Browsing Category

KERALA NEWS

മുൻ മന്ത്രി ആർ ബാലകൃഷ്ണപിള്ള ഗുരുതരാവസ്ഥയിൽ

തിരുവനന്തപുരം: സംസ്ഥാനത്തെ മുനമന്ത്രിയും കോൺഗ്രസ് (ബി) ചെയർമാനുമായ ആർ.ബാലകൃഷ്ണ പിള്ള ഗുരുതരാവസ്ഥയിൽ. ശ്വാസതടസ്സത്തെ തുടര്‍ന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. കൊട്ടാരക്കരയിലുള്ള ആശുപത്രിയിൽ

വൈ.പി.ഇ. ജനറൽ ക്യാമ്പ്-2021 ഏപിൽ 1, 2 തീയതികളിൽ മുളക്കുഴയിൽ

ചർച്ച് ഓഫ് ഗോഡ് ഇൻ ഇൻഡ്യ, യുവജന പ്രസ്ഥാനമായ വൈ.പി.ഇ.യുടെ ഈ വർഷത്തെ ജനറൽ ക്യാമ്പ് 2021 ഏപിൽ 1, 2 തീയതികളിൽ മുളക്കുഴദൈവസഭാ ആസ്ഥാനത്ത് വച്ച് നടത്തപ്പെടും. കോവിഡ്-19 മഹമാരി മൂലം കഴിഞ്ഞ വർഷം ജനറൽ ക്യാമ്പ് നടത്തുവാൻ സാധിച്ചിരുന്നില്ല. കോവിഡ്

നിയമ സഭാ തിരഞ്ഞെടുപ്പിൽ പെന്തകോസ്ത് സമൂഹത്തെ അവഗണിച്ചതിൽ പ്രതിഷേധം: പിവൈസി ജനറൽ കൗൺസിൽ

വാർത്ത: സുനിൽ മങ്ങാട്ട്തിരുവല്ല: നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റ് വിഭജന ചർച്ചയിൽ കേരളത്തിലെ നിർണായക സഭാ വിഭാഗമായ പെന്തകോസ്ത് വിഭാഗത്തെ അവഗണിച്ചതിൽ പെന്തകോസ്ത് യൂത്ത് കൗൺസിൽ പ്രതിഷേധം രേഖപെടുത്തി. നിലമ്പൂർ, വൈക്കം, കടുത്തുരുത്തി, പീരുമേട്,

മുൻ എംപി സ്കറിയ തോമസ് (65) അന്തരിച്ചു

കൊച്ചി: മുൻ എംപി സ്കറിയ തോമസ് (65) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കോവിഡാനന്തര ചികിത്സയിലായിരുന്നു അദ്ദേഹം എന്നാണ് റിപ്പോർട്ട്. കേരള കോൺഗ്രസ് സ്കറിയ തോമസ് വിഭാഗം ചെയർമാനാണ്. രണ്ടു തവണ കോട്ടയത്തുനിന്ന് ലോക്

സി.ആർ.എം.ഐ ചർച്ചും എക്സൽ സോഷ്യൽ അവയർനസ് മീഡിയയും ചേർന്ന് കോവിഡ് ബോധവൽക്കരണം നടത്തി

തിരുവല്ല: കോവിഡ് വൈറസിനെതിരായുള്ള സന്ദേശം ഉയർത്തിക്കൊണ്ട്തിരുവല്ല -കറ്റോട് സി.ആർ.എം.ഐ ചർച്ചിന്റെയും എക്സൽ സോഷ്യൽ അവയർനസ് മീഡിയയുടെയും നേതൃത്വത്തിൽ തിരുവല്ലയിലെ വിവിധ ജംഗ്ഷനുകളിൽ ഇന്ന് (മാർച്ച് 17 ബുധൻ) കോവിഡ്-19 ബോധവത്ക്കരണ പ്രോഗ്രാം

