Browsing Category

KERALA NEWS

126ാമത് മാരാമണ്‍ കണ്‍വെന്‍ഷന് ഇന്ന് തുടക്കം

മാരാമണ്‍: ചരിത്ര പ്രസിദ്ധമായ 126ാമത് മാരാമണ്‍ കണ്‍വെന്‍ഷന് ഇന്ന് ആരംഭം. അടുത്ത 21 വരെ പമ്പയുടെ മണല്‍ പുറത്ത് വിശ്വാസികൾക്കായി പ്രത്യേകം തയാറാക്കിയ പന്തലില്‍ നടക്കും. ഇന്ന് ഉച്ച കഴിഞ്ഞു 3 മണിക്ക് മാര്‍ത്തോമ സഭയുടെ അധ്യക്ഷന്‍ ഡോ. തിയഡോഷ്യസ്

പാസ്റ്റർ ടി ജി കോശി സാർ നിത്യതയിൽ

മണക്കാല : ഫെയ്ത് തിയോളജിക്കൽ സെമിനാരി സ്ഥാപകനും, ശാരോൻ ഫെലോഷിപ്പ് ചർച്ച് മുൻ പ്രസിഡന്റും സീനിയർ ജനറൽ മിനിസ്ട്രറുമായിരുന്ന റവ. ഡോ. ടി.ജി. കോശി നിത്യതയിൽ പ്രവേശിച്ചു. ശാരീരിക സുഖമില്ലാതെ തിരുവല്ല ബിലീവേഴ്സ് ചര്‍ച്ച് മെഡിക്കല്‍ കോളജ്

അനുമോൾ സണ്ണിക്ക് എം.ജി യൂണിവേഴ്സിറ്റി എം. എസ്. ഡബ്ലിയു (മെഡിക്കൽ & സൈക്യാട്രിക്) നാലാം റാങ്ക്

വാർത്ത: പാസ്റ്റർ.ബ്ലസ്സൻ ജോർജ് വാറ്റുപുഴ: വാളകം - കുന്നയ്ക്കാൽ ശാരോൻ ഫെല്ലോഷിപ്പ് സഭാംഗം അനുമോൾ സണ്ണിക്ക് എ.ജി.യൂണിവേഴ്സിറ്റിയുടെ എം. എസ്. ഡബ്ലിയു (മെഡിക്കൽ & സൈക്യാട്രിക്) പരീക്ഷയ്ക്ക് നാലാം റാങ്ക് ലഭിച്ചു. മുട്ടുമുഖത്ത് സണ്ണി

താമരശ്ശേരി ചുരത്തിൽ തിങ്കളാഴ്ച മുതൽ ഒരു മാസം ഗതാഗത നിയന്ത്രണം

താമരശ്ശേരി: ചുരം റോഡ് (ദേശീയപാത 766) ശക്തിപ്പെടുത്തൽ പ്രവൃത്തിയുടെ ഭാഗമായി തിങ്കളാഴ്ച മുതൽ മാർച്ച് 15 വരെ ഗതാഗതനിയന്ത്രണം. അടിവാരം മുതൽ ലക്കിടി വരെ ഗതാഗതം നിയന്ത്രണമുണ്ട്. വയനാട്ടിൽനിന്ന് കോഴിക്കോട്ടേക്ക് വരുന്ന വാഹനങ്ങൾ

ഫെബ്രുവരി 26ന് ഭാരത് ബന്ദിന് ആഹ്വാനം

തിരുവനന്തപുരം: ചരക്കുസേവന നികുതിയിലെ സങ്കീര്‍ണതകള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് വ്യാപാരികളുടെ സംഘടനയായ കോണ്‍ഫഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്‌സ് (സി.എ.ഐ.ടി) ഫെബ്രുവരി മാസം 26ന് ഭാരത് ബന്ദിന് ആഹ്വനം നൽകി. ഭാരത് ബന്ദിന്‍റെ ഭാഗമായി

ഫെയ്ത്ത് ലീഡേഴ്സ് ചർച്ച് ഓഫ് ഗോഡ് തിരുവനന്തപുരം സെന്റർ കൺവൻഷൻ ഫെബ്രു. 12 – 14 തീയതികളിൽ

