Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
KERALA NEWS
കോവിഡ് പിടിമുറുക്കുന്നു; നിയന്ത്രണം കടുപ്പിച്ച് സംസ്ഥാന സർക്കാർ
തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങൾ കർശനമായി നടപ്പാക്കാൻ പൊലീസും മറ്റു വകുപ്പുകളും രംഗത്തിറങ്ങി. വിട്ടുവീഴ്ചയില്ലാതെ പരിശോധന നടത്തണമെന്നാണു പൊലീസിനു നൽകിയിരിക്കുന്ന നിർദേശം. മാസ്ക് കൃത്യമായി ധരിക്കുന്നുവെന്നും അകലം പാലിക്കുന്നുവെന്നും!-->!-->!-->…
ശാരോൻ സൺഡേസ്കൂൾ അടുത്ത അധ്യയന വർഷം ജൂൺ 27-ാം തീയതി ആരംഭിക്കും
തിരുവല്ല: ശാരോൻ ഫെലോഷിപ്പ് ചർച്ച്, സണ്ടേസ്കൂൾ വാർഷിക പരീക്ഷ മാറ്റി വച്ച സാഹചര്യത്തിൽ, പുതിയ അദ്ധ്യയന വർഷ൦ ജൂൺ മാസം 27-ാം തീയതി ആര൦ഭിക്കുന്നതായിരിക്കും. 2021 ഏപ്രിൽ മാസ൦ 6-ാം തീയതി ചൊവ്വാഴ് കൂടിയ എക്സിക്യൂട്ടീവ് കമ്മിറ്റിയിലാണ് മേൽ!-->!-->!-->…
ശാരോൻ സൺഡേസ്കൂൾ അസ്സോസിയേഷൻ വാർഷിക പരീക്ഷ മാറ്റിവച്ചു
തിരുവല്ല: മാറ്റിവെച്ച എസ്എസ്എൽസി ,+2 പരീക്ഷകൾ ഏപ്രിൽ എട്ടിന് ആര൦ഭിച്ച സാഹചര്യത്തിൽ ശാരോൻ സൺഡേസ്കൂൾ അസ്സോസിയേഷൻ കേരളത്തിലെ സൺഡേസ്കൂൾ വിദ്യാർത്ഥികൾക്കായി ഏപ്രിൽ 25-ാം തീയതി നടത്തുവാൻ നിശ്ചയിച്ചിരുന്ന വാർഷിക പരീക്ഷ മാറ്റിവച്ചു. ജൂൺ 20 ന്!-->!-->!-->…
കോവിഡ്; സംസ്ഥാനത്ത് ഇന്നു മുതൽ നിയന്ത്രണം
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തിൽ, പുതിയ നിയന്ത്രണങ്ങളുമായി കേരള സർക്കാർ. ഇന്നു മുതൽ പൊലീസ് പരിശോധന കർശനമാക്കും. കൂടുതൽ സെക്ടറൽ മജിസ്ട്രേറ്റുമാരെ നിയമിക്കും. മാസ്ക് - സാമൂഹിക അകലം കൃത്യമായി പാലിക്കാൻ!-->!-->!-->…
മുന്നൂറിൽ അധികം പേർ സ്റ്റാനപ്പെട്ട “ഫെസ്റ്റിവൽ ഓഫ് ബാപ്റ്റിസം” കോവളത്ത് നടന്നു
തിരുവനന്തപുരം: ഈ മാസം 4-ാം തീയതി കോവളം ബീച്ചിൽ നടന്ന ചരിത്ര സ്നാന ശുശ്രൂഷയിൽ 300-ൽ അധികം പേർ സ്നാനമേറ്റു. "ഫെസ്റ്റിവൽ ഓഫ് ബാപ്റ്റിസം" എന്ന പേരിലാണ് സംഘാടകർ ഈ ശുശ്രൂഷ സംഘടിപ്പിച്ചത്. കേരള ചരിത്രത്തിൽ ആദ്യമായി നടന്ന ഈ കൂട്ടസ്‌നാനം!-->!-->!-->…