ഐപിസി ചേങ്കോട്ടുകോണം ഹെബ്രോൻ സഭയുടെ ആഭിമുഖ്യത്തിൽ 7 ദിന ഉപവാസ പ്രാർത്ഥന മാർച്ച് 29 മുതൽ

തിരുവനന്തപുരം : ഐപിസി ചേങ്കോട്ടുകോണം ഹെബ്രോൻ സഭയുടെ ആഭിമുഖ്യത്തിൽ മാർച്ച് 29 മുതൽ ഏപ്രിൽ 4 വരെ 7 ദിന ഉപവാസ പ്രാർത്ഥനയും ഉണർവ്വ് യോഗങ്ങളും നടത്തപ്പെടുന്നു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് യോഗങ്ങൾ നടത്തപ്പെടുക. പാസ്റ്റർമാരായ ബാബു ജോസഫ്,

കോവിഡ് വാക്സിനുകളെ പിന്തുണച്ച് ഫ്രാങ്ക്ലിൻ ഗ്രഹാം

ന്യൂയോർക്ക്: പ്രശസ്ത സുവിശേഷകനായ ഫ്രാങ്ക്ലിൻ ഗ്രഹാം കോവിഡ് വാക്സിനുകളെ പിന്തുണച്ച് പ്രസ്താവന നടത്തി. വാക്സിനുകളെ അംഗീകരിക്കുന്നതായും ജീവൻ രക്ഷിക്കുന്ന കാര്യത്തിൽ 'ഇത് തിരുവെഴുത്തുകളുമായി പൊരുത്തപ്പെടുന്നു' എന്നും വാക്‌സിനുകളെക്കുറിച്ച്

മഹാമാരിക്കാലത്ത് 59 ദശലക്ഷം പേർക്ക് സഹായമായി വേൾഡ് വിഷൻ

ന്യൂയോർക്ക്: കൊറോണ വൈറസ് മഹാമാരി വ്യാപനത്തെ തുടർന്ന് ഒരു വർഷത്തിലേറെയായി, പ്രമുഖ സുവിശേഷ വിഹിത സഹായ സംഘടനയായ വേൾഡ് വിഷൻ ലോകമെമ്പാടുമുള്ള പതിനായിരക്കണക്കിന് ആത്മീക നേതാക്കളുമായും സമൂഹങ്ങളുമായും സഹകരിച്ച് 59 ദശലക്ഷം ആളുകളിലേക്ക്

രണ്ടായിരത്തോളം പേർ യേശുവിനെ സ്വീകരിച്ചു: ഫ്ലോറിഡ

ഫ്ലോറിഡ, യു.എസ്.: കഴിഞ്ഞ ദിവസം അന്തരിച്ച സുവിശേഷകൻ ലൂയിസ് പലാവുവിന്റെ കുടുംബം നടത്തിയ സുവിശേഷ സമ്മേളനം "സ്പേസ് കോസ്റ്റ് സിറ്റി ഫെസ്റ്റിവലിൽ" അദ്ദേഹത്തിന്റ മകൻ നടത്തിയ പ്രസംഗം കേട്ട് 2000 ലധികം ആളുകൾ ക്രിസ്തുവിന് തങ്ങളുടെ ജീവിതം

ഏ.ജി. മലബാര്‍ ഡിസ്ട്രിക്ട് കൗണ്‍സില്‍ പുത്രികാ സംഘടനകൾക്കു പുതിയ നേതൃത്വം

കോഴിക്കോട്: അസംബ്ലീസ് ഓഫ് ഗോഡ് മലബാര്‍ ഡിസ്ട്രിക്ട് കൗണ്‍സില്‍ പുത്രികാ സംഘടനകളായ സൺഡേസ്കൂൾ, സി.എ., ഡബ്ല്യൂ. എം.സി. എന്നിവയ്ക്കു പുതിയ നേതൃത്വം നിലവില്‍ വന്നു. ഡിസ്ട്രിക് സൂപ്രണ്ട് ഡോ. വി.റ്റി. എബ്രഹാമിന്റെ അധ്യക്ഷതയില്‍ നടന്ന വാര്‍ഷിക