Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
KERALA NEWS
പിടിവീഴുന്നു; കാറിനുള്ളിലെ കാഴ്ച മറയ്ക്കുന്ന എല്ലാ അലങ്കാരങ്ങളും ഇനിമുതൽ നിയമവിരുദ്ധം
തിരുവനന്തപുരം: വാഹനം ഓടിക്കുന്ന ആൾ അഥവാ ഡ്രൈവറുടെ കാഴ്ച മറയുന്ന വിധത്തിൽ കാറിനുള്ളിൽ തൂക്കുന്ന എല്ലാതരം അലങ്കാരവസ്തുക്കളും ഇനിമുതൽ നിയമവിരുദ്ധം. ഹൈക്കോടതിയുടെ ഉത്തരവിനെത്തുടർന്നാണ് സംസ്ഥാന സർക്കാറിന്റെ ഈ പുതിയ നടപടി. മുൻവശത്തെ വിൻഡ്!-->…
ഐ.പി.സി കേരളാ സ്റ്റേറ്റ് പ്രയര്‍ & റിവൈവല്‍ ബോര്‍ഡ് പ്രാര്‍ത്ഥനാ സംഗമം നാളെ
കുമ്പനാട്: ഐപിസി കേരളാ സ്റ്റേറ്റ് പ്രയര്‍ & റിവൈവല്‍ ബോര്‍ഡ് 13-ാമത് പ്രാര്‍ത്ഥനാ സംഗമം നാളെ (മാർച്ച് 7) ഞായറാഴ്ച വൈകിട്ട് 4 മുതല്‍ 5.30 വരെ സൂം പ്ലാറ്റ്ഫോമിൽ നടക്കും. സംഗീതശുശ്രൂഷ ജേറോം ഐസക്ക് തൃശ്ശൂർ നിര്‍വ്വഹിക്കും. ഐ.പി.സി കേരളാ!-->…
നഗരസഭകളുടെ പ്രവർത്തനമികവു വ്യക്തമാക്കുന്ന ദേശീയസൂചികയിൽ കൊച്ചി ഒന്നാം റാങ്ക് നേടി; വിദ്യാഭ്യാസത്തിൽ…
ന്യൂഡൽഹി: നഗരസഭകളുടെ പ്രവർത്തനമികവു വ്യക്തമാക്കുന്ന ദേശീയസൂചികയിൽ ഭരണനിർവഹണ വിഭാഗത്തിൽ കൊച്ചി ഒന്നാം റാങ്ക് നേടി. 2020 ജനുവരി– മാർച്ച് മാസങ്ങളിൽ നടന്ന സർവേയിലാണ് ഈ നേട്ടം.
തിരുവനന്തപുരത്തിനു 40–ാം റാങ്കാണ്. അതേസമയം,!-->!-->!-->!-->!-->!-->!-->…
കേരള സ്റ്റേറ്റ് PYPA യുടെ ആഭിമുഖ്യത്തിൽ ഏകദിന നേതൃത്വ പരിശീലനം ചങ്ങനാശേരിയിൽ
കുമ്പനാട് : കേരള സ്റ്റേറ്റ് PYPA യുടെ ആഭിമുഖ്യത്തിൽ ഏകദിന നേതൃത്വ പരിശീലനം ‘LEARN ‘n’ LEAD’ മാർച്ച് 11 ന് ചങ്ങനാശേരിയിൽ വെച്ച് നടത്തപ്പെടും. 15 നും 40 നും ഇടയിൽ പ്രായമുള്ള ആദ്യം രജിസ്റ്റർ ചെയ്യുന്ന 100 പേർക്കാണ് പ്രവേശനം.