ക്രൈസ്തവ പുസ്തകമേളയും വചനോത്സവവും ഏപ്രിൽ 29 – മെയ് 2 തീയതികളിൽ
മല്ലപ്പള്ളി: ക്രൈസ്തവ എഴുത്തുകാരുടെ സംഘടനയായ സർഗ്ഗ സമിതിയുടെ ആഭിമുഖ്യത്തിൽ ക്രിസ്ത്യൻ പുസ്തകമേളയും വചനോത്സവവും ഏപ്രിൽ 29 (വ്യാഴം) മുതൽ മെയ് 2 (ഞായർ) വരെ മല്ലപ്പള്ളി സീയോൻപുരത്തു നടക്കും. ദിവസവും രാവിലെ 9.00 മണിമുതൽ വൈകിട്ട് 8.00 മണിവരെ!-->…
തിരഞ്ഞെടുപ്പ്; കേരളത്തിൽ പ്രതീക്ഷയില്‍ വിവിധ മുന്നണികള്‍
തിരുവനന്തപുരം : സംസ്ഥാനത്ത് കഴിഞ്ഞ ദിവസം നടന്ന നിയമസഭ തിരഞ്ഞെടുപ്പിൽ മികച്ച പോളിങ്. അതിൽ മധ്യകേരളത്തിൽ ആയിരുന്നു മുന്നിൽ നിന്നത്. എറണാകുളം, കോട്ടയം, ഇടുക്കി, തൃശൂര്‍ ജില്ലകളില്‍ 75 ശതമാനത്തോളം പേര്‍ വോട്ട് രേഖപ്പെടുത്തി. വോട്ടെടുപ്പ്!-->!-->!-->…
ശാരോൻ റൈറ്റേഴ്സ് ഫോറത്തിന്റെ വെബ്ബിനാർ നാളെ
തിരുവല്ല: ശാരോൻ റൈറ്റേഴ്സ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന സ്കൂൾ ഓഫ് ക്രിസ്ത്യൻ ജേർണേലിസം (പെർമാൻഷിപ്) കോഴ്സിന്റെ വെബ്ബിനാർ നാളെ (ഏപ്രിൽ 8) നടക്കും. വൈകിട്ട് 7.30 മുതൽ 9.00 വരെ നടക്കുന്ന വെബ്ബിനാറിൽ ഐപിസി ഗ്ലോബൽ മീഡിയ സെക്രട്ടറി!-->!-->!-->…
ജെറിൻ തെക്കെതിലിനെ പി.വൈ.പി.എ ആദരിച്ചു
പത്തനംതിട്ട: ബാംഗ്ലൂർ വിശ്വേശരയ്യ ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയിൽ നിന്നും എം.ടെക്ക് പ്രൊഡക്ട് ഡിസയിൻ & മനുഫാക്ച്ചറിങ്ങിൽ ഒന്നാം റാങ്കും ഗോൾഡ് മെഡലും നേടിയ ജെറിൻ രാജു ജോണിനെ പി.വൈ. പി.എ പത്തനംതിട്ട മേഖല ഭാരവാഹികൾ ആദരിച്ചു. മേഖലാ!-->!-->!-->…
കേരളം നാളെ പോളിങ് ബൂത്തിലേക്ക്, ഇന്ന് നിശ്ശബ്ദ പ്രചാരണം
തിരുവനന്തപുരം: തിരഞ്ഞെടുപ്പു കമ്മിഷൻ കലാശക്കൊട്ട് വിലക്കിയെങ്കിലും സ്ഥാനാർഥികളുടെ റോഡ് ഷോയും പ്രവർത്തകരുടെ ആരവങ്ങളുമായി തിരഞ്ഞെടുപ്പു പ്രചാരണത്തിന് ആഘോഷപൂർവം സമാപനം. ഇന്നു നിശ്ശബ്ദ പ്രചാരണത്തിനു ശേഷം നാളെ രാവിലെ 7 മുതൽ വൈകിട്ട് 7 വരെ!-->!-->!-->…