Browsing Category

KERALA NEWS

സംഘർഷ സ്ഥലം പാസ്റ്റർ ജെയിസ് പാണ്ടനാടിന്റെ നേതൃത്വത്തിൽ ദൈവദാസന്മാർ സന്ദർശിച്ചു

തിരുവനന്തപുരം: വർക്കല മുള്ളറുംകോട് സഭാ മീറ്റിംഗിനിടെ സുവിശേഷവിരോധികളുടെ ഭീഷണിയുണ്ടായ ഐപിസി സഭ പാസ്റ്റർ ജെയിസ് പാണ്ടനാട് , പാസ്റ്റർ ജിജി ചാക്കോ എന്നിവർ സന്ദർശിച്ചു. പാസ്റ്റർ പീറ്റർ ദാസാണ് ഇവിടുത്തെ സഭാ ശുശ്രുഷകൻ. പ്രാർത്ഥന

ചര്‍ച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് 98-ാമത് ജനറല്‍ കണ്‍വന്‍ഷന്‍ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു

മുളക്കുഴ: 2021 മാര്‍ച്ച് 11 മുതല്‍ 13 (വ്യാഴം, വെള്ളി, ശനി) വരെ മുളക്കുഴ സീയോന്‍ കുന്നില്‍ നടക്കുന്ന ചര്‍ച്ച് ഓഫ് ഗോഡ് ഇന്‍ ഇന്‍ഡ്യാ കേരളാ സ്റ്റേറ്റ് 98-ാമത് ജനറല്‍ കണ്‍വന്‍ഷന്റെ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. എന്റെ നീതിമാന്‍

വാഹന പണിമുടക്ക് തുടങ്ങി; കെഎസ്ആർടിസി സർവീസ് മുടങ്ങും, പരീക്ഷകൾ മാറ്റി

തിരുവനന്തപുരം: ഇന്ധന വില വര്‍ധനയില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് ഇന്നു രാവിലെ 6 മുതൽ വൈകിട്ട് 6 വരെ വാഹന പണിമുടക്ക്. കെഎസ്ആർടിസിയിലെ സിഐടിയു, ടിഡിഎഫ്, എഐടിയുസി യൂണിയനുകൾ പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ച സാഹചര്യത്തില്‍ കെഎസ്ആർടിസി

കേരളത്തിന് പൊള്ളുന്നു; കോട്ടയത്തും ആലപ്പുഴയിലും ജാഗ്രതാ നിർദേശം

തിരുവനന്തപുരം: കോട്ടയം, ആലപ്പുഴ, ജില്ലകളിൽ ചൂട് ശരാശരിയിലും 2-3 ഡിഗ്രി കൂടാൻ സാധ്യതയുണ്ടെന്നു ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്. കോട്ടയത്ത് ഇന്നലെ 37 ഡിഗ്രി സെൽഷ്യസും ആലപ്പുഴയിൽ 36.4 ഡിഗ്രിയുമായിരുന്നു ചൂട്. ശരാശരിയിലും 3

42 – മത് തോമ്പിക്കണ്ടം കൺവൻഷൻ മാർച്ച് 5, 6, 7 തീയതികളിൽ

വാർത്ത: സുനിൽ മങ്ങാട്ട് തോമ്പിക്കണ്ടം : സിയോൺ അസംബ്ലി ചർച്ച്‌ ഓഫ് ഗോഡ് (ZACOG ) ദൈവസഭകളുടെ 42 മത് ജനറൽ കൺവൻഷൻ 2021 മാർച്ച്‌ 5, 6, 7 ( വെള്ളി , ശനി , ഞായർ ) ദിവസങ്ങളിൽ തോമ്പികണ്ടം മാർത്തോമാ പാരീഷ് ഹാളിൽ വെള്ളി , ശനി ദിവസങ്ങളിൽ

മിനി കൺവെൻഷൻ നടത്തപ്പെട്ടു

ശാലോം ധ്വനി ലേഖകൻ തിരുവനന്തപുരം: ഭാരത്‌ മിഷന്റെയും മൺവിള ചർച്ച് ഓഫ് ഗോഡിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ, 2021 ഫെബ്രുവരി 27 ശനിയാഴ്ച വൈകുന്നേരം 5.00 മണി മുതൽ 8.00 മണി വരെ, മിനി കൺവെൻഷൻ നടത്തപ്പെട്ടു. പാസ്റ്റർ ബ്ലെസ്സൻ പി. പൊന്നച്ചൻ

ഐപിസി ചാത്തന്നൂർ സെന്ററിന്റെ നേതൃത്വത്തിൽ പരസ്യയോഗം നടത്തി

ശാലോം ധ്വനി ലേഖകൻ കൊല്ലം: ഐ.പി.സി. ചാത്തനൂർ സെന്റർ ഇവാൻജലിസം ബോർഡിന്റെ നേതൃത്വത്തിൽ ചാത്തന്നൂർ കോയിപ്പാട് ഹൗസിങ്ങ് കോളനി ജംഗ്ഷനിൽ പരസ്യയോഗം നടത്തി. പിവൈപിഎ സെന്റർ പ്രസിഡന്റ് പാസ്റ്റർ മാക്സ്വെൽ ലീഡ് ചെയ്ത യോഗം സെന്റർ സെക്രട്ടറി

പെന്തകോസ്ത് സഭയെ അവഗണിക്കുന്നതിൽ പ്രതിഷേധം ശക്തമാകുന്നു

കോട്ടയം: പെന്തകോസ്ത് സഭയെ അവഗണിച്ചാൽ ശക്തമായ പ്രത്യാഘാതം എല്ലാ മുന്നണികളും നേരിടേണ്ടി വരുമെന്ന് പെന്തകോസ്ത്ൽ യൂത്ത് കൗൺസിൽ. നാളുകളായി എല്ലാ മുന്നണികളും സഭയെ അവഗണിക്കുകയാണ്. കേരളത്തിലെ 40 അസംബ്ലി മണ്ഡലങ്ങളിൽ ശക്തമായ സ്വാധീനവും 20

ആർടിപിസിആർ പരിശോധനയ്ക്ക് പുതുക്കിയ മാർഗനിർദേശം

ശാലോം ധ്വനി ലേഖകൻ തിരുവനന്തപുരം: ആർടിപിസിആർ കോവിഡ് പരിശോധനയ്ക്കുള്ള മാർഗനിർദേശങ്ങൾ സർക്കാർ പുതുക്കി. സർക്കാർ ലാബുകളുടെ ശേഷിക്ക‍പ്പുറം ആളുകൾ പരിശോധനയ്ക്കെത്തിയാൽ അവരെ ഗവൺമെന്റ് അംഗീകൃത സ്വകാര്യ ലാബുകളിലേക്ക് അയയ്ക്കാവുന്നതാണ്.

അല്പത്തിൽ വിശ്വസ്തനാകൂ, ദൈവം അധികത്തിൽ വിചാരകൻ ആക്കും; സിസ്റ്റർ : സൂസൻ രാജുകുട്ടി

ശാലോം ധ്വനി ലേഖകൻ ദൈവം എല്ലാവർക്കും താലന്തുകൾ നൽകിയിട്ടുണ്ട്. താലന്തുകൾ വ്യാപാരം ചെയ്യുന്നതിൽ വിശ്വസ്തനായാൽ അധികത്തിൽ ദൈവം വിചാരകനാക്കും. ആയതിനാൽ ഈ പ്രതിസന്ധി രൂഷമായി നിൽക്കുന്ന ഈ കാലഘട്ടത്തിൽ ദൈവത്തിനായി കഴിവുകൾ ഉപയോഗിക്കു... ദൈവം