Browsing Category

KERALA NEWS

എക്സൽ മിനിസ്ട്രീസ് 2021 വിബിസ്സ് തീം പ്രകാശനം ചെയ്തു

കോഴഞ്ചേരി : - എക്സൽ മിനിസ്ട്രീസ് 2021 വിബിസ്സ് തീം പ്രകാശനം ചെയ്തു.ഏറെ ആകർഷകമായതും, കാലിക പ്രസക്തിയുള്ളതുമായ പുതുപുത്തൻ ചിന്താവിഷയം - TAG 21 (Trees Are Green) ആണ്. യിരെമ്യാവ് 17: 8 ൽ ആധാരമായ TAG 21 ലോക്ഡൗണിൽ ആയിരിക്കുന്ന നമ്മുടെ

ചർച്ച് ഓഫ് ക്രൈസ്റ്റ് റാന്നി ടൗൺ സെന്റർ കൺവെൻഷൻ ഫെബ്രുവരി 26 – 28 തീയതികളിൽ

റാന്നി: ചർച് ഓഫ് ക്രൈസ്റ്റ് റാന്നി ടൗൺ സെന്റർ കൺവെൻഷൻ 2021 ഫെബ്രുവരി 26, 27, 28 തീയതികളിൽ കരിങ്കുറ്റി കരിങ്കുറ്റി ചർച്ചിന്റെ നേതൃത്വത്തിൽ വലിയകാവ്, കളത്തുപ്പടിയിൽ വെച്ച് നടത്തപ്പെടുന്നു. റവ: വൈ.തങ്കച്ചൻ (ആയൂർ) ഉദ്ഘാടനം ചെയ്യുന്ന

പി.സി.ഐ യുടെ പുതിയ ഓഫീസ് കോട്ടയത്ത്

കോട്ടയം: പെന്തക്കോസ്റ്റൽ കൌൺസിൽ ഓഫ് ഇന്ത്യയുടെ ഓഫീസ് കോട്ടയത്ത് പ്രവർത്തനമാരംഭിക്കും. പുതിയ ഓഫീസ് ഉദ്ഘാടനം ഫെബ്രു. 23 ചൊവ്വാഴ്ച (ഇന്ന്) വൈകുന്നേരം 4 .30 നു പിസിഐ (പെന്തക്കോസ്റ്റൽ കൌൺസിൽ ഓഫ് ഇന്ത്യ) ജനറൽ പ്രസിഡന്റ് ശ്രീ എൻ.എം. രാജു

പാസ്റ്റർ ജെയ്സ് പാണ്ടനാടിനെ പി.വൈ.സി. ഔദ്യോഗിക വക്താവായി നിയമിച്ചു

തിരുവല്ല: പെന്തക്കോസ്ത് യൂത്ത് കൗൺസിലിൻ്റെ രാഷ്ട്രിയ, സാമൂഹിക, സാംസ്കാരിക പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന ഔദ്യോഗിക വക്താവായി അനുഗ്രഹിത പ്രഭാഷകനും എഴുത്തുകാരനുമായ പാസ്റ്റർ ജെയ്സ് പാണ്ടനാടിനെ പിവൈസി ജനറൽ കൗൺസിൽ നിയമിച്ചു. കഴിഞ്ഞ ദിവസം

ഐപിസി തിരുവനന്തപുരം വെസ്റ്റ് സെന്റർ 32-ാമത് കൺവൻഷൻ മാർച്ച് 1-4 തീയതികളിൽ

പേരൂർക്കട: ഐപിസി തിരുവനന്തപുരം വെസ്റ്റ് സെന്റർ 32-ാമത് കൺവൻഷൻ മാർച്ച് 1-4 വരെ തീയതികളിൽ പേരൂർക്കട ഐപിസി ഫെയ്ത് സെന്റർ ചർച്ചിൽ വെച്ച് ദിവസവും വൈകുന്നേരം 6.30 മുതൽ 9.00 വരെ നടത്തപ്പെടും. വിവിധ സാമൂഹ്യ മാധ്യമങ്ങളിലൂടെ ഓൺലൈൻ സംപ്രേക്ഷണവും

