Browsing Category

KERALA NEWS

കന്യാസ്ത്രീകള്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടപടി ഉണ്ടാകുമെന്ന് അമിത് ഷാ

കാഞ്ഞിരപ്പള്ളി: ഉത്തര്‍പ്രദേശില്‍ കന്യാസ്ത്രീകള്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഉറപ്പ്. കാഞ്ഞിരപ്പള്ളിയില്‍ എന്‍.ഡി.എ. തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍

കന്യാസ്ത്രീകളെ ആക്രമിച്ചവര്‍ക്കെതിരെ നടപടിയെടുക്കണം: അമിത് ഷായ്ക്ക് മുഖ്യമന്ത്രി പിണറായിയുടെ കത്ത്

തിരുവനന്തപുരം: ട്രെയിനില്‍ യാത്ര ചെയ്ത മലയാളി കന്യാസ്ത്രീകളെയും സന്യാസാർത്ഥിനികളെയും ഉത്തര്‍പ്രദേശിലെ ഝാന്‍സിയില്‍വെച്ച് അക്രമിച്ചവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് മുഖ്യമന്ത്രി

കന്യാസ്ത്രീകള്‍ക്ക് നേരെയുള്ള അവഹേളനം: പ്രതിപക്ഷ നേതാവ് പ്രധാനമന്ത്രിക്ക് കത്തയച്ചു

തിരുവനന്തപുരം: ട്രെയിന്‍ യാത്രക്കിടയില്‍ ഉത്തര്‍പ്രദേശിലെ ത്സാന്‍സിയില്‍ കന്യാസ്ത്രീകളെ ആക്രമിക്കുകയും അവരെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിക്കുകയും ചെയ്ത സംഭവത്തില്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പ്രതിഷേധിച്ചു. സംഭവത്തില്‍ അന്വേഷണം

തിമൊഥി ഇൻസ്റ്റിറ്റ്യൂട്ട് ഒരുക്കുന്ന ഓൺലൈൻ വി.ബി.എസ്

തിമൊഥി ഇൻസ്റ്റിറ്റ്യൂട്ട് ഒരുക്കുന്ന ഓൺലൈൻ വി.ബി.എസ് ഏപ്രില്‍ 15 മുതല്‍ 17 വരെയും, 22 മുതല്‍ 24 വരെയും, 29 മുതല്‍ മെയ് 1 വരെയുമുള്ള മൂന്ന് ആഴ്ചകളിലായി ഓൺലൈനിൽ നടത്തപ്പെടും. എല്ലാദിവസവും വൈകിട്ട് 4 മുതല്‍ 6 വരെ ആണ് പ്രോഗ്രാം

സി.എഫ്.എ ലീഡർഷിപ്പ് കോൺഫ്രൻസ് മാവേലിക്കരയിൽ

മാവേലിക്കര: ക്രൈസ്റ്റ് ഫോർ ഏഷ്യ ഇൻ്റർനാഷണലിൻ്റെ പ്രഥമ ദേശീയ മിഷനറി ലീഡർഷിപ്പ് കോൺഫ്രൻസ് ഏപ്രിൽ 22-26 വരെ മാവേലിക്കരയിൽ വെച്ചു നടക്കും. കോവിഡ് മാനദണ്ഡങ്ങൾ പൂർണ്ണമായും പാലിച്ചു നടത്തപ്പെടുന്ന ഈ സമ്മേളനം സി.എഫ്.എ സ്ഥാപക ഡയറക്റ്റർ പാസ്റ്റർ

സംഗീത പ്രവർത്തകർക്ക് ഇൻഷുറൻസ് പദ്ധതിയുമായി സി.എം.എഫ്

കൊച്ചി: കേരളത്തിലെ ക്രിസ്തീയ സംഗീതരംഗത്ത് പ്രവർത്തിക്കുന്ന 325 പേർക്ക് 10 ലക്ഷം രൂപയുടെ ഇൻഷുറൻസ് പദ്ധതി. ക്രിസ്ത്യൻ  മുസിഷ്യൻസ് ഫെലോഷിപ്പ് (സി.എം.എഫ്) ആണ് തങ്ങളുടെ അംഗങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്തിയത്. ഇൻഷുറൻസിന് ആവശ്യമായ

ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് ജനറൽ കൺവെൻഷൻ ഏപ്രിൽ 14 മുതൽ

ചിങ്ങവനം: ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് ജനറൽ കൺവെൻഷൻ ഏപ്രിൽ 14 ബുധൻ മുതൽ 17 ശനി വരെ വൈകുന്നേരം 6:30 മുതൽ 9 വരെ ചിങ്ങവനം ബെഥേസ്ഥാ ഓഡിറ്റോറിയത്തിൽ നടത്തപ്പെടും. കോവിഡ് മാനദന്ധങ്ങൾ പാലിച്ച് ക്രമീകരിക്കുന്ന ഈ കൺവെൻഷനിൽ 200 പേർക്കാണ്

പി.വൈ.പി.എ. എറണാകുളം സെന്ററിന് പുതിയ നേതൃത്വം

എറണാകുളം: എറണാകുളം സെന്റർ പി.വൈ.പി.എ. പ്രസിഡന്റായി സുവി. മെൽട്ടൻ സേവ്യറും, സെകട്ടറിയായി പാസ്റ്റർ ജെയിംസ് ജോർജ്ജും തിരഞ്ഞെടുക്കപ്പെട്ടു. ഭരണ സമിതിയിലെ മറ്റുള്ളവർ: വിക്കി വിൽസൻ (വൈസ് പ്രസിഡന്റ്), ജെസ്‌വിൻ രെഹബോത്ത്, ഡാനി സ്റ്റാൻലി

ഐപിസി കൊല്ലം നോർത്ത് സെന്ററിന് പുതിയ ഭാരവാഹികൾ

ഐപിസി കൊല്ലം നോർത്ത് സെന്ററിന് പുതിയ ഭാരവാഹികൾ മുഖത്തല : ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ ( ഐപിസി) കൊല്ലം നോർത്ത് സെന്ററിന് പുതിയ ഭരണസമിതി നിലവിൽ വന്നു. മാർച്ച് 21-ാം തീയതി മുഖത്തല പെനിയേൽ ഐ.പി.സി സഭയിൽ വെച്ചു നടത്തപ്പെട്ട പൊതുയോഗത്തിലാണ്

ആതിരമ്പുഴ നാൽപാത്തിമല കൺവൻഷൻ മാർച്ച് 26-28 തീയതികളിൽ

കോട്ടയം: ആതിരമ്പുഴ നാൽപാത്തിമല ഡബ്ല്യൂഎംഎം സഭയും മെലിത്ത ഗോസ്പൽ മിഷനും സംയുക്താഭിമുഖ്യത്തിൽ നടത്തുന്ന കൺവൻഷൻ ഈ മാസം 26 മുതൽ 28 വരെ നടക്കും. ദിവസം വൈകുന്നേരം 6.30 മുതൽ 9.30 വരെയാണ് യോഗങ്ങൾ നടത്തുക. ഡബ്ല്യൂഎംഎം സഭയുടെ കേരളാ സ്റ്റേറ്റ്