ഐപിസി പ്രയർ!-->!-->!-->…
സുവിശേഷ വിരോധികളുടെ ഭീഷണി: ബി.ജെ.പി നേതാവിനോട് പാസ്റ്റർമാരുടെ സംഘം ശക്തമായ പ്രതിഷേധം അറിയിച്ചു
പത്തനംതിട്ട: കഴിഞ്ഞ ദിവസം ഐ.പി.സി ആറ്റിങ്ങൽ മുള്ളറംകോട് ഗിൽഗാൽ സഭയിൽ സുവിശേഷ വിരോധികളിൽ നിന്നുണ്ടായ എതിർപ്പും ഭീഷണിയും ബിജെപി നേതാവും മിസോറാം ഗവർണ്ണരുമായ അഡ്വ. പി.എസ് ശ്രീധരൻ പിള്ളയെ പാസ്റ്റർമാരുടെ സംഘം നേരിൽ കണ്ട് പ്രതിഷേധം!-->!-->!-->…
ഭീഷണി നേരിട്ട മുള്ളറംകോട് സഭ ഐ.പി.സി. സംസ്ഥാന ജോയിന്റ് സെക്രട്ടറി സന്ദർശിച്ചു
മുള്ളറംകോട്: കഴിഞ്ഞ ദിവസം സുവിശേഷ വിരോധികളിൽ നിന്നും ഭീഷണി നേരിട്ട ഐ.പി.സി. ആറ്റിങ്ങൽ മുള്ളറംകോട് ഗിൽഗാൽ സഭ ഐപിസി സംസ്ഥാന ജോയിന്റ് സെക്രട്ടറി പാസ്റ്റർ ദാനിയേൽ കൊന്നനിൽക്കുന്നതിൽ സന്ദർശിച്ചു. സഭാശുശ്രൂഷകനായ പാസ്റ്റർ പീറ്റർ ദാസിനെയും!-->!-->!-->…
ഐ.പി.സി.ആറ്റിങ്ങൽ സെന്റർ ഇവാഞ്ചലിസം, പ്രയർ ബോർഡുകൾക്ക് പുതിയ ഭാരവാഹികൾ
ആറ്റിങ്ങൽ: ഐ.പി.സി. ആറ്റിങ്ങൽ സെന്ററിന്റെ ഇവാഞ്ചലിസം ബോർഡിനും പ്രയർ ബോർഡിനും പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തതായി സെന്റർ പബ്ലിസിറ്റി കൺവീനർ പാസ്റ്റർ അൻസൺ അഗസ്റ്റിൻ അറിയിച്ചു.
ഇവാഞ്ചലിസം ബോർഡ്, പുതിയ ഭാരവാഹികൾ: പാസ്റ്റർ ബിനോയ് ടൈറ്റസ്!-->!-->!-->!-->!-->…
മുള്ളറംകോട് ആർ.എസ്.എസ് സഭായോഗം തടഞ്ഞ സംഭവത്തിൽ യൂത്ത് കോൺഗ്രസ് ഇടപെടൽ. ബന്ധപ്പെട്ടവർക്ക് പരാതി…
ആർ.എസ്.എസ് പ്രവർത്തകർ മുള്ളനംകോട് സഭായോഗം തടഞ്ഞ സംഭവത്തിൽ യൂത്ത് കോൺഗ്രസ് ഇടപെട്ടു. കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.വി. എസ് ജോയി സംഭവവുമായി ബന്ധപ്പെട്ട് സഭാ വിശ്വാസികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും അന്വേഷണത്തിനായി!-->!-->!-->…
ആരാധന തടഞ്ഞ വിഷയത്തിൽ സംരക്ഷണം വാഗ്ദാനം ചെയ്ത് ഡി.വൈ.എഫ്.ഐ
വർക്കല: തിരുവനന്തപുരം മുള്ളറംകോട് ആർ.എസ്.എസ് പ്രവർത്തകർ ഐ.പി.സി സഭയുടെ ആരാധനാ സ്ഥലത്തെത്തി സഭായോഗം തടസ്സപ്പെടുത്തുമെന്ന് ഭീഷണി മുഴക്കിയ വിഷയത്തിൽ ഡി.വൈ.എഫ്.ഐ ഇടപെട്ടു. സംസ്ഥാന സെക്രട്ടറി എ എ റഹിം, വർക്കല ഏരിയ സെക്രട്ടറി പ്രസിഡൻ്റ്!-->!-->!-->…
പാസ്റ്റർ സത്യരാജും പാസ്റ്റർ വി.വി ജോണും പ്രസ്ബിറ്റർമാർ
നെയ്യാറ്റിൻകര: അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് നെയ്യാറ്റിൻകര സെക്ഷൻ പ്രസ്ബിറ്ററായി പാസ്റ്റർ സത്യരാജിനെയും പെരുങ്കടവിള സെക്ഷൻ പ്രസ്ബിറ്ററായി പാസ്റ്റർ വി. വി ജോണിനെയും തിരഞ്ഞെടുത്തു. ആരംഗമുകൾ ചർച്ചിലെ ശുശ്രൂഷകനാണ് പാസ്റ്റർ!-->!-->!-->…