പേരൂർക്കട: ഫെയ്ത്ത് ലീഡേഴ്സ് ചർച്ച് ഓഫ് ഗോഡ് തിരുവനന്തപുരം സെന്റർ കൺവൻഷൻ 2021 ഫെബ്രുവരി 12,13,14 തീയതികളിൽ 6.30pm മുതൽ 9pm വരെ പേരൂർക്കട കമ്മ്യൂണിറ്റി ഹാളിൽ വെച്ചു നടത്തപ്പെടും. പാ. ബി. സെൽവരാജൻ (FLCG സെന്റർ മിനിസ്റ്റർ) ഉദ്ഘാടനം

ആരാധനാലയ നിർമ്മിതിക്ക് സമൂഹിക പ്രതിബദ്ധതയുള്ള അനുമതി നൽകി കേരള സർക്കാർ

തിരുവനന്തപുരം: ആരാധനാലയങ്ങളുടെ നിർമ്മാണപ്രവർത്തനങ്ങൾക്ക് കലക്ടറുടെ അനുമതി ഇനി ഒരു തടസ്സമാവില്ല. ആരാധനാലയങ്ങൾ നിർമ്മിക്കുന്നതിന് ജില്ലാ കളക്ടർമാരുടെ മുൻകൂട്ടിയുള്ള അനുമതി വാങ്ങണമെന്ന, വർഷങ്ങളായി നിലനിൽക്കുന്ന നിയമം മാറ്റാൻ കേരള സർക്കാർ

ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് 98-ാമത് ജനറൽ കൺവൻഷൻ 2021 മാർച്ച് 11 – 13 തീയതികളിൽ

മുളക്കുഴ: ചർച്ച് ഓഫ് ഗോഡ് (ഇൻ ഇൻഡ്യ) കേരളാ സ്റ്റേറ്റ്, 98-ാമത് ജനറൽ കൺവൻഷൻ 2021 മാർച്ച് 11 മുതൽ 13 വരെ (വ്യാഴം, വെള്ളി, ശനി) മുളക്കുഴ സീയോൻ കുന്നിൽ വെച്ച് നടത്തപ്പെടും. ‘എന്റെ നീതിമാൻ വിശ്വാസത്താൽ ജീവിക്കും’ എന്നതാണ് ഈ വർഷത്തെ

ഐപിസി ആറ്റിങ്ങൽ സെന്റർ വാർഷിക കൺവൻഷൻ ഫെബ്രു. 19, 20 തീയതിയകളിൽ

ആറ്റിങ്ങൽ: ഐപിസി ആറ്റിങ്ങൽ സെന്റർ 23-ാമത് വാർഷിക കൺവൻഷൻ ഫെബ്രു. 19,20 തീയതികളിൽ തോന്നയ്ക്കൽ കലൂർ റോഡിലുള്ള സീയോൻ കൺവൻഷൻ സെന്ററിൽ വെച്ച് നടത്തപ്പെടും. ഐപിസി ആറ്റിങ്ങൽ സെന്റർ ശുശ്രുഷകൻ പാ. വിൽസൺ ഹെൻട്രി കൺവൻഷൻ ഉദ്ഘാടനം ചെയ്യും.

ചർച്ച് ഓഫ് ഗോഡ് (കേരളാ റീജിയൺ) ബിലിവേഴ്സ് ബോർഡ് രൂപീകൃതമായി

കോട്ടയം: ചർച്ച് ഓഫ് ഗോഡ് കേരളാ റീജിയൻ വിശ്വാസികളുടെ ഐക്യവേദിയായ "ബിലിവേഴ്സ് ബോർഡ്" രൂപം കൊണ്ടു; പുതുപ്പള്ളിയിൽ വച്ചുനടന്ന വിശ്വാസികളുടെ യോഗത്തിൽ സംഘടനാ തിരഞ്ഞെടുപ്പ് നടത്തപ്പെട്ടു. രക്ഷാധികാരി, പ്രസിഡന്റ്, സെക്രട്ടറി ഉൾപ്പെടെ