ട്രാൻസ്ഫോർമേഴ്‌സ് വി.ബി. എസ്. തീം പ്രസിദ്ധീകരിച്ചു

തിരുവല്ല: ട്രാൻസ്ഫോർമേഴ്‌സ് വി.ബി.എസ് ഏറ്റവും പുതിയ തീം പ്രസിദ്ധീകരിച്ചു. "ട്രാൻസ്ഫോർമേഴ്‌സ്- ദ് റിയൽ ലൈഫ് ചെയിൻജേഴ്‌സ്" എന്നതാണ് പുതിയ തീം. അപ്പൊസ്തോല പ്രവർത്തികൾ 17:6 നെ ആസ്പദമാക്കിയാണ് തീം ഒരുക്കിയിരിക്കുന്നത്. ചെറുപ്രായത്തിൽത്തന്നെ

ഐ.പി.സി തിരുവനന്തപുരം നോർത്ത് സെന്റർ പ്രയർ ബോർഡിന്റെ നേതൃത്വത്തിൽ ഉപവാസ പ്രാർത്ഥന ഫെബ്രു. 24 ന്

തിരുവനന്തപുരം: ദൈവഹിതമായാൽ ഐ.പി.സി. തിരുവനന്തപുരം നോർത്ത് സെന്റർ പ്രയർ ബോർഡിന്റെ നേതൃത്വത്തിൽ നടക്കുന്ന ഈ മാസത്തെ ഉപവാസപ്രാർത്ഥന 2021 ഫെബ്രുവരി 24 (ബുധൻ) ന് 10.00 am മുതൽ 1.00 pm മണിവരെ ഐപിസി ഉള്ളൂർ സെന്റർ ചർച്ചിൽ വച്ചു നടക്കുന്നു. സെന്റർ

ജയോത്സവം വർഷിപ്പ് സെന്ററിന്റെ ആഭിമുഖ്യത്തിൽ സുവിശേഷയോഗവും സംഗീതവിരുന്നും

പാമ്പാടി: ജയോത്സവം വർഷിപ്പ് സെന്ററിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന 3 ദിന സുവിശേഷയോഗം ഇന്ന് ആരംഭിക്കുന്നു. 2021 ഫെബ്രു. 19, 20, 21 തിയതികളിൽ പാമ്പാടി ബെസ്റ്റ് ബേക്കേഴ്സിനു സമീപം നടത്തപ്പെടുന്ന ആത്മീക സമ്മേളനം പാസ്റ്റർ മാണി

6-ാമത് ഐപിസി വാഴൂർ സെന്റർ കൺവൻഷൻ മാർച്ച് 6, 7 തീയതികളിൽ

കോട്ടയം : ഐപിസി വാഴൂർ സെന്റർ 6-ാമത് കൺവൻഷൻ മാർച്ച് 6, 7 തീയതികളിൽ വൈകുന്നേരം 6.00 മുതൽ 9.00 വരെ പൊൻകുന്നം ഒന്നാം മൈലിൽ വെച്ച് നടത്തപ്പെടും. വിവിധ ഓൺലൈൻ മീഡിയകളിൽ തത്സമയം ഉണ്ടായിരിക്കും. സെന്റർ പ്രസിഡന്റ് പാ. സജി പി. മാത്യു ഉദ്ഘാടനം

ഐപിസി തിരുവനന്തപുരം നോർത്ത് സോദരി സമാജത്തിന് പുതിയ ഭാരവാഹികൾ

തിരുവനന്തപുരം : ഐപിസി തിരുവനന്തപുരം നോർത്ത് സെന്റർ സോദരി സമാജത്തിന് പുതിയ ഭരണസമിതി നിലവിൽ വന്നു. 2021-'24 വർഷത്തേക്കുള്ള ഭാരവാഹികളെയാണ് തിരഞ്ഞെടുത്തത്. സെന്റർ മിനിസ്റ്റർ പാ. കെ. സാമൂവലിന്റെ അധ്യക്ഷതയിൽ നടത്തപ്പെട്ട പൊതുയോഗത്തിൽ സെന്റർ