഐപിസി ശാലേം സഭയിൽ നടത്തപ്പെടും. പാ. വിപിൻ പള്ളിപ്പാടിന്റെ (പ്രസിഡന്റ്, സെന്റർ പി.വൈ.പി.എ) അദ്ധ്യക്ഷതയിൽ നടത്തപ്പെടുന്ന സമ്മേളനത്തിൽ പാ.

ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭാ ഇരിട്ടി സെന്ററിന് പുതിയ നേതൃത്വം

ഇരിട്ടി: ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭാ ഇരിട്ടി സെന്ററിന് പുതായ ഭാരവാഹികളെ തെരഞ്ഞടുത്തു. പേരട്ട ഐ.പി.സി ചർച്ചിൽ കൂടിയ ജനറൽ ബോഡിയിൽ വെച്ച് 2021-22 വർഷത്തേയ്ക്കുള്ള സെന്റർ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡന്റായി പാസ്റ്റർ കെ.എം.സാംകുട്ടി

കുന്നംകുളം യു.പി.എഫിന്റെ ആഭിമുഖ്യത്തിൽ “ഗുഡ് ന്യൂസ് ഫെസ്റ്റിവൽ-21” ഏപ്രിൽ
18 ന്

കുന്നംകുളം: കുന്നംകുളം യു.പി.എഫിന്റെ വാർഷിക കൺവെൻഷൻ “ഗുഡ്സ് ഫെസ്റ്റിവൽ-21” ഏപ്രിൽ മാസം 18-ാം തീയതി ഞായറാഴ്ച വൈകിട്ട് 6.00 മണിക്ക് കുന്നംകുളം ടൗൺ ഹാളിൽ വെച്ച് നടത്തപ്പെടുന്നു. പ്രസിദ്ധ സുവിശേഷ പ്രസംഗകൻപാസ്റ്റർ. കെ. എ. ഏബ്രഹാം മുഖ്യ

സുപ്രീംകോടതി നിലപാടിനെ കേരളാ കൗൺസിൽ ഓഫ് ചർച്ചസ് സ്വാഗതം ചെയ്തു

തിരുവല്ല : ഭരണഘടന ഉറപ്പുനൽകുന്ന മതസ്വാതന്ത്ര്യം ഉയർത്തിപ്പിടിക്കുന്ന ബഹു. സുപ്രീംകോടതി നിലപാടിനെ കേരളാ കൗൺസിൽ ഓഫ് ചർച്ചസ് സ്വാഗതം ചെയ്തു. പ്രായപൂർത്തിയായ ഏതൊരു വ്യക്തിക്കും തനിക്ക് താല്പര്യമുള്ള മതത്തിൽ വിശ്വസിക്കുന്നതിനും അതിൻപ്രകാരം

പാസഞ്ചർ ട്രെയിനുകൾ ഉടനില്ലെന്നു റെയിൽവേ

തിരുവനന്തപുരം: കോവിഡ് പശ്ചാത്തലത്തിൽ പാസഞ്ചർ ട്രെയിനുകൾ ഉടൻ പുനരാരംഭിക്കില്ലെന്ന സൂചന നൽകി റെയിൽവേ. നിലവിൽ ഓടിത്തുടങ്ങിയ മെമു ട്രെയിനുകളല്ലാതെ നിർത്തിവച്ച പാസഞ്ചർ സർവീസുകൾ തുടങ്ങുന്നത് സംബന്ധിച്ച് റെയിൽവേ ബോർഡ് ഇതുവരെ തീരുമാനം

എസ്എസ്എൽസി പരീക്ഷാ ഫലം ജൂൺ ആദ്യം

തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷാ ഫലം ജൂൺ ആദ്യവാരം പ്രസിദ്ധീകരിക്കും. മൂല്യ നിർണ്ണയം മെയ് 14 മുതൽ 29 വരെ നടക്കും. പ്ലസ് ടു ഫലം ജൂൺ 20 നുള്ളിൽ പ്രസിദ്ധീകരിക്കും. മൂല്യനിർണയം മെയ് 5 മുതൽ ജൂൺ 10 വരെയാണ് നടക്കുന്നത്. പ്രാക്ടിക്കൽ പരീക്ഷകൾ ഈ