Browsing Category

KERALA NEWS

ഐ.പി.സി ആലത്തൂർ സെന്ററിന് പുതിയ നേതൃത്വം

പാലക്കാട്‌: ഐ.പി.സി ആലത്തൂർ സെന്ററിന്റെ 2021-2022 പ്രവർത്തന വർഷത്തേക്കുള്ള പുതിയ ഭരണസമിതിയെ ഐ.പി.സി ഹെബ്രോൺ തേനിടുക്ക് സഭയിൽ ഫെബ്രു. 28ന് നടന്ന ജനറൽ ബോഡിയിൽ തിരഞ്ഞെടുത്തു. സെന്ററിലെ സീനിയർ ശുഷ്രൂഷകൻ പാസ്റ്റർ കെ. ജെ. ജോൺ

കരിയംപ്ലാവ് കൺവൻഷനു അനുഗ്രഹീത സമാപ്തി

വാർത്ത: സുനിൽ മങ്ങാട്ട് റാന്നി : ഡബ്ല്യൂ എം ഇ ദൈവസഭകളുടെ 72 മത് ജനറൽ കൺവെൻഷൻ പ്രാർത്ഥനയോടെ അവസാനിച്ചു . കരിയംപ്ലാവ് ഹെബ്രോൻ സ്റ്റേഡിയത്തിൽ 2021 ഫെബ്രുവരി 22 തിങ്കൾ വൈകുന്നേരം വേൾഡ് മിഷൻ ഇവാൻജലിസം ദൈവസഭ ദേശീയ ചെയർമാൻ Rev Dr ഓ എം

ഭാരത് മിഷന്റെയും എഫ്. പി. സി. ജി. ശാലേം ചർച്ചിന്റെയും ആഭിമുഖ്യത്തിൽ സ്പിരിച്വൽ മീറ്റിംഗ്…

തിരുവനന്തപുരം: ഭാരത് മിഷന്റെയും എഫ്. പി. സി. ജി. ശാലേം ചർച്ചിന്റെയും ആഭിമുഖ്യത്തിൽ ഒരുക്കിയ സ്പിരിച്വൽ മീറ്റിംഗ്, 2021 ഫെബ്രുവരി 27 ശനിയാഴ്ച പകൽ 10.30 മുതൽ 2 മണി വരെ, വട്ടപ്പാറ കുറ്റിയാണി എഫ്. പി. സി. ജി. ശാലേം ചർച്ചിൽ വച്ച്

എക്സൽ മിനിസ്ട്രീസ് 2021 വിബിഎസ്സ് ലോഗോ പ്രകാശനം ചെയ്തു

കോഴഞ്ചേരി : എക്സൽ മിനിസ്ട്രീസ് 2021 വിബിഎസ്സ് ലോഗോ പ്രകാശനം ചെയ്തു.ഏറെ ആകർഷകമായതും, കാലിക പ്രസക്തിയുള്ളതുമായ പുതുപുത്തൻ ചിന്താവിഷയം - TAG 21 (Trees Are Green) ആണ്. യിരെമ്യാവ് 17: 8 ൽ ആധാരമായ ടാഗ് 21 ലോക്ഡൗണിൽ ആയിരിക്കുന്ന നമ്മുടെ

എ.ജി ദക്ഷിണ മേഖല സ്തോത്ര പ്രാർത്ഥന ഇന്ന്

തിരുവനന്തപുരം: അസംബ്ലിസ് ഓഫ് ഗോഡ് ചർച്ച്, ദക്ഷിണ മേഖല കാര്യയാലയം പ്രവർത്തനം ആരംഭിച്ചിട്ട് ഇന്നേക്ക് ഒരു വർഷം തികയുന്നു. അതിനോടനുബന്ധിച്ച നടത്തപ്പെടുന്ന സ്തോത്ര പ്രാർത്ഥന ഫെബ്രുവരി മാസം 28ന് (ഇന്ന്) ഉച്ച കഴിഞ്ഞ 3 മണി മുതൽ കോൺഫറൻസ് ഹാളിൽ

വിദേശത്തുനിന്നു വരുന്നവര്‍ക്കു കോവിഡ് ടെസ്റ്റ്‌ സൗജന്യം: ആരോഗ്യമന്ത്രി

തിരുവനന്തപുരം: വിദേശത്തുനിന്ന് വരുന്ന എല്ലാവരുടെയും കോവിഡ് ടെസ്റ്റ് സൗജന്യമായി നടത്തുമെന്നു ആരോഗ്യമന്ത്രി കെ.കെ.ശൈലജ. വിദേശത്തുനിന്നു വരുന്നവരുടെ ആർടിപിസിആർ ടെസ്റ്റ് റിസൾട്ട് ഉടൻ കൈമാറും. തുടർന്ന് ആരോഗ്യവകുപ്പിന്റെ നിര്‍ദേശാനുസരണം

ചർച്ച് ഓഫ് ഗോഡ് (കേരള റീജിയൻ) സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി

കോട്ടയം: ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ കേരള റീജിയന്റെ സുവർണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി. ഒരു വർഷം നീണ്ടു നിൽക്കുന്ന ആഘോഷങ്ങളുടെ പ്രവർത്തനോദ്ഘാടനം സഭാ ഓവർസീയർ റവ. എൻ.പി. കൊച്ചുമോൻ നിർവഹിച്ചു. ഫെബ്രു.25 ന് 3 മണിക്ക് സഭാ ആസ്ഥാനമായ പാക്കിൽ

കേരളത്തിൽ താപനില ഉയരുന്നു; പ്രത്യേക സുരക്ഷാ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ കുറച്ച് ദിവസങ്ങളിൽ ഉയരുന്ന താപനിലയിൽ ആശങ്ക ഉണർത്തുന്നതിനാൽ, കേന്ദ്ര കാലാവസ്ഥ വകുപ്പിൻറെ ചില താപനില മാപിനികളിൽ, കോട്ടയം ജില്ലാ രാജ്യത്തെ ഏറ്റവും ഉയർന്ന ദിനാന്തരീക്ഷ താപനില റിപ്പോർട്ട് ചെയ്യപ്പെട്ടതിന്റെ

ഇന്ധന വില വർധന: മാർച്ച് രണ്ടിന് വാഹന പണിമുടക്ക്

തിരുവനന്തപുരം: പെട്രോൾ, ഡീസൽ വില ദിനംപ്രതി കുതിച്ചുയരുന്നതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് മാർച്ച് രണ്ടിന് മോട്ടോർ വ്യവസായ മേഖലയിലെ ഒട്ടുമിക്ക തൊഴിലുടമകളും ട്രേഡ് യൂനിയനുകളും സംയുക്തമായി പണിമുടക്കിന് ആഹ്വനം ചെയ്‌തു. പകൽ ആറ് മുതൽ

കുന്നംകുളം യു. പി. എഫിനു പുതിയ ഭാരവാഹികൾ

വാർത്ത : ഷിജു പനക്കൽ കുന്നംകുളം: കുന്നംകുളത്തും പരിസര പ്രദേശങ്ങളിലുമുള്ള പെന്തകോസ്ത് സഭകളുടെ ഐക്യവേദിയായ യുണൈറ്റഡ് പെന്തകോസ്ത് ഫെല്ലോഷിപ്പിന്റെ (യു.പി.എഫ് ) 2021-2022 പ്രവർത്തന വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. കുന്നകുളം